Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
INDIA NEWS
കൊവിഡ് വ്യാപനം; മുംബൈയിൽ 144 പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
മഹാരാഷ്ട്ര: മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെയാണ് നിരോധനാജ്ഞ. അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ കർശന നിർദേശം നൽകി.
മഹാരാഷ്ട്രയിൽ ഇന്ന് മുതൽ ഭാഗിക!-->!-->!-->!-->!-->…
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ ആദ്യമായി ഒരു ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്തു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു. ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന വര്‍ധന കഴിഞ്ഞ സെപ്റ്റംബര്‍ 17നായിരുന്നു- 97,894 രോഗികള്‍. 24 മണിക്കൂറിനിടെ 1,03,559 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. ഇതോടെ!-->!-->!-->…
ഗുജറാത്തിലും മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ
അഹമ്മദാബാദ്: ഗുജറാത്തിലും മതപരിവർത്തന നിരോധന നിയമം. ഫ്രീഡം ഓഫ് റിലീജ്യസ് ആക്ട് 2003 ഭേദഗതിബില്ല് നിയമസഭ പാസാക്കി. “2003ലെ ഫ്രീഡം ഓഫ് റിലീജ്യസ് ആക്റ്റിൽ ഭേദഗതി വരുത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഇന്ന് ഞങ്ങൾ നിയമം സഭയ്ക്ക് മുന്നിൽ!-->…
ട്രെയിനില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: ട്രെയിനില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരേ സ്വീകരിച്ച നടപടി അറിയിക്കാന്‍ നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ മാനേജര്‍, ആര്‍പിഎഫ് അഡീ. ഡയറക്ടര്‍!-->!-->!-->…
കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; രണ്ടു പേർ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിൽ തീവണ്ടിയിൽ യാത്ര ചെയ്ത കന്യാസ്ത്രീകൾക്ക് നേരെ അക്രമമുണ്ടായ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്. ഇവർ വി.എച്ച്.പി, ഹിന്ദു ജാഗ്രൻ മഞ്ച് പ്രവർത്തകരാണെന്ന് ദേശീയ മാധ്യമങ്ങൾ!-->!-->!-->…
ആധാർ-പാൻകാർഡ് ബന്ധിപ്പിക്കൽ, ജൂൺ 30 വരെ നീട്ടി
ന്യൂഡൽഹി: ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി നൽകി കേന്ദ്ര ആദായ നികുതി വകുപ്പ്. നേരത്തെ മാർച്ച് 31വരെയായിരുന്നു രാജ്യത്തുള്ള എല്ലാ പൗരന്മാർക്കും സമയപരിധി!-->…
രാജ്യത്തെ ഏക വൈദിക എം.എല്‍.എ ഫാ. ജേക്കബ് പള്ളിപ്പുറത്ത് നിത്യതയിൽ
ധര്‍വാഡ്: രാജ്യത്തിലെ തന്നെ ആദ്യമായിയും നിലവിൽ ഏക നിയമസഭ അംഗമായിരുന്ന മലയാളി വൈദികൻ വൈദികന്‍ റവ. ഡോ. ജേക്കബ് പള്ളിപ്പുറത്ത് നിര്യാതനായി. 91 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കർണാടകയിലെ ധാർവാഡ് കൽഘട്ടഗിയിലെ ആശുപത്രിയിലായിരുന്നു!-->!-->!-->…
ആന്ധ്രയിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ചുമരണം; നിരവധിപേർക്ക് പരിക്ക്
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ബസുകളും ട്രക്കും കൂട്ടിയിടിച്ച് അഞ്ചുമരണം. 30ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് അപകടം.
ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എ.പി.എസ്.ആർ.ടി.സി) ബസ്!-->!-->!-->…
ആക്രമണത്തിനിരയായ കന്യാസ്ത്രീകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും പരാതി നല്‍കി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ആക്രമണത്തിനിരയായ കന്യാസ്ത്രീകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി വേണമെന്നു കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കാണ്‍പൂര്‍!-->!-->!-->…
ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി വീണ്ടും തള്ളി
മുംബൈ: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തടവിലാക്കിയ ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) കോടതി തള്ളി. കഴിഞ്ഞ വര്‍ഷം!-->!-->!-->…