Browsing Category

KERALA NEWS

ജില്ലാ ബാലശാസ്ത്ര പരീക്ഷയിൽ പാസ്റ്ററുടെ മകന് ഒന്നാം സ്ഥാനം

നിലമ്പൂർ: ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ജില്ലാതല ബാലശാസ്ത്ര പരീക്ഷയിൽ പാസ്റ്ററുടെ മകൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.പി.സി നിലമ്പൂർ സൗത്ത് സെന്ററിലെ അരിമണൽ സഭാ ശുശ്രൂഷകനായ പാസ്റ്റർ ബിനു ബി.യുടെ മകൻ സാം ബിനുവാണ് മലപ്പുറം ജില്ലാ

ബൈബിൾ പകർത്തിയെഴുത്തിന്റെ സാക്ഷ്യവുമായി ബിൻസി

നെടുംകുന്നം: കൊറോണ പ്രതിസന്ധിയുടെ മദ്ധ്യത്തിലും വചനവായനയുടെയും ബൈബിൾ പകർത്തിയെഴുത്തിന്റെയും സാക്ഷ്യങ്ങൾ അനവധി നാം കേട്ടിരുന്നു. അത്തരത്തിൽ ഒരു നേട്ടത്തിന്റെ കഥയാണ് നെടുംകുന്നം സ്വദേശിയായ ബിൻസിയുടേത്. ഒമ്പതു മാസം കൊണ്ട് സമ്പൂർണ ബൈബിൾ

സംസ്ഥാന പി.വൈ.പി.എ ജനറൽ ക്യാമ്പ് ഇന്ന് (ഡിസം.24) സമാപിക്കും

കുമ്പനാട്: സംസ്ഥാന പി.വൈ.പി.എ യുടെ 73-ാമത് ജനറൽ ക്യാമ്പ് ഇന്ന് സമാപിക്കും. ഇന്നത്തെ ആദ്യ സെഷൻ വൈകിട്ട് 4:00ന് ആരംഭിക്കും. പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ബ്രദർ ഡാർവിൻ എം. വിൽ‌സൺ എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിക്കും. 4.00 മുതൽ

വോട്ടര്‍പട്ടികയിൽ പേര് ചേര്‍ക്കാം, തെറ്റു തിരുത്താം

തിരുവനന്തപുരം: 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ ഡിസംബർ 31 വരെ സമർപ്പിക്കാം. തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ മാറ്റുന്നതിനും വോട്ടര്‍പട്ടികയിലെ മേല്‍വിലാസത്തിലോ പേരിലോ

ക്രിസ്മസും പുതുവത്സരാഘോഷവും, കരുതലോടെ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ക്രിസ്മസും പുതുവത്സരവും ഏറെ കരുതലോടെയും ഒപ്പം അതീവ ജാഗ്രതയോടെയും ആഘോഷിക്കാൻ പാടുള്ളു എന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് വ്യാപനം കൂടി നില്‍ക്കുന്നതും അതിന് പുറമെ ജനിതക വകഭേദം വന്ന വൈറസിന്‍റെ

അഭയ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സി.ബി.ഐ കോടതി

തിരുവനന്തപുരം: അഭയ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സിബിഐ കോടതി. കോട്ടയം പയസ് ടെൻത് കോണ്‍വൻ്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി

പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ സെറാമ്പൂർ സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പരീക്ഷാകേന്ദ്രം ഉദ്ഘാടനം നാളെ

പുനലൂർ: 1927-ൽ ആരംഭിച്ച, കേരളത്തിലെ ആദ്യകാല വചന പാഠശാലകളിലൊന്നായ ബഥേൽ ബൈബിൾ കോളേജ് പുനലൂരിന്റെ വേദശാസ്ത്ര പരിശീലന രംഗത്തെ പുതിയ പുതിയ കാൽവെപ്പ്. സെറാമ്പൂർ സർവ്വകലാശാലയുടെ (സെനറ്റ്) വിദൂര വിദ്യാഭ്യാസ വിഭാഗമായ SCEPTRE (Senate Center for

അനിറ്റ ആൻ തോമസിന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്

കോഴിക്കോട്: തേഞ്ഞിപ്പലം   ഹെബ്രോൻ ഐ.പി.സി സഭാംഗം അനിറ്റ ആൻ തോമസ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് നേടി. Interpellation and Individuation in Ethnic Autobiographies: A Survey 

സിസ്റ്റർ അഭയ കേസ് പ്രതികൾ കുറ്റക്കാർ : ശിക്ഷാവിധി നാളെ പ്രസ്താവിക്കും

തിരുവനന്തപുരം: കോട്ടയം വെസ്റ്റ് പോലീസും ജില്ലാ ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തലസ്ഥാനത്തെ സി.ബി.ഐ. കോടതി ജഡ്ജി സനില്‍കുമാര്‍ ഇന്നു വിധി പ്രസ്താവിച്ചു. ഒന്നും രണ്ടും പ്രതികളായ ഫാ.തോമസ് കോട്ടൂര്‍,

എന്താണ് ഷിഗല്ല? എങ്ങനെ പ്രതിരോധിക്കാം? ഷിഗല്ലയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കോവിഡ് വ്യാപനം വിട്ടുമാറുന്നതിന് മുമ്പ് വീണ്ടും ഭീതി പടർത്തിക്കൊണ്ട് ഷിഗല്ല രോഗവും വന്നിരിക്കുകയാണ്. അമ്പതോളം പേർ ഷിഗല്ല രോഗലക്ഷണങ്ങളുമായി ചികിത്സയിലുമാണ്. കുടൽ അണുബാധ എന്നാണ് ഷിഗല്ല രോഗം അറിയപ്പെടുന്നത്. 'ഷിഗല്ലോസിസ്' അഥവാ 'ഷിഗല്ല'