Browsing Category

KERALA NEWS

മദ്യ നയം തിരുത്തണം: നാഷണൽ ക്രിസ്ത്യൻ മൂവമെൻ്റ് ഫോർ ജസ്റ്റിസ്

കോട്ടയം: കൂടുതൽ ബാറുകൾ തുറക്കുന്നതിനും മദ്യ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമുള്ള തീരുമാനം റദ്ദാക്കി, മദ്യ നയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് നാഷനൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മദ്യ വർജ്ജനമാണ്

മിഷനറിമാർക്ക് എതിരെയുള്ള ആക്രമണങ്ങളിൽ പിസിഐ പ്രതിഷേധിച്ചു.

കോട്ടയം: ഇന്ത്യയിൽ ഉടനീളം മിഷനറിമാർക്ക് എതിരെയുള്ള അതിക്രമങ്ങളിൽ പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ക്രൂരമായ ആക്രമണമാണ്

പ്രാർത്ഥനാ യാത്ര സമാപിച്ചു.

കട്ടപ്പന :ഇടുക്കി പ്രയർ വാരിയേഴ്സിന്റെ നേതൃത്വത്തിൽ ഇടുക്കിയുടെ  ആത്മീയ ഉണർവിന് വേണ്ടി ജില്ലയുടെ അതിർത്തി പട്ടണങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രാർത്ഥനാ യാത്ര വിജയകരമായി  സമാപിച്ചു. മാർച്ച്‌ 21 രാവിലെ കട്ടപ്പന,ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്

ഫാദേഴ്സ് ഹൗസ് തിയോളജിക്കൽ സെമിനാരിയിൽ പഠിക്കാൻ സുവർണ്ണാവസരം

കേരളത്തിലെ പ്രശസ്ത വേദപഠന സ്ഥാപനമായ റാന്നി, ഫാദേഴ്സ് ഹൗസ് തിയോളജിക്കൽ സെമിനാരിയിൽ  2022- 23 വർഷത്തേക്കുള്ളമാസ്റ്റർ ഓഫ് ഡിവിനിറ്റി, ബാച്ചലർ ഓഫ് തിയോളജി, സർട്ടിഫിക്കറ്റ് ഇൻ തിയോളജി എന്നീ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അർഹരായ

ഇടുക്കി പ്രയർ വാരിയേഴ്സിന്റെ (IPW) ആഭിമുഖ്യത്തിൽ പ്രാർത്ഥനാ യാത്ര നടത്തുന്നു

ഇടുക്കി: ഇടുക്കി പ്രയർ വാരിയേഴ്സിന്റെ (IPW) ആഭിമുഖ്യത്തിൽ, ദേശത്തിന്റെയും ദൈവജനത്തിന്റെയും ജില്ലയിലെ വിവിധ സഭകളുടെയും,ഉണർവ്വ് ലക്ഷ്യമാക്കി മാർച്ച്‌ 21, 22 (തിങ്കൾ, ചൊവ്വ) തീയതികളിൽ പ്രാർത്ഥനാ യാത്ര നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ഐ പി സി മേഖല സോദരി സമാജം ഭാരവാഹികൾ

വാർത്ത: സാജൻ ഈശോ ,പ്ലാച്ചേരി കൊട്ടാരക്കര: മേഖല സോദരി സമാജം ഭാരവാഹികളായി സഹോദരിമാരായ കുഞ്ഞമ്മ ബഞ്ചമിൻ വർഗീസ് , അടൂർ (പ്രസിഡന്റ് ) ജെസ്സി തോമസ്, അഞ്ചൽ ( വൈസ് പ്രസിഡന്റ്), സുബി ജോൺസൻ, പത്തനാപുരം (സെക്രട്ടറി), മിനി ജോസ്, പുനലൂർ (ജോയിന്റ്

ഡോ വിനിൽ പോൾ
പി വൈ പി എ സമ്മേളനത്തിൽ പ്രസംഗിക്കുന്നു.

വൈക്കം: ഐപിസി വൈക്കം സെൻ്റർ കൺവൻഷനിൽ നടക്കുന്ന യുവജന സമ്മേളനത്തിൽ സാമൂഹിക ചരിത്രകാരനും ഗ്രന്ഥകാരനുമായ ഡോ വിനിൽ പോൾ പ്രസംഗിക്കുന്നു. മാർച്ച് 19 ശനി ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെ കുറുപ്പന്തറ, മാൻവെട്ടം ഐപിസി പെനിയേൽ ചർച്ച് ഗ്രൗണ്ടിലാണ്

ജോർജ് മത്തായി പുരസ്‌കാര സമർപ്പണം മാർച്ച്‌ 19 ന്

സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും മാർച്ച്‌ 19 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബും മുഖ്യാ തിഥികൾ തിരുവല്ല : സഭാ ഭേദമെന്യേ ലോകമെമ്പാടും പാർക്കുന്ന മലയാളി

സുവാർത്ത കേരള സൈക്കിൾ യാത്ര സമാപന സമ്മേളനം നാളെ വൈകിട്ട് തിരുവനന്തപുരം ഗാന്ധി പാർക്കിൽ

തിരുവനന്തപുരം: മൂന്ന് സുവിശേഷകന്മാർ ചേർന്ന് 2021 നവംബർ 29 ന് കാസർഗോഡ് ജില്ലയിൽ നിന്നും ആരംഭിച്ച സുവാർത്ത കേരള സൈക്കിൾ യാത്ര നാളെ (മാർച്ച് 16) തിരുവനന്തപുരം ജില്ലയിൽ സമാപിക്കും.സുവാർത്ത കേരളയാത്ര എന്ന പേരിൽ പാസ്റ്റർ.ബിജു.പി.എസ്.,

വൈദീകനെ മർദ്ദിച്ചതിൽ പ്രതിഷേധം: നാഷണൽ ക്രിസ്ത്യൻ മൂവമെൻ്റ് ഫോർ ജസ്റ്റിസ്

ചെങ്ങന്നൂർ: കെ - റെയിൽ പദ്ധതിക്കെതിരെ മുളക്കുഴയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ഓർത്തഡോക്സ് സഭാ ചെന്നൈ ഭദ്രാസനത്തിലെ വൈദീകനും മുളക്കുഴ സെൻ്റ് മേരീസ് ഇടവകാംഗവുമായ റവ.ഫാദർ മാത്യൂ വർഗീസിനെ പൊലീസ് കയ്യേറ്റം ചെയ്യുകയും വലിച്ചിഴക്കുകയും ചെയ്തതിൽ