Browsing Category

KERALA NEWS

ദി പെന്തക്കോസ്ത് മിഷന്റെ ഈ വർഷത്തെ സാർവ്വദേശീയ കൺവെൻഷനുകൾക്ക് തുടക്കമായി

കൊട്ടാരക്കര: ദി പെന്തക്കോസ്ത് മിഷൻ സാർവ്വദേശീയമായി ക്രമീകരിക്കുന്ന കൺവെൻഷനുകൾക്ക് തുടക്കമായി. കേരളത്തിലെ യോഗങ്ങൾ ജനുവരി 14 മുതൽ തുടങ്ങും. വർഷാവസാനം ഡിസംബർ വരെ ലോകമെങ്ങും കൺവെൻഷനുകൾ നടക്കും. ഇവർഷത്തെ പ്രഥമ കൺവെൻഷൻ വിജയവാഡയിൽ ആണ്. ഡിസംബർ

പാലക്കാട്ട് സുവിശേഷ വിരോധികൾ പാസ്റ്ററെ അക്രമിച്ചു

പാലക്കാട്: പാലക്കാടു ജില്ലയിൽ വാണിയംകുളം എന്ന സ്ഥലത്തു കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന പാസ്റ്റർ പ്രേംകുമാർ കഴിഞ്ഞ ദിവസം അറുപതോളം വരുന്ന ആർഎസ്എസ് പ്രവർത്തകരാൽ ആക്രമിക്കപ്പെട്ടു. ഇപ്പോൾ ഒറ്റപ്പാലം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിൽ

ഐ.പി.സി തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ ജനു.15-17 തീയതികളിൽ

തൃശൂർ: ഐ.പി.സി തൃശൂർ വെസ്റ്റ് സെന്റർ 23-ാമത് കൺവൻഷൻ ജനു.15 മുതൽ 17 വരെ തീയതികളിൽ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ദിവസവും വൈകിട്ട് 7.30 മുതൽ 9.00 വരെയാണ് പൊതുയോഗ സമയം. സൂം ആപ്ലിക്കേഷൻ മുഖേന നടക്കുന്ന സമ്മേളനം സെന്റർ മിനിസ്റ്റർ

വിവാഹ ധനസഹായം വിതരണം ചെയ്തു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് (ഇ ഇൻഡ്യാ) കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാർട്ട്മെന്റ് ഒരുക്കിയ വിവാഹ ധനസഹായം ആറ് യുവതികളുടെ മാതാപിതാക്കൾക്ക് വിതരണം ചെയ്തു. പാസ്റ്റർ ബിജു ബി ജോസഫ് ശുശ്രൂഷിക്കുന്ന ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ദുബായ് വിവാഹ

ഗ്ലോബൽ മലയാളി പ്രസ് ക്ലബ് രൂപീകരിച്ചു

കൊച്ചി: ആഗോള വ്യാപകമായ മലയാളി മാധ്യമ പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ഗ്ലോബൽ മലയാളി പ്രസ് ക്ലബ് (GMPC) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബ്ബിന്‍റെ ആഗോള സ്ഥാപക പ്രസിഡന്‍റായി ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡൽഹി ബ്യൂറോ

ഐ.പി.സി സഭാംഗം എൻ.എം. രാജു രാജ്യസഭാംഗമായേക്കും

തിരുവല്ല: പെന്തകോസ്തരുടെ ഇടയിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ ശ്രീ. എൻ.എം. രാജു രാജ്യസഭാംഗമാകുവാൻ സാധ്യതയേറുന്നു. ആഞ്ഞിലിത്താനം ഐ.പി.സി. സഭാംഗമായ ശ്രീ. രാജു കേരളാ കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ്. നിലവിൽ

ഫ്രണ്ട്സ് ഇൻ ജീസസ് ക്രൈസ്റ്റ് ‘ആർട്ട് ഫെസ്റ്റ്’ വിജയികളെ പ്രഖ്യാപിച്ചു

കൊല്ലം : ഫ്രണ്ട്സ് ഇൻ ജീസസ് ക്രൈസ്റ്റ് ഇൻസ്റ്റാഗ്രാം പേജിന്റെ ആഭിമുഖ്യത്തിൽ 'ആർട്ട് ഫെസ്റ്റ്' എന്ന പേരിൽ നടന്ന ചിത്രരചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. നല്ല പങ്കാളിത്തമാണ് ഈ മത്സരത്തിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പ് എ (11-19

കരിയംപ്ലാവ് WME കണ്‍വന്‍ഷന്‍ ഫെബ്രുവരി 22 – 28 തീയതികളിൽ

റാന്നി: മലയാളക്കരയിലെ പ്രമുഖ പെന്തക്കോസ്തു സംഗമങ്ങളിലൊന്നായ 72-ാമത് കരിയംപ്ലാവ് കണ്‍വന്‍ഷന്‍ 2021 ഫെബ്രുവരി 22 മുതല്‍ 28 വരെ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുവാന്‍ തീരുമാനിച്ചു. ഗവണ്മെന്റ്

ഫിലദൽഫിയ ഫെലോഷിപ്പ് ഒരുക്കുന്ന പ്രാർത്ഥനാ സമ്മേളനം ജനുവരി 9 ന്

ബെംഗളുരു : ഫിലഡൽഫിയാ ഫെലോഷിപ്പ് ചർച്ച് ഇൻ ഇൻഡ്യയുടെ പ്രാർത്ഥനാ വിഭാഗമായ ഫിലഡൽഫിയ പ്രയർ മൂവ്മെന്റ് ഒരുക്കുന്ന ആഗോള പ്രാർത്ഥനാ സമ്മേളനം ജനുവരി 9 ശനി രാവിലെ 8.00 മണി മുതൽ ഓൺലൈൻ സൂമിലൂടെ നടക്കും. ലോകവ്യാപകമായി ദൈവജനം ഭാരതത്തിനായി

പാസ്റ്റർ സാജു സി ജോസഫിന് സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്

കോട്ടയം: ഐ.പി.സി. പുതുപ്പള്ളി സെന്റർ വൈസ് പ്രസിഡന്റും, ഇൻഡ്യാ ബൈബിൾ കോളേജ് ആന്റ് സെമിനാരിയുടെ ഡയക്ടറുമായ പാസ്റ്റർ സാജു സി. ജോസഫിന് സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ചു. അടുത്ത മാസം നടക്കുന്ന കോൺ വൊക്കേഷനിൽ വെച്ച് ഡിഗ്രി