Browsing Category

KERALA NEWS

ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് വാർഷിക സമ്മേളനം 2021 ജനുവരി 9ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡിലെ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും പൊതു കൂട്ടായ്മയായ "ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യ"യുടെ പതിനൊന്നാം വാർഷിക സമ്മേളനം 2021 ജനുവരി 9ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ മുളക്കുഴ സീയോൻകുന്നിൽ വെച്ച്

ബെഥാന്യ പ്രയർ ഗാർഡൻ വർഷിപ്പ് സെന്റർ മാവേലിക്കര ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയ്ക്ക് ഇന്ന് തുടക്കം

മാവേലിക്കര: ചർച്ച് ഓഫ് ഗോഡ്, ബെഥാന്യ പ്രയർ ഗാർഡൻ വർഷിപ്പ് സെന്റർ മാവേലിക്കര ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഇന്ന് (ഡിസം.21) ആരംഭിക്കുന്നു. 27 ഞായറാഴ്ച സമാപിക്കും. ദിവസവും വൈകിട്ട് 7.00 മുതൽ 8.30 വരെ സൂം ആപ്ലിക്കേഷനിൽ കൂടെ എല്ലാവർക്കും

IPC തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോഡിന്റെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥന

തിരുവനന്തപുരം: ഇന്ത്യാ പെന്തക്കോസ്ത് ചർച്ച്, തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോഡിന്റെ നേതൃത്വത്തിൽ ഡിസം. 22, 23 തീയതികളിൽ കായിക്കര യഹോവ നിസ്സി ചർച്ചിൽ വെച്ച് ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ചെയിൻ ഫാസ്റ്റിംഗ് പ്രയർ ആയിട്ടാണ്

പാസ്റ്ററും കുടുംബം വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു

പത്തനാപുരം: പിടവൂർ ശാരോൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജി.പി തരകനും ഭാര്യയും യാത്രചെയ്ത വാഹനം അപകടത്തിൽപെട്ടു. ആർക്കും പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല. ഞായറാഴ്ച അടൂർ കിളിവയൽ ഉള്ള തന്റെ ഭവനത്തിൽ നിന്നും പത്തനാപുരം പിടവൂർ ശാരോൺ ചർച്ചിലേക്കു

കോവിഡിന് പിന്നാലെ ഷിഗല്ല; കോഴിക്കോട് നാലു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോവിഡിനു പിന്നാലെ കേരളത്തിൽ ഷിഗല്ല രോഗം ഭീഷണിയാകുന്നു. കോഴിക്കോട് ജില്ലയിൽ 4 പേര്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 11 വയസുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്‌ : മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും

കോവിഡ് വാക്സീന്‍ വിതരണത്തിന് ഒരുങ്ങി സംസ്ഥാനവും; രജിസ്ട്രേഷന്‍ അന്തിമഘട്ടത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സീന്‍ റജിസ്ട്രേഷന്‍ അന്തിമഘട്ടത്തിലെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് വാക്സീന്‍ സൂക്ഷിക്കാന്‍ സംസ്ഥാനത്ത് സംഭരണശാലകള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ അയച്ച 1,680 വാക്സിന്‍ കാരിയറുകളും 100

ന്യൂലൈഫ് അസംബ്ലി ഓഫ് ഗോഡ് കടപ്ര സഭ ഒരുക്കുന്ന “ആത്മമാരി-2020” ഇന്നു മുതൽ

കുമ്പനാട്: കടപ്ര ന്യൂലൈഫ് അസംബ്ലി ഓഫ് ഗോഡ് സഭ ഒരുക്കുന്ന "ആത്മമാരി-2020" ഇന്നു മുതൽ 23 വരെ നടത്തപ്പെടും. ദിവസവും വൈകിട്ട് 7.00 മുതൽ 8.30 വരെയാണ് പൊതുയോഗ സമയം. സൂം ആപ്ലിക്കേഷനിലൂടെ യോഗങ്ങളിൽ സംബന്ധിക്കാവുന്നതാണ്. ഈ അനുഗ്രഹീത

73-ാമത് സംസ്ഥാന പി.വൈ.പി.എ ക്യാമ്പിന് ഇന്നു തുടക്കം

കുമ്പനാട്: കേരള സംസ്ഥാന പി.വൈ.പി.എ യുടെ 73-ാമത് ജനറൽ ക്യാമ്പ് 2020 ഡിസംബർ 22 മുതൽ 24 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തുവാൻ വേണ്ടുന്ന ക്രമീകരണങ്ങൾ പൂർണ്ണമായി. സംസ്ഥാന പി.വൈ.പി.എയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക്‌ പേജിലും, പ്രമുഖ ക്രിസ്തീയ

കടമ്പനാട് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഒരുക്കുന്ന സ്പെഷ്യൽ മീറ്റിംഗ് നാളെ

കടമ്പനാട്: അടൂർ കടമ്പനാട് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഒരുക്കുന്ന സ്പെഷ്യൽ മീറ്റിംഗ് നാളെ (ഡിസം.18 വെള്ളി) വൈകിട്ട് 7. 30 മുതൽ 9.00 വരെ ഓൺലൈനിൽ നടത്തപ്പെടും. സൂം ആപ്ലിക്കേഷനിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ കൂട്ടായ്മയിൽ ഓറൽ റോബർട്ട്