Browsing Category

KERALA NEWS

ചർച്ച് ഓഫ് ഗോഡ് മാമംഗലം സഭയുട ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന നാളെ മുതൽ

എറണാകുളം: ചർച്ച് ഓഫ് ഗോഡ് മാമംഗലം സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 29 മുതൽ 31 വരെ ഉപവാസ പ്രാർത്ഥനയും വചന ശുശ്രൂഷയും നടത്തപ്പെടുന്നു. മുഖ്യമായും സൂം ആപ്ലിക്കേഷനിലൂടെ ആദ്യ രണ്ടു ദിവസങ്ങളിൽ വൈകിട്ട് 7.00 മുതൽ പൊതുയോഗങ്ങൾ ആരംഭിക്കും. 31 ന് പകൽ

സണ്ടേസ്കൂൾ കുട്ടികൾക്കായ് സ്പെഷ്യൽ പ്രോഗ്രാം ഒരുക്കി ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ

ആലപ്പുഴ: ഐ.പി.സി ആലപ്പുഴ വെസ്റ്റ്സെന്റർ സണ്ടേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ബൈബിൾ ക്വിസും കൈയെഴുത്തും സംഘടിപ്പിച്ചു. സെന്ററിലെ രണ്ട് സഭകളിൽ വെച്ച് അനുഗ്രഹകരമായി സംഘടിപ്പിച്ച പ്രോഗ്രാം സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ

ആലപ്പുഴ പട്ടണത്തിന് ക്രിസ്തുമസ് സമ്മാനവുമായി ഗിദെയൻസ് ഇൻഡ്യയും പി.വൈ.പി.എ യും

ആലപ്പുഴ: ക്രിസ്മസ് ദിനത്തിൽ ഗിദയോൻസ് ഇന്റർനാഷണൽ ഇൻ ഇന്ത്യ ആലപ്പുഴ ക്യാമ്പും ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ യും സംയുക്തമായി 1850ൽ പരം ഗിദയോൻസ് പുതിയ നിയമവും, ഗിഫ്റ്റുകളും വിതരണം ചെയ്തു. ലോകരക്ഷകന്റെ ജനനം മാലോകരെല്ലാം ആഘോഷിക്കുന്ന

ക്രിസ്തുമസ് തലേന്ന് ഇന്തോനേഷ്യൻ സുരക്ഷാസേന ക്രിസ്ത്യൻ ദേവാലയങ്ങളിൽ പരിശോധന നടത്തി

ജക്കാർത്ത: ഭീകരാക്രമണ ഭീഷണികളെക്കുറിച്ചുള്ള മുന്നറിയിപ്പു നിമിത്തം ക്രിസ്മസ് ആഘോഷങ്ങൾക്കു മുന്നോടിയായി, ഇന്തോനേഷ്യയിലുടനീളമുള്ള അനവധി പ്രദേശങ്ങളിലെ അനേക ദേവാലയങ്ങൾ പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇതിനു പുറമേ, കോവിഡ് -19 പ്രതിരോധത്തിന്

ഐ.പി.സി കൊട്ടാരക്കര മേഖല കൺവൻഷൻ 2021 ജനുവരി 7-9 തീയതികളിൽ

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ 61-ാമത് കൊട്ടാരക്കര മേഖല കൺവൻഷൻ ജനുവരി 7 മുതൽ 9 വരെ തീയതികളിൽ നടക്കും. 7-ാം തീയതി വൈകിട്ട് 7.00 ന് മേഖല പ്രസിഡന്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ.ജെ

ഐ.പി.സി കറുകച്ചാൽ സെന്റർ കൺവൻഷൻ 2021 ഫെബ്രുവരി 3-6 തീയതികളിൽ

കറുകച്ചാൽ: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ (IPC) കറുകച്ചാൽ സെന്ററിന്റെ 31-ാമത് കൺവൻഷൻ 2021 ഫെബ്രുവരി 3 മുതൽ 6 വരെ തീയതികളിൽ നടക്കും. ദിവസവും വൈകുന്നേരം 7.00 മുതൽ 9.00 വരെയായിരിക്കും പൊതുയോഗങ്ങൾ. വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ തത്സമയം

ലോക ജനതയ്ക്ക് ക്രിസ്തുമസ് ആശംസയറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: ലോകത്തെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്നവർക്ക് ആശംസകളറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. "മഹാമാരിയിൽ നിന്നുള്ള വിടുതലിനായി ലോകം കാത്തിരിക്കുകയാണ്. അതിനാൽതന്നെ പ്രതീക്ഷയോടെയാണ് ഇക്കുറി ക്രിസ്തുമസ് ആഘോഷിക്കുന്നത്",

ഐ.സി.പി.എഫ്, കൊട്ടാരക്കര ഏരിയ ഒരുക്കുന്ന സ്പെഷ്യൽ മീറ്റിംഗ് ഡിസം. 28 ന്

കൊട്ടാരക്കര: കൊല്ലം ജില്ല ഐ.സി.പി.എഫ്, കൊട്ടാരക്കര ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്പെഷ്യൽ മീറ്റിംഗ് ഡിസംബർ 28 തിങ്കളാഴ്ച വെകിട്ട് 7.00 മണി മുതൽ 8.30 വരെ നടത്തപ്പെടും. സൂം ആപ്ലിക്കേഷനിലുടെ എല്ലാവർക്കും സംബന്ധിക്കാവുന്നതാണ്.

ഐ.സി.പി.എഫ് കോഴിക്കോട് ജില്ല ക്യാമ്പ് നാളെ (ഡിസം. 25) മുതൽ

കോഴിക്കോട്: ഐ.സി.പി.എഫ് കോഴിക്കോട് ജില്ലാ ക്യാമ്പ് നാളെ (ഡിസം.25) ആരംഭിക്കും, 27 നു സമാപിക്കും. ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം ആപ്ലിക്കേഷനിലായിരിക്കും സമ്മേളനങ്ങൾ നടക്കുക. "ഇംപ്രിന്റ്" എന്നതാണ് ക്യാമ്പിന്റെ മുഖ്യ ചിന്താവിഷയം. ഈ തലമുറയിൽ

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്രിസ്തുമസ് ദിന സ്‌പെഷ്യൽ പ്രോഗ്രാം “ഗ്ലോറിയ ഡിയോ” നാളെ…

തിരുവല്ല: ക്രിസ്തുമസ് ദിവസമായ നാളെ (ഡിസം.25) തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്‌പെഷ്യൽ പ്രോഗ്രാം 'ഗ്ലോറിയ ഡിയോ' രാത്രി 8 മണിക്ക് വിവിധ ക്രിസ്തീയ ഓൺലൈൻ മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യുന്നു. കരോൾ ഗാനങ്ങൾ,