Browsing Category

KERALA NEWS

പി.എം.ജി.ചർച്ച് സണ്ടേസ്ക്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

തിരുവനന്തപുരം: പെന്തെക്കൊസ്തൽ മാറാനാഥാ ഗോസ്പൽ (പി.എം.ജി.) ചർച്ചിൻ്റെ സണ്ടേസ്ക്കൂൾ അസോസിയേഷന് പുതിയ നേതൃത്വ നിരയായി. ജനുവരി 26 ന് നടന്ന സഭയുടെ ജനറൽ ബോഡി 2021 - 2024 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയെ തെരെഞ്ഞെടുത്തു. ബ്രദർ മാത്യു അൻ്റണി

ചർച്ച് ഓഫ് ഗോഡ് സൗത്ത് ഇന്ത്യ ഇടയ്ക്കാട് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ റിപബ്ലിക്ദിനത്തിൽ (ഇന്ന്-ജനു. 26)…

കൊല്ലം, ഇടയ്ക്കാട്: ചർച്ച് ഓഫ് ഗോഡ് സൗത്ത് ഇന്ത്യ ഇടയ്ക്കാട് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ റിപബ്ലിക് ദിനമായ ഇന്ന് (ജനു. 26) പരസ്യ യോഗം നടത്തി. മദ്യവും മയക്കുമരുന്നും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിനാൽ ഉണ്ടാകുന്ന വിപത്തിനെക്കുറിച്ചും, ഏക

കേന്ദ്ര സർക്കാരിൻറെ കർഷക-ജനദ്രോഹ നടപടികൾക്കെതിരെ കെ.സി.വൈ.എം കൊച്ചി “പ്രതിഷേധ ജ്വാല”…

കൊച്ചി: കേന്ദ്ര സർക്കാരിൻറെ കർഷക-ജനദ്രോഹ നടപടികൾക്കെതിരെ കെ.സി.വൈ.എം കൊച്ചിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "പ്രതിഷേധ ജ്വാല" കെ.സി.വൈ.എം സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. ജയ്സൺ ചക്കേടത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. രൂപതാ പ്രസിഡൻറ് ജോസ് പള്ളിപാടൻ

ഐ.സി.പി.എഫ് കൊല്ലം ഒരുക്കുന്ന ഓൺലൈൻ സുവിശേഷീകരണ പരിശീലന ശിബിരം ഇന്ന്

കൊല്ലം: കൊല്ലം ജില്ലാ ഐ.സി.പി.എഫ് ഒരുക്കുന്ന ഓൺലൈൻ സുവിശേഷീകരണ പരിശീലന ശിബിരം "റിഫ്ലക്റ്റ് & റിവൈവ്" ജനു.26 ന് ഇന്ന് വൈകിട്ട് 6 pm ന് നടത്തപ്പെടും. അത്യധുനികതയുടെ മധ്യത്തിൽ നഷ്ടപ്പെട്ടു പോകുന്ന ആത്മാക്കളെ നേടുന്നതിനുള്ള

ക്രിസ്ത്യന്‍ മ്യൂസിഷന്‍സ് ഫെല്ലോഷിപ്പ് ഉദ്ഘാടനം ജനു. 26ന്

എറണാകുളം: കേരളത്തിലുടനീളമുള്ള ക്രൈസ്തവ സംഗീത രംഗത്ത് വിവിധനിലകളില്‍‍ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരുടെ പൊതുവേദിയായ ക്രിസ്ത്യന്‍ മ്യൂസിഷന്‍സ് ഫെല്ലോഷിപ്പിന്‍റെ (സി.എം.എഫ്) ഉദ്ഘാടനം ജനുവരി 26 ചൊവ്വാഴ്ച വൈകിട്ട് 7.00ന് ഓൺലൈനായി നടക്കും.

മരണത്തിൽ നിന്നു ജീവനിലേക്ക്: ദൈവീക കരുതലിന് നന്ദിയർപ്പിച്ച് ജോബും സാമും

തിരുവല്ല: കഴിഞ്ഞ ദിവസം തിരുവല്ല ഇടിഞ്ഞില്ലത്തിന് അടുത്തു നടന്ന ബസ്സ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ജോബും സാമും ദൈവീക കരുതലിന് നന്ദിയർപ്പിക്കുകയാണ്. വെണ്ണിക്കുളം സ്വദേശിയായ ജോബും ഒപ്പം ഉണ്ടായിരുന്ന ആറാം ക്ലാസ്സ് വിദ്യാർത്ഥി

പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഗ്രാജുവേഷൻ ഫെബ്രു. 21 ന്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡിന്റെ ഇന്ത്യയിലെ പ്രഥമ വേദശാസ്ത്ര വിദ്യാലയമായ പുനലൂർ ബഥേൽ ബൈബിൾ കോളേജ് ബിരുദദാന ശുശ്രൂഷ ഫെബ്രുവരി 21-ാം തീയതി ഞായറാഴ്ച പകൽ 03.30 ന് ബഥേൽ ഓഡിറ്റോറിയത്തിൽ നടക്കും. കോളേജിന്റെ 2020-21 അധ്യയനവർഷത്തെ ക്ലാസ്സുകൾ മെയ്

പെന്തക്കോസ്തു സഭാ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരം: പെന്തെക്കോസ്ത് ഇന്റർ ചർച്ച്‌ കൗൺസിൽ (PICC) നേതാക്കൾ ഇന്നലെ (ജനു. 21) പാസ്റ്റർ ഓ.എം. രാജ്യക്കുട്ടിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടു ചർച്ച നടത്തി. ഐ.പി.സി., ഡബ്ല്യൂ.എം.ഇ, ശാരോൻ ഫെലോഷിപ്പ്, ചർച്ച് ഓഫ് ഗോഡ് എന്നീ സഭകളെ

ഒഴുമണ്ണിൽ ശ്രീ. കെ. എബ്രഹാമിനെ ആദരിക്കുന്നു

പത്തനംതിട്ട: സാമൂഹ്യ പ്രവർത്തനമേഖലകളിൽആദരണീയ പെന്തക്കോസ്ത് മുഖമായ ഒഴുമണ്ണിൽ ശ്രീ. കെ. എബ്രഹാമിനെ (ഒഴുമണ്ണിൽ അവറാച്ചൻ) 2021 ജനു.24 ഞായറാഴ്ച കോന്നി ചർച്ച് ഓഫ് ഗോഡ് ഹാളിൽ വെച്ച് ആദരിക്കുന്നു. വൈകുന്നേരം 4.00 മുതൽ 6.00 വരെയാണ് സമ്മേളനം

നിയമസഭാ തിര‍ഞ്ഞെടുപ്പ് ഏപ്രിലിൽ; വോട്ടർ പട്ടിക തയാറെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 15നും 30നുമിടയിൽ ഒറ്റഘട്ടമായി നടത്തുവാൻ ധാരണയെന്ന് റിപ്പോർട്ട്. കേരളത്തിൽ അന്തിമ വോട്ടർപട്ടിക തയാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറം മീണ പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ്