Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
സണ്ടേസ്കൂൾ സ്റ്റുഡൻസ് ക്യാമ്പ്.
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംസ്ഥാന ക്യാമ്പ് ഓൺ ലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്നു. ഒക്ടോബർ 24,25,26 തീയതികളിൽ വൈകുന്നേരം 4 മുതൽ 6 വരെയാണ് സൂംലൂടെ!-->…
കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4476 പേര്‍ക്ക് രോഗമുക്തി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശ്ശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296,!-->!-->!-->…
പാസ്റ്റർ തങ്കച്ചൻ ജോർജ് സെന്റർ പാസ്റ്ററായി ചുമതലയേറ്റു.
വാർത്ത: സാജൻ ഈശോ പ്ലാച്ചേരി ചാത്തന്നൂർ: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ചാത്തന്നൂർ സെന്ററിൽ പുതിയ സെന്റർ പാസ്റ്ററായി തങ്കച്ചൻ ജോർജ് ചുമതലയേറ്റു. 02-10-2020 വെളളിയാഴ്ച രാവിലെ 10 മുതൽ കാരംകോട് എബൻ ഏസർ ചർച്ചിൽ നടന്ന യോഗത്തിൽ ആണ് നിയോഗിതനായത്.!-->…
അശരണർക്ക് ആശ്രയമായി കാരുണ്യത്തിന്റെ കരങ്ങളുമായി ഡീക്കൺ ടോണി മേതല.
പെരുമ്പാവൂർ: സ്വന്തമായി വരുമാനമൊന്നുമില്ല എങ്കിലും പട്ടിണിയാണെന്നു കേൾക്കുമ്പോൾ സഹായത്തിനു ഓടിയെത്തുന്ന ആളാണ് എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ സമാധാനം എന്ന മുദ്ര പതിപ്പിച്ച വെള്ളക്കുപ്പായധാരിയായ പുരോഹിതൻ ഡീക്കൺ ടോണി മേതല. ആണായാലും!-->…
സംസ്ഥാനത്ത് നാളെ മുതൽ കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നാളെ (ഒക്ടോബർ 3) മുതൽ നിലവിൽ വരുന്നു. പകൽ 9 മണി മുതൽ മുതൽ ഒക്ടോബർ 31 അർധരാത്രി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 5 പേരിൽ കൂടുതൽ!-->…
വിവാഹ വിദ്യഭ്യാസ സഹായം വിതരണം ചെയ്തു.
മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാർട്ട്മെൻറ് വിവാഹ ധന സഹായവും ഓൺലൈൻ പഠനോപകകരണവും വിതരണം ചെയ്തു. പാസ്റ്റർ ബിജു ബി ജോസഫ് ശുശ്രൂഷിക്കുന്ന ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ദുബായ് വിവാഹ സഹായത്തിൻറെ മുഖ്യ!-->…
ഐ.സി.പി.എഫ് ആയൂർ- ചെറുവക്കൽ ഏരിയ വിർച്വൽ റിട്രീറ്റ് ഒക്ടോ. 3ന്.
കൊല്ലം: ഐ.സി.പി.എഫ് (കൊല്ലം ജില്ല) ആയൂർ - ചെറുവക്കൽ ഏരിയ വിർച്വൽ റിട്രീറ്റ്, ഫെയ്ത്ത് സോൺ - 2020 എന്ന പേരിൽ നാളെ, ഒക്ടോബർ 3 ശനിയാഴ്ച വൈകുന്നേരം 5 മുതൽ 7 വരെ നടക്കും. സൂം ആപ്ലിക്കേഷൻ മുഖേന നടക്കുന്ന മീറ്റിംഗിൽ ഡോ.ജോൺസൻ ഡാനിയേൽ മുഖ്യസന്ദേശം!-->…
ശാലോം ധ്വനിയുടെ പുതിയ ഓഫീസ് കോട്ടയം കറുകച്ചാലിൽ ഉത്ഘാടനം ചെയ്തു
കോട്ടയം : ശാലോം ധ്വനി ക്രൈസ്തവ പത്രത്തിന്റെ പുതിയ ഓഫീസ് ഒക്ടോബർ 1 രാവിലെ 10:45 ന് കോട്ടയം കറുകച്ചാലിൽ ശാലോം ധ്വനി ചീഫ് എഡിറ്ററും, ബോർഡ് ട്രെസ്റ്റിയുമായ ഇവ.ജോൺ എൽസദായി പ്രാർത്ഥിച്ച് റിബൺ കട്ട് ചെയ്ത് ഉത്ഘാടനം ചെയ്തു. ശാലോം ധ്വനി!-->…
കോവിഡ്-19; സംസ്ഥാനത്ത് വ്യാപനം രൂക്ഷം, ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കും.
തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രസ്താവിച്ചു. ഇന്ന് നടന്ന സർവകക്ഷി!-->…
ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
കണ്ണൂർ : ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ വിതരണത്തിന്റെ അഞ്ചാം ഘട്ടം നടന്നു. കണ്ണൂർ പരിയാരം മൗണ്ട് പാരാൻ ബൈബിൾ സെമിനാരിയിൽ ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫിന്റെ!-->…