Browsing Category

INDIA NEWS

ഐ.പി.സി ഡൽഹി സ്റ്റേറ്റ് സഹോദരി സമാജത്തിന് പുതിയ നേതൃത്വം

ന്യൂഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സഹോദരി സമാജത്തിന് 2021-24 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. പുതിയ വർഷത്തെ സഹോദരി സമാജം ഭാരവാഹികളായി സിസ്റ്റർ മേരി ഡാനിയേൽ (പ്രസിഡന്റ്), സിസ്റ്റർ മോളി മാത്യു (വൈസ് പ്രസിഡന്റ്), സിസ്റ്റർ

മതസ്വാതന്ത്യ ബില്ലിൽ ഒപ്പിടരുതെന്ന് ഗുജറാത്ത് ഗവർണറോട് എൻ.എ.പി.എം

അഹ്മദാബാദ്: വിവാഹ ബന്ധങ്ങളുടെ പേരിൽ ഗുജറാത്ത് സർക്കാർ പാസാക്കിയ മതസ്വാതന്ത്യ ഭേദഗതി ബിൽ ഭരണഘടനവിരുദ്ധവും സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതും മതധ്രുവീകരണമുണ്ടാക്കുന്നതുമാണെന്ന് നാഷനൽ അലയൻസ് ഫോർ പീപിൾസ് മൂവ്മെൻറ് (എൻ.എ.പി.എം). ബില്ലിൽ

രാജ്യത്ത് 2 ലക്ഷം കടന്ന് കോവിഡ് രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു. അവസാന 24 മണിക്കൂറിൽ 2,00,739 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,038 പേരാണ് മരിച്ചത്. ഇതോടെ ആകെ 1,40,74,564 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,24,29,564 പേർ രോഗമുക്തരായി.

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു. പരീക്ഷ നീട്ടിവെക്കാൻ വിദ്യാർത്ഥികളും രക്ഷകർത്താക്കളും തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. പ്രധാന മന്ത്രി

ഐപിസി ചെന്നൈ മെട്രോ സെന്ററിന് പുതിയ നേതൃത്വം

ചെന്നൈ: ഐപിസി ചെന്നൈ മെട്രോ സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 4-ാം തീയതി കൂടിയ ജനറൽ ബോഡിയാണ് 202I -22 ലേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തത്. പാസ്റ്റർ രാജു എം ചെറിയാൻ (പ്രസിഡന്റ്), പാ.ജോർജ് മാത്യു & ഡോ. ലാലു തോമസ്

ഐ.പി.സി. ഡൽഹി സ്റ്റേറ്റിന് പുതിയ ഭാരവാഹികൾ

ന്യൂഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റിന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ ഷാജി ഡാനിയേൽ സ്റ്റേറ്റ് പ്രസിഡന്റായും പാസ്റ്റർ കെവി ജോസഫ് വൈസ് പ്രസിഡന്റായും നിയമിതരായി. ആറു വർഷം പ്രസിഡന്റായി സേവനമനുഷ്ഠിച്ച പാസ്റ്റർ സാമുവേൽ എം തോമസ്

രഹബോത്ത് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ ഇന്നു മുതൽ

ന്യൂഡൽഹി: ന്യൂഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഹബോത്ത് പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിൻ്റെ 18-ാമത് വാർഷിക കൺവെൻഷൻ ഇന്നു (ഏപ്രിൽ 12 തിങ്കൾ) മുതൽ 14 ബുധൻ വരെ വൈകിട്ട് 6.00 മണിക്ക് നടത്തപ്പെടും. കൺവെൻഷൻ തീം, “നിൻ്റെ വിശ്വസ്ഥത വലിയത്”

സെറാമ്പൂർ യൂണിവേഴ്സിറ്റി കോൺവൊക്കേഷൻ ഇന്ന്

കൊൽക്കൊത്ത: ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റികളിൽ ഒന്നായ സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ 93-ാമത് കോൺവൊക്കേഷൻ ഇന്ന് വൈകിട്ട് 3.00 മണിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും. ഇന്ത്യയിലെ നൂറിൽപരം അഫിലിയേറ്റഡ് കോളേജുകളിൽ നിന്നും ബി.റ്റി.എച്ച്,

രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ വൻ വർദ്ധനവ്; ഇന്നലെ 1.45 ലക്ഷം പേർക്ക് രോഗം

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഇന്നലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തി. ഇന്നലെ 1,45,384 പേർക്കാണ് പുതിയതായി രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,32,05,0926 ആയി. അവസാന 24 മണിക്കൂറിൽ 794 പേർ

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അധിക്ഷേപം; പ്രതികളെ ജാമ്യത്തില്‍ വിട്ടു

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കും സന്യാസാര്‍ഥിനികള്‍ക്കും നേരെയുണ്ടായ അധിക്ഷേപ സംഭവത്തില്‍ അറസ്റ്റിലായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. ഝാന്‍സി ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.