Browsing Category

KERALA NEWS

പാസ്‌റ്റര്‍ രാജീവ്‌ ജോണിന് പുരസ്കാരം നൽകി ആദരിച്ചു

കോട്ടയം: പട്ടണത്തിലെ നിരാലംബരായ ആളുകള്‍ക്കു രാത്രി ഭക്ഷണമൊരുക്കുന്ന പാസ്‌റ്റര്‍ രാജീവ്‌ ജോണിനു പെന്തക്കോസ്‌ത് കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ ജില്ലാ കമ്മിറ്റി അനുമോദിച്ചു. കോവിഡ് ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ (മാർച്ച്‌ 22) ആരംഭിച്ച തെരുവോര

ഇരുചക്രവാഹന യാത്ര: ഹെല്‍മറ്റ് ഇല്ലെങ്കില്‍ ഇനി ലൈസന്‍സ് റദ്ദാകും

എറണാകുളം: മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഇനി എട്ടിന്‍റെ പണി. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഗിയര്‍ അഥവാ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇതിന്

തദ്ദേശ തിരഞ്ഞെടുപ്പിനു മാർഗ്ഗനിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജാഥകളും കൊട്ടിക്കലാശവും ഒഴിവാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനങ്ങളേ പാടുള്ളൂ. നാമനിർദേശ പത്രികാസമർപ്പണ സമയത്ത് മൂന്നുപേരെയും ഭവന സന്ദർശന

ഐ.പി.സി മലബാർ മിഷൻ ബോർഡ്: ജാഗരണ പ്രാർത്ഥന ഒക്ടോ. 26ന്

പെരിന്തൽമണ്ണ: ഐ.പി.സി കേരള സ്റ്റേറ്റ് മലബാർ മിഷൻ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ 'ജാഗരണ പ്രാർത്ഥന' നടത്തുന്നു. ഒക്ടോബർ 26 തിങ്കളാഴ്ച്ച വൈകിട്ട് 7.30 മുതൽ 9 വരെയാണ് പ്രാർത്ഥന നടക്കുന്നത്. കോവിഡ്-19 സാഹചര്യത്തിൽ മലബാർ മേഖലയിലെ ദൈവദാസന്മാർക്കും

സമൂഹമാധ്യമം വഴി അധിക്ഷേപത്തിന് ഇനി നടപടി; നിയമഭേദഗതിക്കു മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: സമൂഹമാധ്യമം വഴി അധിക്ഷേപിച്ചാൽ ഇനി പിടി വീഴും. പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ

ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻഡ്യ പ്രെയർസെൽ 2-ാമത് സംസ്ഥാന സമ്മേളനം ഒക്ടോ. 23ന്

കല്ലിശ്ശേരി: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻഡ്യ പ്രെയർസെൽ 2-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 23 (വെള്ളിയാഴ്ച) വൈകിട്ട് 7.00 നു ഓൺലൈനായി നടക്കും. എച്ച്.എം.ഐ. ഡയറക്ടർ പാസ്റ്റർ എം.പി. ജോർജ്ജുകുട്ടി നേതൃത്വം നൽകുന്ന മീറ്റിംഗിൽ എച്ച്.എം.ഐ.യുടെ

മൂന്നു മാസങ്ങള്‍ കൊണ്ട് ബൈബിള്‍ കയ്യെഴുത്തു പ്രതി തയ്യാറാക്കി മലയാളി യുവാവ്

കോട്ടയം: യുവജനങ്ങള്‍ക്ക് ആവേശമായി മൂന്നു മാസങ്ങള്‍ കൊണ്ട് ബൈബിള്‍ പേജുകള്‍ എഴുതിത്തീര്‍ത്ത് വില്‍സണ്‍ ജോണ്‍ എന്ന യുവാവ്. കൊവിഡ് കാലം വെറുതെ നഷ്ടമാക്കി കളയാതെ, 74 പേനകള്‍ ഉപയോഗിച്ച് 1352 പേജുകളിലായി ബൈബിള്‍ എഴുതിത്തീര്‍ക്കുകയാണ് ഇദ്ദേഹം

കൊറോണ: സംസ്ഥാനത്ത് ഇന്ന് 6591 പേർക്ക്, 24 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248,

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന് പുതിയ ഓഫീസ്

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സഭയുടെ ജനറൽ പ്രസിഡൻറ് പാസ്റ്റർ വി.എ തമ്പി സമർപ്പിച്ച് അനുഗ്രഹിച്ചു. പാ. ബോബൻ തോമസ്, പാ. ബിനു തമ്പി എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ജെയിംസ്

ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ ധ്വംസനത്തിനെതിരെ കെ.സി.ബി.സി.

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരെ കെ.സി.ബി.സി സമരമുഖത്തിലേക്ക്. ബിഷപ്പുമാർ ഇന്ന് (ഒക്ടോ.20) സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കും. സർക്കാരിന്റെ നയസമീപനം പ്രതിഷേധാർഹമാണ്. എയ്ഡഡ് രംഗത്ത്