Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
പി.വൈ.പി.എ പത്തനാപുരം സെന്റർ ഒരുക്കുന്ന 15-ാമത് “ശാലേം ഫെസ്റ്റ്” നാളെ മുതൽ
പത്തനാപുരം: പി.വൈ.പി.എ പത്തനാപുരം സെന്റർ ഒരുക്കുന്ന 15-ാമത് "ശാലേം ഫെസ്റ്റ്" നവംബർ 27,28 തീയതികളിൽ രാത്രി 7:30 മുതൽ 9:30 വരെ ഓൺലൈനിൽ നടത്തപ്പെടുന്നു. ഐ. പി. സി പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.എ. തോമസ് ഉദ്ഘാടനം നിർവഹിക്കും.
ഈ!-->!-->!-->…
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ, കേരള സ്റ്റേറ്റ് ഒരുക്കുന്ന സ്പെഷ്യൽ ലേഡീസ് മീറ്റിംഗ് നാളെ
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ, കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രീസ് (LM) ഒരുക്കുന്ന സ്പെഷ്യൽ മീറ്റിംഗ് നാളെ (നവംബർ 25 ബുധനാഴ്ച) രാത്രി 8.30 നു നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ റവ.സി.സി.തോമസ് സംബന്ധിക്കും.
ലേഡീസ്!-->!-->!-->…
ഐ.പി.സി പാലക്കാട് സോൺ പ്രവർത്തനോദ്ഘാടനവും പദ്ധതി സമർപ്പണവും നവം. 28ന്
നെന്മാറ: ഐ.പി.സി പാലക്കാട് സോണിന്റെ 2020-23 വർഷത്തേക്കുള്ള കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം പ്രസ്തുത വർഷങ്ങളിലേക്കുള്ള പദ്ധതികളുടെ സമർപ്പണവും നവംബർ 28 ശനിയാഴ്ച രാവിലെ 10.00 മണിക്ക് നെന്മാറ ഐ.പി.സി ശാലോം ഹാളിൽ നടക്കും. മലബാറിലെ സീനിയർ!-->!-->!-->…
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 3 – 6 തീയതികളിൽ
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 3 വ്യാഴം മുതൽ 6 ഞായർ വരെ ഓൺലൈനിലൂടെ നടക്കും. സഭയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റവ. ജോൺ തോമസ് ഉദ്ഘാടനം നിർവഹിക്കും.
വ്യത്യസ്ത സെഷനുകളിലായി പാസ്റ്റർമാരായ പി.എം. ജോൺ (ദേശീയ!-->!-->!-->!-->!-->…
മലപ്പുറം ഐ.സി.പി.എഫ്. ഒരുക്കുന്ന ഡിസ്ട്രിക്ട് ക്യാമ്പ് “Battlers of Christ” നാളെ മുതൽ
മലപ്പുറം: ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ് (ഐ.സി.പി.എഫ്) മലപ്പുറം ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ക്യാമ്പ് "Battlers of Christ",2020 ഡിസംബർ 25,26,27 എന്നീ ദിവസങ്ങളിൽ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു. ദിവസവും വൈകുന്നേരം!-->!-->!-->…
എക്ലീസിയ അപ്പോളജറ്റിക്സ് മിനിസ്ട്രിയുടെ “യൂത്ത് കോൺഫറൻസ്” ഇന്ന്
തിരുവല്ല: ക്രൈസ്തവ ഇസ്ലാം വിശ്വാസ സംഹിതകളുടെ വൈരുദ്ധ്യങ്ങളെയും ഇസ്ലാം ദാവാ പ്രഭാഷകരുടെ ക്രിസ്തുനിന്ദ, നിർബന്ധിത - പ്രണയ, മതംമാറ്റ ചതിക്കുഴികളെയും തുറന്നുകാണിക്കുന്നതിനായി എക്ലീസിയ അപ്പോളജറ്റിക്സ് മിനിസ്ട്രി സംഘടിപ്പിക്കുന്ന സംവാദ!-->!-->!-->…
മലയാളി പെന്തക്കോസ്ത് സമൂഹത്തിന് അഭിമാനമായ കേഡറ്റ് ഗായോസിനെ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ്…
കോഴിക്കോട്: ഈ വർഷം ജനുവരി 1 മുതൽ 29 വരെ ന്യൂഡൽഹിയിൽ നടന്ന എൻ.സിസിയുടെ RDC ക്യാമ്പിലെ ഇവൻറ് കൾച്ചറൽ പ്രോഗ്രാമിൽ പങ്കെടുത്ത് മെഡലുകളും പ്രശസ്തി പത്രവും കരസ്ഥമാക്കിയ, ബത്തേരി സെക്ഷനിലെ മാടക്കര സഭാംഗമായ കേഡറ്റ് ഗായോസിനെ ഡിസ്ട്രിക്റ്റ് CA!-->!-->!-->…
ഫ്രെൻഡ്സ് ഇൻ ജീസസ് ക്രൈസ്റ്റിന്റെ “ആർട്ട് ഫെസ്റ്റ്-2K20” രജിസ്ട്രേഷൻ ആരംഭിച്ചു
കൊല്ലം: ഫ്രെൻഡ്സ് ഇൻ ജീസസ് ക്രൈസ്റ്റ് (എഫ് ജെ സി) എന്ന ക്രിസ്തീയ യുവജന കൂട്ടായ്‌മ ഒരുക്കുന്ന വിന്റർ പെൻസിൽ ഡ്രോയിംഗ് മത്സരം, "ആർട്ട് ഫെസ്റ്റ്- 2K20" യുടെ രജിസ്ട്രേഷൻ ഇന്നു (നവംബർ 20) ആരംഭിക്കുന്നു. ഡിസംബർ 10 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.!-->…
കളഞ്ഞു കിട്ടിയ പണവും രേഖകളും പോലീസ് സ്റ്റേഷനിലേൽപിച്ച് പാസ്റ്റർ മാതൃകയായി
നിലമ്പൂർ: നിലമ്പൂരിൽ നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ കളഞ്ഞു കിട്ടിയ പണം അടങ്ങുന്ന പേഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു പെന്തക്കോസ്ത് പാസ്റ്റർ മാതൃക ആയി. ബാംഗ്ലൂരിൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാശുശ്രൂഷകനായ പാസ്റ്റർ സജി നിലമ്പൂർ ആണ്,!-->!-->!-->…
സീയോൻ ഐ.പി.സി. വെട്ടിപ്പുറം ഒരുക്കുന്ന ത്രിദിന വെർച്വൽ കൺവെൻഷൻ ഇന്നുമുതൽ
പത്തനംതിട്ട: വെട്ടിപ്പുറം സീയോൻ ഐ.പി.സി, പത്തനംതിട്ട ഒരുക്കുന്ന ത്രിദിന വെർച്വൽ കൺവെൻഷൻ ഇന്ന് മുതൽ നവംബർ-21 വരെ നടത്തപ്പെടും. സൂം ആപ്ലിക്കേഷനിൽ വൈകിട്ട് 7.00 മണി മുതൽ 8.30 വരെയാണ് മീറ്റിംഗ് സമയം.
ഐ പി.സി പത്തനംതിട്ട സെന്റർ സെക്രട്ടറി!-->!-->!-->…