Browsing Category

KERALA NEWS

തീവ്രവാദ സംഘടനകളെ അടിച്ചമർത്തുന്നതിൽ സർക്കാർ സംവിധാനം പരാജയം: നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ…

തിരുവല്ല: നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന തീവ്രവാദ സംഘടനകളെ അടിച്ചമർത്തുന്നതിൽ സംസ്ഥാന സർക്കാരിൻ്റെ ആഭ്യന്തരവകുപ്പ് ദയനീയ പരാജയം ആണന്ന് നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ക്രൈസ്തവ നേതാക്കന്മാരെ

പള്ളിപ്പാട് അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ്പ് സെന്റർ കൺവൻഷന് ഇന്ന് തുടക്കം

ഹരിപ്പാട്: പള്ളിപ്പാട് അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സുവിശേഷ മഹാസയോഗം ഇന്ന് ആരംഭിക്കും. വൈകിട്ട് 7 മണിക്ക് പാസ്റ്റർ കുര്യൻ ശാമുവേൽ സമ്മേളനം പ്രാർത്ഥിച്ച് സമർപ്പണം ചെയ്യും. പള്ളിപ്പാട് ചന്തയ്ക്ക്‌ സമീപം

വൈപി ഇ തുവയൂർ ക്യാമ്പ് മെയ് 24, 25, 26 തീയതികളിൽ

വൈ. പി. ഇ തുവയൂർ ക്യാമ്പ് 2022 മെയ് 24, 25, 26 തീയതികളിൽ ചർച്ച് ഓഫ് ഗോഡ് തുവയൂർ സഭയിൽ വച്ച് നടത്തപ്പെടും. "TRANSFORMATION THROUGH CHRIST" എന്നുള്ളതാണ് ചിന്താവിഷയം. കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് ഉദ്ഘാടനം ചെയ്യും , വൈ പി ഇ

100 മിഷൻ സ്റ്റേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

മുളക്കുഴ :- 2023ൽ നടക്കുന്ന ചർച്ച് ഓഫ് ഗോഡ് ശതാബ്ദി കൺവൻഷൻ കർമ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 100 മിഷൻ സ്റ്റേഷനുകളിൽ ആദ്യ മിഷൻ സ്റ്റേഷൻ പ്രവർത്തനം സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി സി തോമസ് ഉദ്ഘാടനം ചെയ്തു. സഭയുടെ പ്രധാന ദൗത്യം

സി. വൈ. പി.ഏ യൂത്ത് ക്യാമ്പു സമാപിച്ചു

കൊല്ലം : ദൈവസഭയുടെ പുത്രിക സംഘടനയായ സി. വൈ. പി.ഏ. സംഘടിപ്പിച്ച യൂത്ത് ക്യാമ്പ് 2022 അനുഗ്രഹീതമായി പര്യവസാനിച്ചു. 2022 മെയ് 10, 11 തീയതികളിൽ കൊല്ലം പെരിങ്ങാലം മാർത്തോമാ ധ്യാനതീരത്തിൽ വെച്ച് നടന്ന ക്യാമ്പ് ദൈവസഭ ജനറൽ സെക്രട്ടറി പാസ്റ്റർ പി.

പെന്തകോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ

കുമളി: ക്രിസ്ത്യൻ ലൈവ് മീഡിയ മിനിസ്ട്രിയുടെ സഹകരണത്തോടെ പെന്തെകോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ 2022 മെയ് 29,30,31 തീയതികളിൽ അണക്കര ഏഴാം മൈൽ ജംഗ്ഷന് സമീപം തയ്യാർ ചെയ്യുന്ന പന്തലിൽ നടക്കും. 70 ഓളം സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഈ

ഇടുക്കി പ്രയർ വാരിയേഴ്സിന്റെ (IPW) ആഭിമുഖ്യത്തിൽ 2-മത് പ്രാർത്ഥനാ യാത്ര നടത്തുന്നു

ഇടുക്കി: ഇടുക്കി പ്രയർ വാരിയേഴ്സിന്റെ (IPW) ആഭിമുഖ്യത്തിൽ, ദേശത്തിന്റെയും ദൈവജനത്തിന്റെയും ഇടുക്കി താലൂക്കിലെ വിവിധ സഭകളുടെയും,ഉണർവ്വ് ലക്ഷ്യമാക്കി മെയ് 09 തിങ്കൾ രാവിലെ 6 മുതൽ പ്രാർത്ഥനാ യാത്ര നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഇടുക്കി

നേതൃ സമ്മേളനവും ഫാമിലി കോൺഫറൺസും 2022

തിരുവല്ല കേന്ത്രികരിച്ച് പാ. കെ ജെ ചാക്കോയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ കൂട്ടായ്മയാണ് പ്രിമിറ്റിവ് ലിവിങ് ഫാമിലി ഗ്രൂപ്പ്‌. 2022 മെയ്‌ 2,3 തീയതികളിൽ തിരുവല്ല കുന്നന്താനം അസംബ്ലി ക്രിസ്ത്യൻ ഹാൾ ഇലവനാൽ വെച്ച് ' ലിവിങ് ഫാമിലി

ഡോ. എം കെ സുരേഷിനെ ബോർഡ് അംഗമായി നിയമിച്ചു

ഡോ. എം കെ സുരേഷിനെ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ ബോർഡ് അംഗമായി നിയമിച്ചു. ഡോ. എം കെ സുരേഷ് റാന്നി സെൻ്റ് തോമസ് കോളേജ് ഫിസിക്സ് വിഭാഗം അസി. പ്രൊഫസർ ആണ്. WME ചർച്ച് സൺഡേ സ്കൂൾ ഡയറക്ടർ, ദലിത്

നേതൃത്വസമ്മേളനവും ഫാമിലി കോൺഫ്രെൻസും.

പ്രിമിറ്റീവ് ലിവിങ് ഫാമിലി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നേതൃ സമ്മേളനവും ഫാമിലി കോൺഫ്രൻസും 2022 മെയ്‌ 2,3 ( തിങ്കൾ, ചൊവ്വ ) തീയതികളിൽ കുന്നന്താനം ( തിരുവല്ല ) ഇലവിനാൽ അസംബ്ലി ക്രിസ്ത്യൻ ഹാളിൽ നടത്തപ്പെടുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ തുടങ്ങി