Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
INDIA NEWS
പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ പട്ടികയും പിന്‍വലിക്കണമെന്ന് സംവിധാൻ സുരക്ഷാ ആന്ദോളന്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ പട്ടികയും പിന്‍വലിക്കണമെന്ന് സന്‍വിധാന്‍ സുരക്ഷാ ആന്തോളന്‍. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള എൻ.ജി.ഒ സമിതിയാണ് സന്‍വിധാന്‍ സുരക്ഷാ ആന്ദോളന്‍ (എസ്.എസ്.എ). ദേശീയ പൗരത്വ!-->!-->!-->…
മതപരിവര്‍ത്തനം തടയണമെന്ന ഹർജി തള്ളി; പ്രായപൂർത്തിയായ ആർക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ…
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം, മന്ത്രവാദം എന്നിവ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. 18 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും!-->!-->!-->…
11 മുതൽ 14 വരെ വാക്സീൻ ഉത്സവം; രാജ്യവ്യാപക ലോക്ഡൗൺ ഇല്ലെന്ന് മോദി
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ രാജ്യവ്യാപക ലോക്ഡൗണിന്റെ ആവശ്യം ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സൂചന നൽകി.
നേരത്തെ, പ്രതിരോധ സൗകര്യങ്ങളുടെ കുറവ് നികത്താൻ ലോക്ഡൗൺ വേണ്ടിവന്നു. ഇപ്പോൾ!-->!-->!-->!-->!-->…
18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ഐഎംഎ
ന്യൂഡല്‍ഹി: 18 വയസ്സിനു മുകളില്‍ പ്രായമായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പ്രധാനമന്ത്രിക്ക് കത്തയച്ചു. നിലവില്‍ 45 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കാണ് രാജ്യത്ത്!-->!-->!-->…
കോവിഡ് വ്യാപനം: ഇന്ത്യയിൽനിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി ന്യൂസീലൻഡ്
വെല്ലിങ്ടൺ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസീലൻഡ്. വിലക്ക് താൽക്കാലികമാണെന്നും ഇന്ത്യയിൽ നിന്നുള്ള ന്യൂസീലൻഡ് പൗരന്മാർക്കും ഇത് ബാധകമാണെന്നും പ്രധാനമന്ത്രി ജസീന്ത ആർഡൻ!-->!-->!-->!-->!-->…
ഈ വർഷത്തെ പ്രൈഡ് ഓഫ് ഗുജറാത്ത് അവാർഡ് മലയാളി വൈദികന്
രാജ്കോട്ട്: ഈ വർഷത്തെ പ്രൈഡ് ഓഫ് ഗുജറാത്ത് അവാർഡ് മലയാളിയായ കത്തോലിക്ക വൈദികൻ ഫാ. ജോമോൻ തൊമ്മനയ്ക്ക്. ഏപ്രിൽ ഏഴാം തീയതി നടന്ന ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രി നിതിൻ പട്ടേൽ അവാർഡ് സമ്മാനിച്ചു. സാമ്പത്തിക, സാമൂഹിക മേഖലകളിലും, ദേശീയ!-->!-->!-->…
സുപ്രീം കോടതി പുതിയ ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ സത്യപ്രതിജ്ഞ ഏപ്രിൽ 24ന്
ന്യൂഡൽഹി: ജസ്റ്റിസ് എൻ.വി.രമണയെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിയമിച്ചു. ഈ മാസം 24നാണ് സത്യപ്രതിജ്ഞ. നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ 23ന് വിരമിക്കും. അദ്ദേഹത്തിന്റെ പിൻഗാമിയായാണ്,!-->!-->!-->…
കന്യാസ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണത്തെ ആൾ ഇന്ത്യാ ക്രിസ്ത്യൻ പ്രൊട്ടക്ഷൻ മൂവ്മെന്റ് (AICPM)…
കഴിഞ്ഞ മാസം 19 ന് യു.പി.യിലെ ഝാൻസിയിൽ കന്യാസ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണത്തെ ആൾ ഇന്ത്യാ ക്രിസ്ത്യൻ പ്രൊട്ടക്ഷൻ മൂവ്മെന്റ് (AICPM) അപലപിച്ചു. കന്യാസ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണം, തികച്ചും വേദനാജനകവും അപലപനീയവുമാണെന്നും ഭരണഘടന!-->!-->!-->…
കോവിഡ്: അടുത്ത രണ്ടാഴ്ച നിർണായകം, രാജ്യം ജാഗ്രതയിൽ
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് അതീവമായി വ്യാപ്പിക്കുന്നു. അടുത്ത രണ്ടാഴ്ച വളരെ നിർണായകമാണെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍!-->!-->!-->!-->!-->…
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീര മൃത്യു
ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ വനമേഖലയിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ബിജാപൂർ എസ്.പി. കമലോചൻ കശ്യപാണ് ഇക്കാര്യം അറിയിച്ചത്. സുക്മ - ബിജാപൂർ അതിർത്തിയിലെ വനമേഖലയിലാണ് സുരക്ഷാ!-->!-->!-->…