Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
INDIA NEWS
ഇന്ത്യയില്‍ മൂന്ന് ലക്ഷം കടന്ന് കോവിഡ് രോഗികൾ; ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്
ന്യൂഡൽഹി: രാജ്യത്തു പുതിയ കോവിഡ് കേസുകൾ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.14 ലക്ഷം പേര്‍ക്കാണു രോഗം ബാധിച്ചത്; നിലവിൽ ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. യു.എസിൽ മാത്രമാണു മുൻപ് മൂന്നു ലക്ഷത്തിലേറെ പ്രതിദിന!-->!-->!-->…
ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നു; മഹാരാഷ്ട്രയിൽ 22 കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നതിനെ തുടർന്ന് ശ്വാസം കിട്ടാതെ 22 രോഗികൾ മരിച്ചു. നാസിക്കിലെ ഡോ സക്കീർ ഹുസൈൻ ആശുപത്രിയിലാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ്!-->!-->!-->…
മൂന്നു ലക്ഷത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകൾ; രണ്ടായിരം കടന്ന് മരണം
ന്യൂഡൽഹി: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ സർവകാല റെക്കോർഡിട്ട് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ഭാഗങ്ങളിലായി റജിസ്റ്റർ ചെയ്തത് 2,95,041 കേസുകളാണ്. ഇത് ആദ്യമായിട്ടാണ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തോട് അടുക്കുന്നത്. രോഗം!-->!-->!-->…
ലക്‌നൗ ജില്ലാ ആക്ടിങ് മജിസ്‌ട്രേറ്റ് ചുമതലയിലേക്ക് മലയാളിയായ റോഷൻ ജേക്കബ്
ലക്നൗ: ലക്‌നൗ ജില്ലാ ആക്ടിങ് മജിസ്‌ട്രേറ്റ് ആയി മലയാളിയായ റോഷൻ ജേക്കബ് ചുമതലയേൽക്കും. യുപി കേഡറിലെ ഐഎഎസ് ഉദ്യോഗസ്‌ഥയായ റോഷന്‍ ജേക്കബിനു മുൻപ് ഇ-ഇന്ത്യ 2013 അവാര്‍ഡ് ലഭിച്ചിരുന്നു. ഗ്യാസ് വിതരണം സുതാര്യവും കാര്യക്ഷമമായും!-->!-->!-->…
24 മണിക്കൂറിൽ രാജ്യത്ത് 1761 കോവിഡ് മരണം; 2.59 ലക്ഷം പുതിയ രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1761 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഈ വർഷം ഒരു ദിവസം കോവിഡ് ബാധിച്ചുണ്ടാകുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇന്നലെ മാത്രം 2,59,170 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി!-->!-->!-->…
18 തികഞ്ഞ എല്ലാ പൗരന്‍മാര്‍ക്കും വാക്സിന്‍ നൽകാൻ ഒരുങ്ങി സർക്കാർ
ന്യുഡൽഹി: രാജ്യത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാ പൗരന്‍മാര്‍ക്കും വാക്സിന്‍ നല്‍കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കോവിഡ് ടീം ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം.!-->!-->!-->…
കൊവിഡിനെ പിടിച്ചുകെട്ടാന്‍ മൂന്ന് സ്റ്റെപ്പുകളെ നിര്‍ദ്ദേശിച്ച് എയിംസ് ഡയറക്ടര്‍
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായി വ്യാപിക്കുകയാണ്. അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം നടക്കുകയും മരണനിരക്ക് കുത്തനെ ഉയരുകയും ആരോഗ്യമേഖല കനത്ത പ്രതിസന്ധിയിലേക്കും നീങ്ങുകയും ചെയ്യുന്ന സാഹചര്യമാണ് നിലവില്‍!-->!-->!-->…
കോവിഡ്; ഡൽഹിയിൽ ഇന്ന് അർധരാത്രി മുതൽ സമ്പൂര്‍ണ കര്‍ഫ്യൂ
ന്യൂഡൽഹി: കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഡൽഹിയിൽ ഇന്ന് അർധരാത്രി മുതൽ അടുത്ത തിങ്കളാഴ്ച രാവിലെ വരെ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അവശ്യസര്‍വീസുകളും സര്‍ക്കാര്‍ ഒാഫിസുകളും പ്രവര്‍ത്തിക്കും. സ്വകാര്യ ഒാഫിസുകള്‍ വര്‍ക് അറ്റ് ഹോം!-->!-->!-->…
കോവിഡ് വാക്സിൻ മൂന്നാം ഡോസും എടുക്കേണ്ടി വന്നേക്കാമെന്ന് ഫൈസർ സി.ഇ.ഒ
മുംബൈ: കോവിഡ് വാക്സീന്‍ രണ്ടാം ഡോസ് എടുത്ത് ഒരു വർഷത്തിനുള്ളിൽ ചിലപ്പോൾ മൂന്നാം ഡോസും എടുക്കേണ്ടി വന്നേക്കാമെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല പറഞ്ഞു. വാക്സിനേഷൻ സീക്വൻസ് എന്താണെന്നും എത്ര തവണ വാക്സീൻ എടുക്കേണ്ടിവരുമെന്നും എത്രകാലത്തേക്ക്!-->!-->!-->…
കൊവിഡ് ഭീതിയിൽ രാജ്യം; 24 മണിക്കൂറിനിടെ 2.17 ലക്ഷം പേർക്ക് രോഗബാധ
ന്യൂഡൽഹി: പ്രതിദിന കണക്കില്‍ റെക്കോർഡിട്ട് ഇന്ത്യയിലെ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 2,17,353 പുതിയ കോവിഡ് കേസുകൾ. 1,18,302 പേർ രോഗമുക്തരായി. 1,185 പേർ മരിക്കുകയും ചെയ്തതായി കേന്ദ്ര!-->!-->!-->…