Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
INDIA NEWS
ഗ്രേസ് ക്രിസ്ത്യൻ കോളേജ് -ഗ്രാജുവേഷൻ പൂർത്തിയായി
ഗ്രേസ്ക്രിസ്ത്യൻ കോളേജിന്റെ പതിമൂന്നാമത്തെ ബാച്ചിൽ പഠനം വിജയകരമായി പൂർത്തിയാക്കിയ 62 വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സർവീസിന് സമാപനമായി. കോട്ടയത്തിനു അടുത്ത് ഏഴാം മൈൽ , Govt :Technical HSS ഓഡിറ്റൊറിയത്തിൽ വച്ച് മെയ് ഇരുപത്തി മൂന്നാം തീയതി!-->…
ഡോ.ബിജു ചാക്കോ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി നിയമിതനായി
ഡെറാഡൂൺ : ഉത്തരേന്ത്യയിലെ പ്രമുഖ വേദശസ്ത്ര പഠനകേന്ദ്രമായ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി ഷാരോൺ പത്തനാപുരം തലവൂർ നടുത്തേരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ ഡോ.ബിജു ചാക്കോ നിയമിതനായി. 2023-2024 അധ്യയാന വർഷത്തിൽ ജൂലൈ 3 മുതൽ ചുമതല!-->…
പാസ്റ്റർ ജെയിംസ് എബ്രഹാമിന് ഡോക്റ്ററേറ്റ് ലഭിച്ചു.
ന്യൂഡൽഹി : ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കറുകച്ചാൽ സെക്ഷൻ മുൻ പ്രെസ്ബിറ്ററും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജെയിംസ് എബ്രഹാമിന്!-->…
കരുനാഗപ്പള്ളിയിൽ
സുവിശേഷവിരോധികളുടെ ആക്രമണം;പാസ്റ്റർ റെജി പാപ്പച്ചനും ഭാര്യയ്ക്കും ക്രൂരമർദ്ദനം
കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജിയെയും ആരാധന സ്ഥലത്ത് കയറി സുവിശേഷ വിരോധികളായ എട്ടോളം പ്രവർത്തകർ മുഖം മൂടി ധരിച്ചു ഭീകരമായി!-->…
ഐ.പി.സി എൻ.ആർ പി.വൈ.പി.എ ‘കിംഗ്ഡം ഇംപാക്ട്’ സ്പെഷ്യൽ മീറ്റിംഗ് നടന്നു –
ഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ ക്ക് പുതിയ ഭാരവാഹികൾഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ ക്ക് പുതിയ ഭാരവാഹികൾ
ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ 'കിംഗ്ഡം ഇംപാക്ട്' എന്ന പേരിൽ പ്രത്യേക സമ്മേളനം നടന്നു. ഡിസംബർ!-->!-->!-->…
പ്രാർത്ഥനാ ധ്വനി അന്തർദേശീയ വെർച്വൽ കൺവെൻഷൻ
ജാംനഗർ :(ഗുജറാത്ത്) 23-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനിയുടെ അന്തർദേശീയ കൺവെൻഷൻ 2022 ഒക്ടോബർ 18 മുതൽ 20 വരെ (ഇന്ത്യൻ സമയം വൈകിട്ട് 7:30 മുതൽ) സൂം പ്ലാറ്റ് ഫോമിൽ ക്രമീകരിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ നേതൃത്വം!-->…
ഐ.പി.സി. നോർത്തേൺ റീജിയൺ 53-ാമത് ജനറൽ കൺവൻഷൻ നാളെ മുതൽ.
ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 53-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും നാളെ ആരംഭിക്കും. ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കുന്ന കൺവൻഷൻ്റെ പ്രധാന ചിന്താവിഷയം "ആശയിൽ സന്തോഷിപ്പിൻ, കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ!-->…
ബൈബിൾ സ്റ്റഡി ഒക്ടോബർ 13 മുതൽ
പൂനെ: ചർച്ച് ഓഫ് ഗോഡ് പൂനെ മലയാളം ഡിസ്ട്രിക് ഒരുക്കുന്ന ബൈബിൾ സ്റ്റഡി ഒക്ടോബർ 13, 14, 15 തീയതികളിൽ പിംപ്രി ചർച്ച് ഓഫ് ഗോഡ് ഗിലയാദ് ഭവനിൽ വച്ച് നടക്കും.
വേദാധ്യാപകനും പ്രഭാഷകനും അപ്പോളജിസ്റ്റ്മായ പാസ്റ്റർ ജെയ്സ് പാണ്ടനാട് " Building and!-->!-->!-->…
ദമ്തരി വിബിസിനു ആവേശകരമായ സമാപനം.
ദമ്തരി(റായ്പ്പൂർ): ദി ചർച്ച് ഓഫ് ഗോഡ്,ദമ്തരി സംഘടിപ്പിച്ച വിബിഎസ് & യൂത്ത് ക്യാബ് സമാപിച്ചു. മെയ് 09 മുതൽ 15വരെ നടത്തിയ വിബിസിൽ 400-ഓളം കുഞ്ഞുങ്ങൾ പങ്കെടുത്തു. ഏകദേശം 20ഓളം കുഞ്ഞുങ്ങൾ സ്നാനപ്പെടുവാൻ തീരുമാനം എടുത്തു, കൂടാതെ 40ഓളം!-->…
എക്സൽ വിബിഎസ് 22 സമാപിച്ചു
റായ്പുർ : റായ്പുർ ചർച്ച് ഓഫ് ഗോഡ് നേതൃത്വം നൽകിയ എക്സൽ വിബിഎസ് സമാപിച്ചു. പാസ്റ്റർ തോമസ് മാമ്മൻ ഉത്ഘാടനം ചെയ്ത വിബിഎസ്സിൽ സനോജ് രാജ്, ലിബ്നി എന്നിവർ ഡയറക്ടേഴ്സായി പ്രവർത്തിച്ചു. യുവജനങ്ങൾക്കും ടീനേജേഴ്സിനുമായി ബിനു ജോസഫ് വടശേരിക്കര!-->…