Browsing Category

KERALA NEWS

ബെഥേൽ ബൈബിൾ കോളേജ്: പൂർവ്വ വിദ്യാർത്ഥി സംഗമം നവം. 11ന്

പുനലൂർ: ബെഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാർഷിക സമ്മേളനം നവംബർ 11ന് വൈകിട്ട് 7-00 മണി മുതൽ 9.00 മണി വരെ നടക്കും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഈ വർഷം സൂമിലൂടെയാണ് നടക്കുക. യോഗത്തിൽ പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്

മല്ലപ്പള്ളി യു.പി.എഫ് 17-മത് കൺവെൻഷൻ നവം. 26 മുതൽ

മല്ലപ്പള്ളി: മല്ലപ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ പെന്തെക്കോസ്ത് സഭകളുടെ ഐക്യ വേദിയായ എം.യു.പി.എഫ് 17-മത് കൺവൻഷൻ നവംബർ 26 വ്യാഴം മുതൽ 29 ഞായർ വരെ നടക്കും. ദിവസവും വൈകിട്ട് 7.30 മുതൽ സൂം പ്ലാറ്റ്ഫോമിലാണ് നടത്തപ്പെടുന്നത്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് തീയ്യതി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി 2020 നവംബർ 19. ഇപ്രാവശ്യവും വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാവും തിരഞ്ഞെടുപ്പ്.

ഗിൽഗാൽ ആശ്വാസഭവനിൽ 200 പേർ നെഗറ്റീവ്

ഇരവിപേരൂർ: ഗിൽഗാൽ ആശ്വാസ ഭവനിലെ വൈഷമ്യ ഘട്ടത്തിന് ആശ്വാസം പകർന്ന് 200 പേരുടെ പരിശോനാ ഫലം നെഗറ്റീവ് ആയി. ഇവിടെ അന്തേവാസികളും ജീവനക്കാരും ഉൾപ്പെടെ 225 പേര് കൂട്ടമായി കോവിഡ് ബാധിതരായ വാർത്ത മാധ്യമങ്ങളിലും മറ്റും വന്നതു മുതൽ സംഘടനാ

കുമ്പനാട് കൺവൻഷൻ ജനുവരി 17 മുതൽ

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ 97-ാമത് ജനറൽ കൺവൻഷൻ ജനുവരി 17-24 വരെ നടക്കും. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്തെ ഗ്രൗണ്ടിൽ നിയന്ത്രിതമായി യോഗങ്ങൾ നടത്താനാണ് തീരുമാനം. 17 ന്

YBM- ന്റെ ബൈബിൾ ക്വിസ് : റീമാ 2K20

YBM-ന്റെ നേതൃത്വത്തിൽ ഉല്‌പത്തി പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ക്വിസ് മത്സരം റീമാ 2K20 നവംബർ 8 ന് (നാളെ) ആരംഭിക്കുന്നു. “റീമാ എന്ന ഗ്രീക്ക് പദത്തിന് ഉരയ്ക്കപ്പെടുന്ന വചനം” അഥവാ “ഉച്ചരിക്കുക” എന്നർഥമാണുള്ളത്”. ബൈബിൾ പഠനത്തിനും

200 ഓളം പുതിയ കോഴ്സുകള്‍, ഇനി കേരളത്തിൽ തന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസം

തിരുവനന്തപുരം: കേരളത്തിൽ ഇനി സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ പുതിയ 197 കോഴ്സുകള്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. അഞ്ചുവര്‍ഷ ബിരുദ ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്സുകളും ഇതില്‍ ഉള്‍പ്പെടുന്നു. 47 സര്‍ക്കാര്‍

പി.വൈ.പി.എ ആയൂർ ഡിസ്ട്രിക്റ്റ് ഏകദിന വെർച്വൽ ക്യാമ്പ് ഇന്ന്

ആയൂർ: പി.വൈ.പി.എ ആയൂർ ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന വെർച്വൽ ക്യാമ്പ് ഇന്ന് (നവംബർ 6 വെള്ളി) വൈകിട്ട് 7:30നു നടക്കും. “Explore the Potential of youth” എന്നതാണ് മുഖ്യ ചിന്താവിഷയം. ഐ.പി.സി. ജനറൽ കൗൺസിൽ അംഗവും ആയൂർ ഡിസ്ട്രിക്ട്

കുണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ 10 ദിന ഉണർവ്വു യോഗങ്ങൾ നാളെ മുതൽ

കുണ്ടറ: കുണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ പത്ത് ദിവസങ്ങളിൽ നടത്തപ്പെടുന്ന റിവൈവൽ മീറ്റിങ്ങ് നാളെ ആരംഭിക്കുന്നു. 2020 നവംബർ 6 മുതൽ 15 വരെ, ദിവസവും ഇന്ത്യൻ സമയം വൈകിട്ട് 7 മുതൽ 8:30 വരെ സൂം അപ്പ്ളിക്കേഷനിലാണ് യോഗങ്ങൾ

സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ വിദൂര പഠന കോഴ്സുകളുമായി ബെഥേൽ ബൈബിൾ കോളജ്

പുനലൂർ: സെറാമ്പൂർ സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ വേദപഠനം നടത്തുവാൻ താല്പര്യമുള്ളവക്ക് ഒരു സുവർണ്ണ അവസരം പുനലൂർ ബഥേൽ ബൈബിൾ കോളജ് ഒരുക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും പരീക്ഷ എഴുതാം. പത്താംക്ലാസ്റ്റോ അതിലധികമോ