Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
INDIA NEWS
രാജ്യത്ത് 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്ക്കൂടി കോവിഡ്; 3,754 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിക്കുകയും ചികിത്സയിലുണ്ടായ 3,53,818 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 3,754 മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആകെ 14.74 ലക്ഷം!-->!-->!-->!-->!-->…
രാജ്യത്തെ പ്രതിദിന കോവിഡ് മരണം നാലായിരം കടന്നു; നാല് ലക്ഷത്തിലധികം രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇതാദ്യമായി മരണസംഖ്യ നാലായിരം കടന്നു. 4,187 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. 4,01,078 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് കോവിഡ്!-->!-->!-->…
മെയ് 15നകം സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകുമോ..? പ്രതികരിച്ച് വാട്സ്ആപ്പ്
വലിയ വിവാദമായ തങ്ങളുടെ പുതിയ സ്വകാര്യതാ നയം ഈ മാസം 15ന് നിലവിൽ വരുമെന്ന് പ്രഖ്യാപിച്ചിരുന്ന വാട്സ്ആപ്പ് ഒടുവിൽ തീരുമാനത്തിൽ അയവ് വരുത്തിയെന്ന് റിപ്പോർട്ട്. നയം അംഗീകരിക്കാത്തവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഡിലീറ്റ്!-->!-->!-->…
എക്സൽ വി.ബി.എസ് ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഉപവാസ പ്രാർത്ഥന നാളെ
ന്യൂഡൽഹി: എക്സൽ വി.ബി.എസ് ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 2021 മെയ് എട്ടിന് രാവിലെ 9.00 മുതൽ 10.00 (9:00Am to 10Am) വരെ കുട്ടികളുടെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. കോവിഡ് മഹാമാരിയുടെ തീവ്ര വ്യാപന സാഹചര്യത്തിൽ, നമ്മുടെ രാജ്യത്തിനായി!-->…
കോവിഡ് വാക്സിനേഷനായി റജിസ്റ്റർ ചെയ്യുന്നവർക്ക് ഇനി മുതൽ സെക്യൂരിറ്റി കോഡും ലഭിക്കും
ന്യൂഡൽഹി: കോവിഡ് വാക്സിനേഷനായി റജിസ്റ്റർ ചെയ്യുന്നവർക്ക് ഇനി മുതൽ സെക്യൂരിറ്റി കോഡും ലഭിക്കും. ഓൺലൈൻ റജിസ്ട്രേഷൻ സൈറ്റായ കോവിനിൽ ശനിയാഴ്ച മുതൽ റജിസ്റ്റർ ചെയ്യുന്നവർക്കാണ് നാലക്ക സെക്യൂരിറ്റി കോഡ് ലഭിക്കുക. വാക്സിനേഷൻ സെന്ററിൽ, ഈ കോഡ്!-->!-->!-->…
രാജ്യത്ത് പ്രതിദിന രോഗികൾ കൂടുന്നു; 4.14 ലക്ഷം, മരണം 3915
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം റജിസ്റ്റർ ചെയ്യുന്ന കോവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ റജിസ്റ്റർ ചെയ്തത് 4.14 ലക്ഷം കേസുകളാണ്. ഇന്ത്യയിലെ കോവിഡ് മരണനിരക്കും ദിനംപ്രതി വർധിക്കുന്നുണ്ട്. 3915 പേരാണ് ഇന്നലെ മാത്രം രാജ്യത്തിന്റെ!-->!-->!-->…
ഭാരതത്തിന്റെ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ സഹായവുമായി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനകള്‍
ന്യൂഡല്‍ഹി: ഭാരതത്തിൽ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയും സഹായവുമായി ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്ത്. കാത്തലിക് റിലീഫ് സര്‍വീസസും (സി.ആര്‍.എസ്),!-->!-->!-->…
രാജ്യത്ത് പ്രതിദിന രോഗവ്യാപനവും മരണവും കൂടുന്നു; 24 മണിക്കൂറിൽ 4.12 ലക്ഷം കേസ്, 3980 മരണം
ന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകളിലും മരണങ്ങളിലും റെക്കോർഡ് വർധനയുമായി ഇന്ത്യ. 24 മണിക്കൂറിനിടെ 3980 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. പുതിയതായി 4.12 ലക്ഷം കേസുകളും റജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ ദിവസം മാത്രം 3,29,113 പേർ!-->!-->!-->!-->!-->…
ലോക വ്യാപകമായി പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ഭാരത ക്രൈസ്തവർ
ന്യൂഡൽഹി: കോവിഡ്-19 ന്റെ പുതിയ തരംഗം രാജത്തെ മാരകമായി ബാധിക്കുന്ന ഇക്കാലത്ത് ഇന്ത്യൻ ക്രിസ്ത്യൻ സമൂഹം പ്രാർത്ഥനയെയും അന്താരാഷ്ട്ര സഹായത്തെയും ആഹ്വാനം ചെയ്യുന്നു. ക്രിസ്റ്റ്യൻ പോസ്റ്റിന്റെ അഭിപ്രായത്തിൽ, ദിനംപ്രതി 300,000 പുതിയ അണുബാധകൾ!-->!-->!-->…
ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ടിൻ്റെ ഏകദിന ഉപവാസ പ്രാർത്ഥന മെയ് 1ന്
ചെന്നൈ: ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ടിൻ്റെ ഏകദിന ഉപവാസ പ്രാർത്ഥന മെയ് 1ന് രാവിലെ 9.00 മുതൽ 1.00 വരെ സൂം ആപ്ലിക്കേഷൻ വഴിയായി നടക്കും. ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ സാമുവേൽ വറുഗീസ് (വെല്ലൂർ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സണ്ണി!-->!-->!-->…