Browsing Category

KERALA NEWS

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​സ്.​വി. പ്ര​ദീ​പ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​സ്.​വി. പ്ര​ദീ​പ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കാ​ര​ക്കാ​മ​ണ്ഡ​പ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന് വൈ​കു​ന്നേ​രം 3.30നാ​യി​രു​ന്നു അ​പ​ക​ടം.

യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഇടയ്ക്കാട് ഒരുക്കുന്ന ആത്മനിറവ് 2020 ഡിസം. 25, 26 തീയതികളിൽ

ഇടയ്ക്കാട്: കൊല്ലം, പോരുവഴി ഇടക്കാട് നിവാസികളുടെ ഐക്യ ക്രിസ്തീയ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് (UCF) ഇടയ്ക്കാട് ഒരുക്കുന്ന ഒാൺലൈൻ കൺവൻഷൻ "ആത്മനിറവ്-2020" ഡിസം. 25, 26 തീയതികളിൽ നടത്തപ്പെടും. ഈ അനുഗ്രഹീത യോഗത്തിൽപാസർ

അസംബ്ലീസ് ഓഫ് ഗോഡ് (മലയാളം ഡിസ്ട്രിക്ട്) സണ്ടേസ്കൂൾ അറിയിപ്പ്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് (മലയാളം ഡിസ്ട്രിക്ട്) സഭകളിലെ സണ്ടേസ്കൂൾ ക്ലാസ്സുകളിൽ, കോവിഡ്-19 പ്രതിസന്ധി മൂലം കഴിഞ്ഞ അദ്ധ്യയന വർഷം സൺഡേസ്കൂൾ പഠനം മുടങ്ങിപ്പോയ സാഹചര്യത്തിൽ കഴിഞ്ഞ വർഷം ആരംഭം മുതൽ സൺഡേ സ്കൂളുകളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന

ഇന്ന് (ഡിസം.11 വെള്ളി) ആകാശത്ത് ബഹിരാകാശ നിലയം ദൃശ്യമാകും

തിരുവനന്തപുരം: ഇന്ന് വൈകുന്നേരം കേരളത്തിൽ നിന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഇന്റർനാഷണൽ സ്പെയ്സ് സെന്റർ) നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ കഴിയും. ഒരു വർഷത്തിനിടയിൽ ഇത്രയും ശോഭയിലും (മാഗ്നിറ്റ്യൂഡ് -4.5) ഇത്രയും ഉന്നതിയിലും

എക്സൽ ഹോപ്പ് താലന്ത് പരിശോധന 2020ന് ശുഭസമാപ്തി

കോഴഞ്ചേരി: എക്സൽ മിനിസ്ട്രീസിന്റെ ചാരിറ്റി വിഭാഗമായ എക്സൽ ഹോപ്പ് 2020 അദ്ധ്യയന വർഷത്തിൽ കുട്ടികൾക്കായി ഒക്ടോബർ - നവംബർ മാസങ്ങളിൽ ക്രമീകരിച്ച ഓൺലൈൻ താലന്ത് പരിശോധനയ്ക്ക് അനുഗ്രഹീത സമാപനമായി. ബ്ര.സാംസൺ ആർ. എം പ്രാർത്ഥിച്ച് ആരംഭിച്ച

പാസ്റ്റർ ബിനു ദേവസ്യയ്ക്ക് സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്

കൊൽക്കത്ത: ഐ.പി. സി. കൊൽക്കത്ത ശാലോം സഭാ ശുശ്രൂഷകനായ പാസ്റ്റർ ബിനു ദേവസ്യ സെറാംപൂർ സർവകലാശാലയിയുടെ ഡോക്ടർ ഓഫ് മിനിസ്ട്രി (D.Min.) കരസ്ഥമാക്കി. ബംഗാളിലെ 24 നോർത്ത് പർഗാന ജില്ലയിൽ ലൈംഗിക കച്ചവട ചൂഷണത്തിന് ഇരയായിത്തീർന്ന സ്ത്രീകൾക്കു

96-ാമത് ഐ.പി.സി. റാന്നി ഈസ്റ്റ്‌ സെന്റർ കൺവെൻഷൻ ഡിസം.11 മുതൽ

റാന്നി: ഐ.പി.സി. റാന്നി ഈസ്റ്റ്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ 96-മത് സെന്റർ കൺവെൻഷൻ ഡിസംബർ 11 (വെള്ളി) മുതൽ 13 (ഞായർ) വരെ ദിവസങ്ങളിൽ വൈകിട്ട് 6:30 മുതൽ 9 വരെ വെർച്വൽ പ്ലാറ്റ് ഫോമിൽ നടക്കും. പ്രാരംഭ ദിവസം ഐ.പി.സി. ജനറൽ പ്രസിഡന്റ് പാസ്റ്റർ

പാസ്റ്റർ കെ.ജെ. മാത്യുവിനു ഡോക്ടറേറ്റ്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ബഥേൽ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പാളും സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ കെ ജെ മാത്യു സെറാമ്പൂർ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി (D. Min) കോഴ്സ്

തദ്ദേശ തിരഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് 72 ശതമാനത്തിലേറെ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ് രേഖപെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് ഇന്ന് നടന്നത്. വൈകുന്നേരം ആറുമണി

കേരളത്തിലെ ആദ്യ അച്ചടി ശാലയായ സി.എം.എസ് പ്രസ്‌ ദ്വിശതാബ്ദി നിറവിൽ

കോട്ടയം: കേരളത്തിലെ ആദ്യ അച്ചടിശാലയായ സി.എം.എസ് പ്രസ് സ്ഥാപമായിട്ട് ഇരുനൂറു വർഷമാവുന്നു. ഇരുനൂറാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ദ്വിശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. അതോടൊപ്പം തന്നെ ആദ്യകാല അച്ചടിയെക്കുറിച്ച്