Browsing Category

KERALA NEWS

കൊറോണ: സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക്, 21 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍ഗോഡ് 323,

ജസ്റ്റിൻ കെ. ഡോണിക്ക് ഒന്നാം റാങ്ക്

ചെന്നിത്തല : കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ് (കാരുണ്യ യൂണിവേഴ്സിറ്റി, കോയമ്പത്തൂർ)  ബികോം കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ ജസ്റ്റിൻ കെ. ഡോണി ഒന്നാം റാങ്ക് നേടി മികച്ച വിജയം കരസ്ഥമാക്കി. ഇരമത്തൂർ സീയോൻ ഐപിസി സഭാംഗമാണ്. 

Talento Dokimi Season 3: കേരള സ്റ്റേറ്റ് പി.വൈ.പി.എ താലന്ത് പരിശോധന ഡിസംബർ 5 ന്

കുമ്പനാട്: കേരള സംസ്ഥാന പി.വൈ.പി.എ താലന്തു പരിശോധന: Talento Dokimi - Season 3 ഡിസംബർ മാസം അഞ്ചാം തീയതി ശനിയാഴ്ച ഓൺലൈനായി നടക്കും. പ്രാദേശിക സഭകളിൽ ഒക്ടോബർ 31 നും, സെന്റർ തലത്തിൽ നവംബർ 14 നും , മേഖലാ തലത്തിൽ നവംബർ 30 നും മുൻപായി

ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയുടെ എക്സ്റ്റെന്‍ഷന്‍ കോഴ്സുകള്‍ ഇനി ഓണ്‍ലൈനിൽ

അടൂർ: ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയുടെ     എക്സ്റ്റെന്‍ഷന്‍ കോഴ്സുകള്‍ ഇനിമുതൽ ഓണ്‍ലൈനിലും ലഭിക്കും. ലോകത്തെവിടെയിരുന്നും ഫെയിത്ത് തിയോളജിക്കല്‍ സെമിനാരിയുടെ എക്സ്റ്റെന്‍ഷന്‍ കോഴ്സുകള്‍ ഓണ്‍ലൈനില്‍ പഠിച്ചു സെമിനാരി

ഡോ. അഞ്ചു മേരി ജോണിന് ഒന്നാം റാങ്ക് ലഭിച്ചു.

തൃശൂർ :കേരള വെറ്റനറി ആന്റ് അനിമൽ സയൻസ് സർവ്വകലാശാലയിൽ നിന്നും വെറ്റനറി മെഡിസിനിൽ ഡോ. അഞ്ചു മേരി ജോണിന് ( ബാച്ച് 14) ഒന്നാം റാങ്ക് ലഭിച്ചു. ഐ പി സി വെട്ടുകാട് സഭ ശുശ്രുഷകൻ വീരമ്പുള്ളിയിൽ പാസ്റ്റർ വി വി ഫ്രാൻ‌സിസിന്റെ മകൻ വിബിൻ

പുതു ചരിത്രമെഴുതി കേരളം: പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം

തിരുവനന്തപുരം: കോവിഡിനിടെ രാജ്യത്തിന് മുന്നിൽ മറ്റൊരു മികച്ച മാതൃകയുമായി കേരളം. എല്ലാ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം. ഇന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

വാർഷിക പരീക്ഷയും താലന്തു ടെസ്റ്റും മാറ്റി വെച്ചു: ഐ.പി.സി സണ്ടേസ്ക്കൂൾ അസോസിയേഷൻ

കുമ്പനാട്: കോവിഡ് വൈറസ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഈ അദ്ധ്യയന വർഷത്തെ വാർഷിക പരീക്ഷ, വിരുതു പരീക്ഷ, താലന്ത് ടെസ്റ്റ് എന്നിവ കേന്ദ്രതലത്തിൽ നടത്തുന്നതല്ലെന്ന്  ഐപിസി സണ്ടേസ്ക്കൂൾ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കോവിഡ്-19: കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

കൊച്ചി: കോവിഡ് വ്യാപനത്തിൽ കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് ഐഎംഎ. ഈ മാസം അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം. ഇരുപതിനായിരമായേക്കാമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്. "കടകളിലും ഷോപ്പുകളിലും സാമൂഹിക അകലം കൃത്യമായി പാലിക്കണം. ഓഫീസുകളിലെ ഹാജർ

അഗാപ്പെ (AGAPE) യുടെ നവ സംരഭമായ ഓൺലൈൻ മാഗസിന്റെ പ്രകാശന കർമ്മം നടന്നു

അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷക തലമുറകളുടെ കൂട്ടായ്മയായ അഗാപ്പെ (AGAPE) യുടെ നവ സംരഭമായ ഓൺലൈൻ മാഗസിന്റെ പ്രകാശന കർമ്മം ശനിയാഴ്ച വൈകിട്ട് 7:30 ന് സൂമിലൂടെ നടത്തപ്പെട്ടു. ലോകത്തിന്റെ വിവിധമേഖലകളിലുള്ള ക്രൈസ്തവ വിഭാഗങ്ങൾ പങ്കെടുത്ത

കൊറോണ: സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക്, 23 മരണം

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം