Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
കൊറോണ: സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക്, 25 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. 25 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.ഇതോടെ ആകെ മരണം 955 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍!-->!-->!-->…
പെന്തക്കോസ്ത് വിദ്യാർത്ഥിനിയ്ക്ക് ബി-ടെക്ക് 2-ാം റാങ്ക്
വഴുവാടി : APJ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ബയോടെക്‌നോളജി & ബയോകെമിക്കൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി പെന്തക്കോസ്ത് വിദ്യാർ ത്ഥിനി. ഐപിസി എബനേസർ, വഴുവാടി സഭാംഗം സ്നേഹ സജിയാണ് റാങ്കിനർഹയായത്. പാറ്റൂർ ശ്രീ ബുദ്ധ!-->…
ഐ.സി. പി. എഫ് 40-ാം വാർഷിക ക്യാമ്പ്
തിരുവനന്തപുരം : 40-ാമത് ICPF വാർഷിക ക്യാമ്പ് ഒക്ടോബർ 24-26 വരെ നടത്തപ്പെടും. ‘We shall overcome’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. പകൽ രാവിലെ 10.00 മുതൽ 12.00 വരെയും വൈകുന്നേരം 5.30 മുതൽ 7.00 വരെയുമായിരിക്കും പൊതു മീറ്റിംഗ് സമയങ്ങൾ. ജേക്കബ്!-->…
സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236,!-->…
“സ്റ്റാർട്ട്, ക്യാമറ,ആക്ഷൻ”. ക്രൈസ്തവ ബോധി ദൃശ്യമാധ്യമ വെബിനാറിന് തിരശീല ഉയർന്നു.
ജോ ഐസക്ക് കുളങ്ങര.
കോട്ടയം: മലയാളി ക്രൈസ്തവ സമൂഹത്തിലെ ശ്രദ്ധേയമായ സാഹിത്യ കൂട്ടായ്മയായ ക്രൈസ്തവ ബോധിയുടെ വിഷ്വൽ മീഡിയ വെബിനാറിനു അനുഗ്രഹീത തുടക്കം. ഇന്ന് വൈകിട്ട് സോഷ്യൽ മീഡിയ സൂം ഫ്ലാറ്റ് ഫോമിൽ കൂടി നടന്ന ആദ്യ സെക്ഷനിൽ!-->!-->!-->…
കോവിഡ് 19; സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക്, സ്കൂളുകൾ തുറക്കാനുള്ള മാർഗ നിർദേശം തയ്യാർ.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതിൽ 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. 23 പേർ മരണപ്പെടുകയും ചെയ്‌തു. ഇതോടെ കോവിഡ് മൂലം ആകെ മരണം 859 ആയി. രോഗം സ്ഥിതികരിച്ച ജില്ലകൾ അടിസ്ഥാനത്തിൽ!-->…
ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തനത്തെ അടുത്തറിയാൻ സൗകര്യമൊരുക്കി ഇന്റർസെസ്സേഴ്സ് ഫോർ ഇൻഡ്യ.
നെടുമ്പാശ്ശേരി: ഉത്തരേന്ത്യയിലെ മിഷനറിമാരെ പരിചയപ്പെടുത്തുവാനായ, ഇന്റർസെസ്സേഴ്സ് ഫോർ ഇൻഡ്യ (ഐ.എഫ്.ഐ) സൂം ആപ്ലിക്കേഷൻ മുഖേന നടത്തുന്ന മീറ്റിംഗ് വിജയകരമായി പത്ത് ആഴ്ച്ച പിന്നിടുന്നു. എല്ലാ തിങ്കളാഴ്ചയും രാത്രി 9 മുതൽ 10 വരെയാണ് മീറ്റിംഗ്!-->…
ക്രൈസ്തവ ബോധി വിഷ്വൽ മീഡിയ വെബിനാർ: ഒക്ടോബർ 6നു തുടക്കം.
കോട്ടയം: മലയാള ക്രൈസ്തവ സമൂഹത്തിലെ പ്രമുഖ സാഹിത്യ കൂട്ടായ്മയായ ക്രൈസ്തവ ബോധിയുടെ ആഭിമുഖ്യത്തിൽ വിഷ്വൽ മീഡിയ വെബിനാർ നടത്തപ്പെടുന്നു. ഒക്ടോബർ 6, 7, 8, 13, 14 എന്നീ തീയതികളിലായി നടക്കുന്ന ഈ 5 ദിവസത്തെ പരിശീലന പരിപാടിയിൽ വിഷ്വൽ മീഡിയ രംഗത്തെ!-->…
മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി സംയുക്ത പ്രാര്‍ത്ഥന.
കോട്ടയം: യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യയുടെ (യുസിപിഐ) ആഭിമുഖ്യത്തിൽ കേരളത്തിലെ ക്രിസ്ത്യൻ സഭാനേതാക്കന്മാരും സഭകളും ഒക്ടോബര്‍ രണ്ടിന് സംയുക്ത പ്രാർത്ഥന നടത്തി. റവ.ജോഷ്വ മാർ ഇഗ്നേഷ്യസ് അദ്ധ്യക്ഷനായിരുന്ന ഈ വിർച്വൽ മീറ്റിംഗ്,!-->…
സംസ്ഥാനത്ത് 8553 പേർക്കുകൂടി കോവിഡ്, 23 മരണം; 84,497 പേർ ചികിത്സയിൽ.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315,!-->…