Browsing Category

KERALA NEWS

ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്റ്റ് ഒരുക്കുന്ന സ്പെഷ്യൽ പ്രോഗ്രാം “ദ 2020 മിഷണറി” നവംബർ 21…

വാർത്ത: വിനിഷ വിനോയ് (ഐ.സി.പി.ഫ്., കൊല്ലം) കൊല്ലം: ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ത മാധ്യമ രംഗത്ത് അഭിരുചിയുള്ളവർക്കായി തയാറാക്കിയിരിക്കുന്ന സ്പെഷ്യൽ പ്രോഗ്രാം "ദ 2020 മിഷണറി" നവംബർ 21 ശനിയാഴ്ച വൈകിട്ട് 5.30

കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസ്

ചുങ്കം, ആലപ്പുഴ: ആലപ്പുഴയിലെ പ്രശസ്തമായ കത്തോലിക്കാ ധ്യാനകേന്ദ്രം കൃപാസനത്തിനെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടി എന്ന പരാതിയിൽ ആലപ്പുഴ, മാരാരിക്കുളം പോലീസ് കേസെടുത്തു. പരാതിയിന്മേൽ അന്വേഷണത്തിനെത്തിയ പോലീസ്,

‘എൻറിച്ച്മെന്റ്’ ഓൺലൈൻ ബൈബിൾ ക്വിസ്: ബെറ്റി അലക്സ് വിജയി

ഇടയ്ക്കാട് : യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് സംഘടിപ്പിച്ച ഓൺലൈൻ ബൈബിൾ ക്വിസ് മത്സരം സമാപിച്ചു. ബെറ്റി അലക്സ് ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനത്തിന് അർഹയായി. സോജി ബിൻസനാണ് രണ്ടാം സ്ഥാനം. ജോളി വർഗീസ്, ജോൺ തോമസ് എന്നിവർ യഥാക്രമം

പ്രീയൻ്റെ തോട്ടം ബൈബിൾ ക്വിസ് സീസൺ 8 വിജയികളെ പ്രഖ്യാപിച്ചു

പത്തനംതിട്ട: പ്രീയന്റെതോട്ടം ഓൺലൈൻ മിഡിയയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് - സീസൺ 8 വിജയികളെ പ്രഖ്യാപിച്ചു. രണ്ടു മാസം നിണ്ടുനിന്ന ഈ ബൈബിൾ ക്വിസിൽ 367 പേർ പങ്കെടുത്തിരുന്നു. ഒന്നും രണ്ടും സ്ഥാനത്തിന് യഥാക്രമം സിസ്റ്റർ

ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ ഓൺലൈൻ അർദ്ധവാർഷിക പരീക്ഷ നവം.29 ന്

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷൻ ഈ വർഷത്തെ അർദ്ധവാർഷിക പരീക്ഷ 2020 നവംബർ മാസം 29 ഞായറാഴ്ച രാവിലെ 8 മണി മുതൽ 9 മണിവരെ ഓൺലൈൻ ആയി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഒരു ഫോണിൽ നിന്നും ഒന്നിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന

ചെറുവക്കൽ കൺവൻഷൻ ഡിസംബർ 20 – 27 തീയതികളിൽ

ചെറുവക്കൽ: ഐപിസി വേങ്ങൂർ സെന്ററിന്റെയും, കിളിമാനൂർ ഏരിയയുടെയും, ന്യുലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 28-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസംബർ 20 ഞായർ മുതൽ 27 ഞായർ വരെ ഇന്ത്യൻ സമയം വൈകിട്ട് 7.00 മണി മുതൽ 9.00 വരെ, ന്യൂലൈഫ്

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സ്ക്രിപ്ചർ സ്കൂൾ സീസൺ- 2 നാളെ മുതൽ

തിരുവല്ല: ലോക്ക്ഡൗൺ കാലത്തു കുട്ടികൾക്കായി തിമഥി ഇൻസ്റ്റിറ്റ്യൂട്ട് വചന പഠനത്തിന് പ്രാധാന്യം നൽകി ആരംഭിച്ച സ്ക്രിപ്ചർ സ്കൂൾ സീസൺ-2 നാളെ മുതൽ വീണ്ടും ആരംഭിക്കുന്നു. കുട്ടികൾ ആവേശത്തോടെ സ്വീകരിച്ച TIOSS (Timothy Institute Online Scripture

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ, പട്ടം ഹെബ്രോൻ ചർച്ചിന്റെ നേതൃത്വത്തിൽ ഓൺലൈൻ ബൈബിൾ ക്ലാസ്സുകൾ ഇന്നുമുതൽ

തിരുവനന്തപുരം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ തിരുവനന്തപുരം നോർത്ത്, പട്ടം ഹെബ്രോൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ (നവംബർ 13,14,15) മൂന്നു ദിവസം ഓൺലൈനിൽ ബൈബിൾ ക്ലാസ്സുകൾ നടത്തപ്പെടുന്നു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ മുൻ ഓവർസിയർ റവ.

ഐ.പി.സി. കേരളാ സ്റ്റേറ്റ് കൺവൻഷൻ ഡിസം. 17 മുതൽ 20 വരെ നടക്കും.

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് കൺവൻഷൻ ഡിസം. 17 മുതൽ 20 വരെ വിവിധ ഓൺലൈൻ വേദികളിലായി നടക്കും. ഡിസംബർ 17 ന് വ്യാഴാഴ്ച വൈകിട്ട് 6.30 ന് സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ സി.സി ഏബ്രഹാം ഉദ്ഘാടനം ചെയ്യും.

മലബാർ തിയോളജിക്കൽ സെമിനാരി മിഷൻ കോൺഫറൻസ് ഇന്നും നാളെയും

നിലമ്പൂർ: മലബാർ തിയോളജിക്കൽ കോളേജ് & സെമിനാരിയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് വെർച്ച്വൽ മിഷൻ കോൺഫറൻസ് ഇന്നും നാളെയും (നവംബർ 13 -14) രാത്രി 8.00 മുതൽ 10.30 വരെ വിർച്വൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു. കോവിഡ് അനന്തര സുവിശേഷ