Browsing Category

KERALA NEWS

സംസ്ഥാന പിവൈപിഎ താലന്ത് പരിശോധന ഫലപ്രഖ്യാപനവും സംഗീത സായാഹ്നവും

കുമ്പനാട് : സംസ്ഥാന പി വൈ പി എ ഓൺലൈൻ താലന്ത് പരിശോധന "ടാലന്റോ ഡോകിമി"യുടെ റിസൾട്ട്‌ പ്രഖ്യാപനവും ദൈവമക്കൾ കേൾക്കുവാൻ കൊതിക്കുന്ന എക്കാലത്തെയും അനുഗ്രഹീത ഗാനങ്ങളുടെ അതിമനോഹരമായ സംഗീത വിരുന്നു ഇന്നു വൈകിട്ട് 07:30 മുതൽ 08:45 വരെ ഓൺലൈനിൽ

വോട്ടെടുപ്പ് തുടങ്ങുന്നു, ആദ്യഘട്ടം നാളെ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ദിവസം ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. തെരഞ്ഞെടുപ്പ് ദിവസം

ഐപിസി എഫ്സിആർഎ രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചു

കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ എഫ്സിആർഎ രജിസ്ട്രേഷനും അക്കൗണ്ടും പുന:സ്ഥാപിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവായി, ജനറൽ പ്രസിഡന്റ് പാസ്റ്റർ വൽസൻ ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് നിലമ്പൂർ (നോർത്ത് സെന്റർ) ഒരുക്കുന്ന നൂറുദിന പ്രാർത്ഥനയുടെ സമാപന…

നിലമ്പൂർ: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് നിലമ്പൂർ (നോർത്ത് സെന്റർ) -ന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 100 ദിവസ പ്രാർത്ഥനയുടെ സമാപന സമ്മേളനവുംത്രിദിന വെർച്ച്വൽ കൺവൻഷനുംഡിസംബർ 7 തിങ്കൾ മുതൽ 9ബുധൻ വരെ ദിവസവും വൈകിട്ട് 7.00 മണി മുതൽ 9.00 മണി വരെ

സംസ്ഥാന പിവൈപിഎ താലന്ത് പരിശോധന “ടാലെന്റോ ഡോകിമി സീസൺ 3” നാളെ

കുമ്പനാട് : സംസ്ഥാന പിവൈപിഎ യുടെ ഈ വർഷത്തെ താലന്ത് ടെസ്റ്റ് നാളെ ഡിസം.5 ന് ഓൺലൈനായി നടക്കും. കോവിഡ് 19 ന്റെ പ്രതികൂല സാഹചര്യത്തിലും ഈ വർഷത്തെ താലന്ത് പരിശോധന മുടക്കം കൂടാതെ ഓൺലൈനായി നടത്തുവാൻ സംസ്ഥാന പിവൈപിഎ സമിതി തീരുമാനം കൈകൊണ്ടിരുന്നു.

ഇരുമ്പയം കൺവൻഷൻ-2020 ഇന്നു മുതൽ

ഇരുമ്പയം: ഹെനോസിസ് പെന്തക്കോസ്തു ഫെലോഷിപ്പ് ഒരുക്കുന്ന ഇരുമ്പയം കൺവൻഷൻ ഇന്നു മുതൽ 6-ാം തീയതി വരെ നടക്കും. ഈ വർഷം വെർച്വൽ പ്ലാറ്റ്ഫോമിലാണ് യോഗങ്ങൾ നടത്തപ്പെടുക. വൈകിട്ട് 7.30 മുതൽ 9.00 വരെയാണ് യോഗ സമയം. ഹെനോസിസ് പെന്തക്കോസ്തു

ബുറവി ചുഴലികാറ്റ്; തെക്കൻ കേരളം കനത്ത ജാഗ്രതയിൽ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ബുറവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിതീവ്ര മഴയാണ് പെയ്യാൻ പോകുന്നത് എന്നാണ് ഔദ്യോഗിക കണക്കുകൾ

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഒരുക്കുന്ന വെബ്ബിനാർ (ഡിസം. 5) നാളെ

കുമ്പനാട്: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഒരുക്കുന്ന വെബ്ബിനാർ ഡിസം. 5 ശനിയാഴ്ച വൈകിട്ട് 8.00 മണിക്ക് നടത്തപ്പെടും. "കോവിഡാനന്തര സഭ: പ്രതിസന്ധികളും പ്രതിവിധികളും" ( Post Covid church: Perils and Possibilities ) എന്നതാണ് സെമിനാർ വിഷയം. പാ.

ശാലോം ധ്വനി വാർഷികാഘോഷങ്ങളും സ്തോത്ര സമ്മേളനങ്ങളും ഇന്നു മുതൽ

കോട്ടയം: ഓൺലൈൻ പത്രമാധ്യമരംഗത്ത് ഇതിനകം തന്നെ തനതായ സ്ഥാനമുറപ്പിച്ച ക്രിസ്ത്യൻ പത്രം ശാലോം ധ്വനി നാലാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. വാർഷികാഘോഷ പരിപാടികൾ ഇന്നു (നവംബർ 27) മുതൽ 29 വരെ ഓൺലൈനിൽ നടത്തപ്പെടും. നെഹെമ്യാവ് 2:18 ലെ

സി.ഇ.എം റാന്നി സെന്റർ ഒരുക്കുന്ന യൂത്ത് ക്യാമ്പ് നാളെ മുതൽ

റാന്നി: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം) റാന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ (ഡിസം. 24 വ്യാഴം) മുതൽ 26 ശനി വരെ യൂത്ത് ക്യാമ്പ് നടത്തപ്പെടുന്നു. സൂമിലൂടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നാളത്തെ പ്രാരംഭ മീറ്റിംഗിൽ റാന്നി