Browsing Category

INDIA NEWS

ഗൂഗിള്‍ ആപ്പുകള്‍ ക്രാഷ് ആകുന്നതായി വ്യാപക പരാതി: പരിഹാരത്തിന് ശ്രമിക്കുന്നതായി ഗൂഗിള്‍

ദില്ലി: ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ പ്രശ്നം നേരിടുന്നതായി വ്യപക പരാതി. ഗൂഗിളിന്‍റെ ആപ്പുകളാണ് ക്രാഷ് ആകുന്നതായി പരാതി ഉയരുന്നത്. ഗൂഗിള്‍ പേ, ജി-മെയില്‍, ഗൂഗിള്‍ ക്രോം എന്നീ ആപ്പുകള്‍ക്കെല്ലാം പ്രശ്നം നേരിടുന്നുവെന്ന ലോകത്തിന്‍റെ

നിങ്ങളുടെ റേഷൻ മൊബൈലിൽ അറിയാം!! മേരാ റേഷൻ ആപ്പ് എത്തി

കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ആപ്പുകളിൽ ഒന്നാണ് മേരാ റേഷൻ ആപ്പ്. ഇപ്പോൾ മേരാ റേഷൻ ആപ്ലികേഷനുകൾ ഇന്ത്യയിലെ 32 സംസ്ഥാനങ്ങളിലും കൂടാതെ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആണ് മേരാ റേഷൻ ആപ്ലികേഷനുകൾ ലഭ്യമാകുന്നത്. എന്നാൽ ഈ

കന്യാസ്ത്രീകൾക്കു നേരെ ഉത്തർപ്രദേശിൽ അതിക്രമം

ലക്നൗ: ഉത്തരപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ കന്യാസ്ത്രീകൾക്കു നേരെ അതിക്രമം. മതംമാറ്റ നിരോധന നിയമം ഉപയോഗിച്ചു കേസെടുക്കാനും ശ്രമമുണ്ടായി. 19-നു ഡൽഹിയിൽ നിന്നു ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ യുപിയിലെ ഝാൻസിയിലാണു തിരുഹൃദയ സന്യാസിനി

2020ൽ ഹാക്ക് ചെയ്യപ്പെട്ടത് 26,100 ഇന്ത്യൻ വെബ് സൈറ്റുകൾ; ആക്രമിക്കപ്പെട്ടവയിൽ സർക്കാർ സൈറ്റുകളും

കഴിഞ്ഞ വർഷം 26,100 ഇന്ത്യൻ വെബ്​ സൈറ്റുകൾ രാജ്യത്ത്​ ഹാക്ക്​ ചെയ്യപ്പെട്ടതായി കേന്ദ്ര സർക്കാർ. സർക്കാരിന്‍റെ കീഴിലുള്ള സൈബർ സുരക്ഷാ ഡിപ്പാർട്ട്​മെന്‍റിന്‍റെ കണക്കുകൾ ഉദ്ധരിച്ച്​ കേന്ദ്ര ഐ.ടി, ഇലക്​ട്രോണിക്​സ്​ സഹമന്ത്രി സഞ്ജയ്​

കോവിഡ് വ്യാപനം; മധ്യപ്രദേശിലെ മൂന്നു നഗരങ്ങളില്‍ ലോക്ഡൗണ്‍

ഭോപ്പാൽ: മദ്യപ്രദേശിൽ കോവിഡ് രോഗികൾ വർധിക്കുന്നു.നിലവിലേ ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ ഉത്തരവ് പുറപ്പെടുവിച്ചു. അതോടൊപ്പം, പൊതുജനങ്ങൾക്കുള്ള പ്രതിദിന

കോവിഡ്; രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗികൾ വർധിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാം തരംഗത്തിന്റെ ഭാഗമായി കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏകദേശം 40,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത് എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപോർട്ടുകൾ. അതിൽ, ഇന്നലെ രാവിലെ

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ ഇന്ത്യൻ സന്ദർശനം ഇന്ന് മുതൽ

ന്യൂഡൽഹി: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ മൂന്ന് ദിവസം നീളുന്ന സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ ആദ്യ പര്യടനത്തില്‍ ഇന്ത്യ ഉള്‍പ്പെടുത്തുന്ന ആദ്യത്തെ ആളാണ് ലോയ്ഡ് ഓസ്റ്റിന്‍.

ഏ​ഴ് ബാ​ങ്കു​ക​ളു​ടെ പാ​സ് ബു​ക്ക്/ ചെ​ക്ക് ബു​ക്ക്, അടുത്ത മാസം ഒന്ന് മുതൽ ​അസാധു

ന്യൂ​ഡ​ൽ​ഹി: അടുത്ത മാസം അതായത് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ല്‍ രാ​ജ്യ​ത്തെ ഏ​ഴ് ബാ​ങ്കു​ക​ളു​ടെ ചെ​ക്ക് ബു​ക്കു​ക​ളും പാ​സ് ബു​ക്കു​ക​ളും അ​സാ​ധു​വാ​കുന്നു. വി​വി​ധ കാ​ല​യ​ള​വി​ല്‍ വി​വി​ധ ബാ​ങ്കു​ക​ളു​മാ​യി ല​യി​ച്ച ബാ​ങ്കു​ക​ളുടെ ചെക്ക്

ആരാധനമദ്ധ്യേ സഭാ വിരോധികളുടെ ആക്രമണം: നിരവധി വിശ്വാസികൾക്ക് പരുക്ക്

റായ്പ്പൂർ : രാജ്യത്തിന്റെ ഉത്തരേന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗഡിൽ ഭവനപ്രാർത്ഥനയിൽ പെന്തെകൊസ്ത് ദൈവമക്കളുടെ ആരാധനമദ്ധ്യേ തീവ്ര ഹിന്ദുത്വവാദികൾ അഴിച്ചുവിട്ട ആക്രമണത്തിൽ നിരവധിപേർക്ക് പരുക്കേറ്റു, ഇതിൽ എട്ട് വിശ്വാസികളുടെ പരുക്ക് ഗുരുതരമാണ്.

ക്രിസ്തുവിശ്വാസിയായ മാതാവിനെ ഭീഷണിപ്പെടുത്തി ഗ്രാമത്തിൽ നിന്നു പുറത്താക്കി

ഹൈദരാബാദ്: മധ്യ ഇന്ത്യയിലെ ചത്തീസ്ഗഡിലെ സുക്മാ ഗ്രാമത്തിലുള്ള ഒരു ആദിവാസി മാതാവ്, തന്റെ കൃഷിയിടത്തിലെ വിളവെടുപ്പിനായി പ്രാർത്ഥിക്കാൻഒരു ക്രിസ്ത്യൻ പാസ്റ്ററെ ക്ഷണിച്ചതിനാൽ ഗ്രാമവാസികൾ അവളുടെ വയലുകൾ വിളവെടുക്കുന്നതിൽ നിന്ന് തടയുകയും