Browsing Category

KERALA NEWS

പാസ്റ്റർ ജെയ്‌മോഹന്‍ അതിരുങ്കലിനെ ആദരിക്കുന്നു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡിലെ എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും കൂട്ടായ്മ ആയ ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്ത്യയുടെ പതിനൊന്നാം വാര്‍ഷിക സമ്മേളനത്തിൽ കാര്‍ട്ടൂണിസ്റ്റ് ഇവാഞ്ചലിസ്റ്റ് ജയ്‌മോഹന്‍ അതിരുങ്കലിനെ ആദരിക്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഫെബ്രുവരി 11 മുതൽ

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഫെബ്രുവരി 11 മുതൽ 14 വരെ നടത്തപ്പെടുന്നു. അടൂർ പറന്തലിലെ കൺവൻഷൻ നഗറിൽ വച്ചാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ ദൈവവചനം സംസാരിക്കും. കോവിഡ് മാനദണ്ഡങ്ങൾ

സംസ്ഥാനത്ത് പക്ഷിപ്പനി: ആലപ്പുഴ ജില്ലയിൽ ഇറച്ചി, മുട്ട മുതലായവയ്ക്ക് നിയന്ത്രണം

കൊച്ചി : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോട്ടയം നീണ്ടൂരും കുട്ടനാടന്‍ മേഖലകളിലുമാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം തടയാന്‍ നടപടി എടുത്തതായി മന്ത്രി കെ രാജു അറിയിച്ചു.

മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍

മാരാമണ്‍: 126ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 14 മുതല്‍ 21 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കും. കണ്‍വെന്‍ഷന്‍ നഗറിലേക്കുള്ള പാലം നിര്‍മാണം പ്രാർത്ഥനാപൂർവ്വം ആരംഭിച്ചുകൊണ്ട് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഒരുക്കങ്ങൾക്ക്

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ വാർഷിക പരീക്ഷ ജനുവരി 10 ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് (ഇൻ ഇൻഡ്യ) കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ, ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്കുളള വാർഷിക പരീക്ഷ ജനുവരി 10 ഞായറാഴ്ച 2.30 മുതൽ 4.30 വരെ നടക്കും. എല്ലാ ക്ലാസുകളിലേയും മുപ്പതു വരെയുള്ള പാഠങ്ങളിൽ നിന്നുള്ള

ജനിതക വ്യതിയാനം വന്ന കോവിഡ് കേരളത്തിലും; 6പേര്‍ക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം കേരളത്തിലും കണ്ടെത്തി. നിലവിൽ 6 പേർക്കാണ് ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിൽ നോക്കിയാൽ കോഴിക്കോട് ജില്ലയിൽ 2 പേർക്കും (ഒരു കുടുംബത്തിലെ അംഗങ്ങൾ),

പുതുവര്‍ഷത്തില്‍ പത്തിന പരിപാടി പ്രഖ്യാപിച്ച്‌ കേരള സർക്കാർ

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പത്തിന പരിപാടി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇനി സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തേണ്ടതില്ലാത്ത രീതിയില്‍ ക്രമീകരണം

രാജ്യവ്യാപക കോവിഡ് വാക്‌സിൻ ഡ്രൈറൺ ആരംഭിച്ചു; കേരളത്തിലെ നാലു ജില്ലകളിൽ റിഹേഴ്സൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് കോവിഡ് വാക്സിൻ ഡ്രൈ റൺ നടക്കും. തിരുവനന്തപുരം, പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഡ്രൈ റൺ നടക്കുന്നത്. രാജ്യത്ത് 116 ജില്ലകയിൽ 259 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിൻ ഡ്രൈ റൺ

സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ രാത്രി10 വരെ മാത്രം

തിരുവനന്തപുരം: കോവിഡ് രോഗ വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം. പൊതുജനങ്ങളെ പങ്കെടുപ്പിച്ചുള്ള പൊതു പരിപാടികൾ നടത്താൻ പാടില്ലെന്ന് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. ഏത് തരം ആഘോഷങ്ങളും രാത്രി പത്ത്

മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വിർച്വൽ കൺവൻഷൻ ജനുവരി 1-3 തീയതികളിൽ

മാവേലിക്കര: ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വിർച്വൽ കൺവൻഷൻ 2021 ജനുവരി 1 മുതൽ 3 വരെ തീയതികളിൽ നടത്തപ്പെടും. ആദ്യ രണ്ടു ദിവസങ്ങളിൽ വൈകിട്ട് 7.00 മുതൽ 9.00 വരെ പൊതുയോഗങ്ങളും 3-ാം തീയതി ഞായറാഴ്ച രാവിലെ 8.30 മുതൽ 10.30 വരെ സംയുക്ത