Browsing Category

KERALA NEWS

ഗോഡ്സ് ഓൺ ചിൽഡ്രൻ” ഇടയ്ക്കാട് 25 ആം കുടുംബ കൂട്ടായ്മ.. സമർപ്പണ സന്ദേശവും ആരാധനയും.

കൊല്ലം ജില്ലയിലെ പോരുവഴി ഇടയ്ക്കാട് എന്ന കൊച്ചു ഗ്രാമം. പേര് കൊണ്ടും, പെരുമ കൊണ്ടും മുൻപിൽ നിൽക്കുന്ന ഈ ഗ്രാമത്തിലെ ഏഴിൽ പരം ക്രൈസ്തവ സഭാ വിശ്വാസികളുടെ കൂടിച്ചേരലുകളിൽ ഉടലെടുത്തതാണ് *"ഗോഡ്സ് ഓൺ ചിൽഡ്രൻ" ഇടയ്ക്കാട് എന്ന

പാകിസ്ഥാനിൽ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കാൻ സാധ്യത: ആർസു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന്…

ലാഹോര്‍: പാക്കിസ്ഥാനില്‍ നാല്‍പ്പത്തിനാലുകാരന്‍ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ക്രിസ്ത്യന്‍ പെണ്‍കുട്ടി ആർസൂ രാജയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ലായെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. ആർസൂ രാജയുടെ കേസ് പരിഗണിക്കുന്ന

മീനാക്ഷിപുരം സെൻ്റർ പിവൈപിഎ നടത്തുന്ന “യൂത്ത് ചലഞ്ച്” ഇന്ന്

പാലക്കാട്: ഐപിസി മീനാക്ഷിപുരം സെൻ്റർ പിവൈപിഎ യുടെ  യൂത്ത് ചാലഞ്ച് ഇന്ന് (നവം.12 വ്യാഴം) വൈകുന്നേരം 7.00 മുതൽ 8:30 വരെ സൂമിൽ പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ ജെറി പൂവക്കാല മുഖ്യ പ്രഭാഷണം നടത്തും.  ബ്രദർ യാബിൻ ബിനു സംഗീത ശുശ്രുഷയ്ക്ക്

ഐ.പി.സി. പാലക്കാട് സോണിന്റെ ആഭിമുഖ്യത്തിൽ ചെയിൻ പ്രയർ നാളെ മുതൽ

പാലക്കാട്: ഐ.പി.സി. പാലക്കാട് സോണിന്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ (നവംബർ 21 ശനി) മുതൽ 27 വെള്ളി വരെ 7 ദിവസത്തെ "ചെയിൻ പ്രയർ" നടത്തപ്പെടുന്നു. പാലക്കാട് ജില്ലയ്ക്കായ് പ്രാർത്ഥിക്കുന്നതിനായാണ് ഈ പ്രത്യേക പ്രാർത്ഥനാ ചങ്ങല

CEM ചെത്തോങ്കരയുടെ ആഭിമുഖ്യത്തിൽ ത്രിദിന കൺവൻഷൻ “ഇഗ്നൈറ്റ്-20” നാളെ മുതൽ

റാന്നി: CEM ചെത്തോങ്കരയുടെ ആഭിമുഖ്യത്തിൽ ത്രിദിന കൺവൻഷൻ "ഇഗ്നൈറ്റ്-20" നാളെ മുതൽ (നവംബർ 12-14)) നടത്തപ്പെടും. ചെത്തോങ്കര ശാരോൻ സഭയുടെ ഫെയ്സ്ബുക്ക് പേജിൽ തത്സമയം (വൈകിട്ട് 7.00-8.30) വീക്ഷിക്കാം. പാ. തോമസ് ഫിലിപ്പ് ഉത്‌ഘാടനം ചെയ്യുന്ന

ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇൻഡ്യ അംഗത്വ ശേഖരണ ക്യാമ്പയിൻ ആരംഭിച്ചു. മുളക്കുഴയിൽ നടന്ന ചടങ്ങിൽ റൈറ്റേഴ്സ് ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ ജെ ജോസഫ് പാസ്റ്റർ വി.പി. തോമസിനും, വൈസ് പ്രസിഡൻറ് പാസ്റ്റർ ഷിബു കെ. മാത്യു

ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ക്ലാസുകൾ ഓൺലൈനിൽ ആരംഭിക്കുന്നു

ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭ സൺഡേ സ്കൂൾ ക്ലാസുകൾ ഓൺലൈനിൽ ആരംഭിക്കുന്നു. ഇനി മുതൽ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നേഴ്സറി മുതൽ പതിനൊന്നാം ക്ലാസ്സ് വരെയുള്ള സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് തിരുവചനം പഠിക്കുവാൻ അവസരം ലഭിക്കും. പാ. പ്രിൻസ്

വിക്ലിഫ് പ്രാർത്ഥനാദിനം നാളെ

തിരുവല്ല: ബൈബിൾ പരിഭാഷാ രംഗത്തു പ്രവർത്തിക്കുന്ന വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നാളെ (നവംബർ 11) ലോകപ്രാർത്ഥനാ ദിനമായി ആചരിക്കും. സൂം ആപ്ലിക്കേഷനിലൂടെയായിരിക്കും ഈ പ്രാർത്ഥനാ സമ്മേളനം നടത്തുക. അനുഗ്രഹീതമായ ഈ പ്രാർത്ഥനായോഗത്തിൽ

ടി.പി.എം സഭാംഗം ഷെറിൻ യോഹന്നാന് ഡോക്ടറേറ്റ് ലഭിച്ചു

കോട്ടയം: ചിങ്ങവനം കാട്ടൂർ കെ. യോഹന്നാന്റെയും ലൗലി യോഹന്നാന്റെയും മകൾ, ടി.പി.എം. ചിങ്ങവനം സഭാംഗമായ ഷെറിൻ യോഹന്നാന് സൈക്യാട്രിക് സോഷ്യൽ വർക്കിൽ പി എച്ച് ഡി (നിംഹാൻസ് ബാഗ്ലൂർ) ലഭിച്ചു. ഗ്ലോസ്റ്റർഷെർ കൗണ്ടി കൗൺസിൽ (യു.കെ) സോഷ്യൽ വർക്കർ ആയി

PYPA മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ഏകദിന ക്യാമ്പ് നാളെ

മാവേലിക്കര: PYPA മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് നാളെ (നവം.18) നടത്തപ്പെടും. സൂമിൽ ക്രമീകരി ച്ചിരിക്കുന്ന ഈ ക്യാമ്പ് ഐ.പി.സി. മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് സെന്റർ ശുശ്രുഷകൻ പാസ്റ്റർ തോമസ് ഫിലിപ്പ്