Browsing Category

KERALA NEWS

സംസ്ഥാന ഹരിതമിത്ര അവാർഡ് ഗിൽഗാൽ ആശ്വാസഭവനിലെ പ്രിൻസ് പാസ്റ്റർക്ക്

തിരുവല്ല: മികച്ച കർഷകനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് സേവന രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച സുവിശേഷകന്ന്. കേരള സംസ്ഥാന സർക്കാരിന്റെ മികച്ച പച്ചക്കറി കൃഷിക്കാരനുള്ള ഹരിതമിത്ര അവാർഡ് ഇരവിപേരൂർ ഗിൽഗാൽ ആശ്വാസ ഭവൻ ഡയറക്ടർ പ്രിൻസ് പാസ്റ്റർ (പാ.

ഐ.പി.സി പെരുമ്പാവൂർ സെന്ററിനും കുട്ടനാട് സെന്ററിനും പുതിയ നേതൃത്വ നിയമനം നടത്തി കേരള സ്റ്റേറ്റ്…

കുമ്പനാട്: ഐ.പി.സി പെരുമ്പാവൂർ സെന്ററിനും കുട്ടനാട് സെന്ററിനും പുതിയ നേതൃത്വ നിയമനം നടത്തി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി. പെരുമ്പാവൂർ സെന്റർഐ.പി.സി പെരുമ്പാവൂർ സെൻറർ പാസ്റ്ററായി പാസ്റ്റർ എം.എ തോമസ് ചുമതലയേൽക്കും. പെരുമ്പാവൂർ

ഐ.പി.സി. ആറ്റിങ്ങൽ സെന്റർ ഭരണസമിതി പ്രവർത്തന ഉദ്ഘാടനം ജനു.22 ന്

ആറ്റിങ്ങൽ: ഐ.പി.സി. ആറ്റിങ്ങൽ സെന്റർ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള കൈവെപ്പ് ശുശ്രൂഷയും 2021 - 2022 ഭരണസമിതിയുടെ പ്രവർത്തന ഉത്‌ഘാടനവും 2021 ജനുവരി 22 (വെള്ളി) സിയോൻ കൺവെൻഷൻ സെന്ററിൽ (തോന്നയ്ക്കൽ, കലൂർ റോഡ്) വെച്ചു രാവിലെ 10.00 മുതൽ

ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ “പെൻമാൻഷിപ്പ്” 6-ാമത് വെബിനാർ നാളെ

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹൃസ്വകാല പത്രപ്രവർത്തന പരിശീലനം "പെർമാൻഷിപ്പ്-2020" ന്റെ 6-ാമത് വെബിനാർ 2021 ജനുവരി 21 വ്യാഴാഴ്ച (നാളെ) വൈകിട്ട് 7.30 മുതൽ 9.00 വരെ നടത്തപ്പെടും. "പത്രപ്രവർത്തന

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു.

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കുന്ന പരിഷ്ക്കരിച്ച പാഠപുസ്തകങ്ങൾ ഇന്നലെ (ജനു.19 ചൊവ്വാഴ്ച) പ്രകാശനം ചെയ്തു. സഭാ ആസ്ഥാനമായ മുളക്കുഴയിൽ സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

വേങ്ങൽ, തിരുവല്ല : ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത തിരുവല്ല, വേങ്ങലിൽ നിർവഹിച്ചു. ബൈബിൾ സൊസൈറ്റി ബ്രാഞ്ച് മുൻ പ്രസിഡൻ്റ് റവ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു.

കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ നാളെയെത്തും

കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ നാളെയെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോട് ഒന്‍പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സുമാണ് എത്തുക. രാവിലെ

റാങ്ക് ജേതാവ് ബ്ലെസ്സി കെ ബാബുവിനെ ആദരിച്ചു

കുമ്പനാട് : കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസ് ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഒന്നാം റാങ്ക് ജേതാവും, പുനലൂർ സെന്റർ കുറ്റിക്കോണം പി വൈ പി എ അംഗവുമായ സിസ്റ്റർ ബ്ലെസ്സി കെ ബാബുവിനെ സംസ്ഥാന പി.വൈ.പി.എയും കൊട്ടാരക്കര മേഖല പിവൈപിഎയും

ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി നിരോധിക്കണമെന്ന് ക്രൈസ്തവ സംഘടനകളുടെ പേരില്‍ വ്യാജ പ്രചാരണം,…

മലപ്പുറം: കേരള ഇന്‍റര്‍ ചര്‍ച്ച് ലെയ്റ്റി കൗൺസിലിന്‍റെ പേരിലാണ് ഇത്തരത്തില്‍ പ്രചാരണം നടക്കുന്നത്. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കണമെന്നാണ് ഇവരുടെ പേരിലിറങ്ങിയ നോട്ടീസിലെ പ്രധാന ആവശ്യം. ബാങ്ക് വിളി

97-ാമത് കുമ്പനാട് കൺവൻഷൻ നാളെ മുതൽ

തിരുവല്ല: 97-ാമത് കുമ്പനാട് കൺവൻഷൻ നാളെ മുതൽ 24 വരെ ഹെബ്രോൻപുരത്ത് നടക്കും. ദിവസവും വൈകിട്ട് 7 മുതൽ 9.30 വരെയായിരിക്കും യോഗം. “ദൈവത്തിന്റെ പുതുവഴികൾ’ (യെശയ്യാവ്. 43:19) എന്നതാണ് ചിന്താവിഷയം. കോവിഡിന്റെ സാഹചര്യത്തിൽ ഓൺലൈനായാണ് കൺവൻഷൻ.