Browsing Category

INDIA NEWS

മതപരിവർത്തന നിരോധന നിയമം അനുസരിച്ച് ഒരുമാസം മുമ്പ് മധ്യപ്രദേശിൽ അറസ്റ്റിലായ 9 ക്രിസ്ത്യാനികളിൽ അഞ്ച്…

ഭോപ്പാൽ: മതപരിവർത്തന നിയമം ലംഘിച്ചുവെന്നാരോപിച്ച് ഒരുമാസം മുമ്പ് അറസ്റ്റിലായ 9 ക്രിസ്ത്യാനികളിൽ അഞ്ച് പേർക്ക് മധ്യപ്രദേശിലെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതപരിവർത്തനം കുറ്റകരമാക്കുന്ന നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് ജനുവരി 26-നാണ് ഒമ്പത്

രാജ്യത്ത് ബാങ്കുകൾ പണിമുടക്കുന്നു ;മാർച്ച് 15, 16ന്

ന്യൂഡൽഹി: രാജ്യത്ത് ബാങ്കുകൾ പണിമുടക്കുന്നു. അഖിലേന്ത്യ ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്ന ബാങ്ക് പണിമുടക്ക്മാര്‍ച്ച് 15,16 തിയതികളിലാണ് നടത്തുവാൻ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.ബാങ്കിംഗ് മേഖലയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച

പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനും പുതുക്കിയ നടപടിക്രമം

ന്യൂഡൽഹി: രാജ്യത്തെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി വിജ്ഞാപനമിറക്കി കേന്ദ്രം. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പരിശോധന ഒഴിവാകുമെന്നത് മാത്രമല്ല ഷോറൂമില്‍നിന്നു വാഹനം

ഇന്ന് ലോക വനിതാ ദിനം | ശാലോം ധ്വനി സഹോദരി സമാജം ഉത്ഘാടനവും കൂട്ടായ്മയും ഇന്ന് വൈകുന്നേരം 7ന്

ഇന്ന് ലോകം വനിത ദിനം ആചരിക്കുന്നു. " വെല്ലുവിളിക്കാനായി തെരഞ്ഞെടുക്കുക " എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ആദ്യകാലങ്ങളിൽ കൃത്യമായ ഒരു ദിവസമോ തീയതിയോ ആയിരുന്നില്ല ലോകവനിതാദിനം ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാൽ 1917ല്‍ റഷ്യയിലെ ഒരു കൂട്ടം

ഓ.സി.എ. കാർഡുള്ള വിദേശ ഇന്ത്യക്കാർക്ക് മിഷനറി- മാധ്യമ പ്രവർത്തങ്ങൾക്ക് വിലക്ക്

ന്യൂഡൽഹി: വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) രാജ്യത്ത് മതപരമായ സമ്മേളനങ്ങളിൽ പങ്കെടുക്കാനും രാജ്യത്തു വന്ന് മിഷനറി പ്രവർത്തനങ്ങൾ, പത്രപ്രവർത്തനങ്ങൾ അങ്ങനെ അത്പോലെ ബന്ധപ്പെട്ട കർമ്മങ്ങളിൽ ഏർപ്പെടാനമെങ്കിൽ

ഇന്റർനെറ്റ് ബ്ലാക്കൗട്ടിൽ ഇന്ത്യ ഒന്നാമത്

കഴിഞ്ഞവർഷം ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിഛേദിച്ചത് ഇന്ത്യയിലെന്നു ‍യുഎസിലെ ഡിജിറ്റൽ അവകാശ ഗ്രൂപ്പായ ‘ആക്സസ് നൗ’ റിപ്പോർട്ട്. 2020 ൽ 29 രാജ്യങ്ങളിലായി 155 ഇന്റർനെറ്റ് വിഛേദമുണ്ടായതിൽ (ഇന്റർനെറ്റ് ബ്ലാക്കൗട്ട്) 109 എണ്ണവും

മുത്തൂ​റ്റ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് മു​ത്തൂ​റ്റ് അ​ന്ത​രി​ച്ചു.

ന്യൂ​ഡ​ൽ​ഹി: മു​ത്തൂ​റ്റ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​ജി. ജോ​ര്‍​ജ് മു​ത്തൂ​റ്റ് (71) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഡ​ല്‍​ഹി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി

ലൈസൻസ് പുതുക്കൽ ഉൾപ്പെടെ 18 RTO സേവനങ്ങൾ ആധാർ കാർഡ് അധിഷ്ഠിതമാക്കി ഓൺലൈനാക്കാൻ കേന്ദ്രസർക്കാർ…

ന്യൂ‍ഡൽഹി: ലേണേഴ്സ് ലൈസൻസും കഴിവു പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിങ് ലൈസൻസ് പുതുക്കലും ഉൾപ്പെടെ 18 സേവനങ്ങൾ ആധാർ കാർഡ് അധിഷ്ഠിതമാക്കി ഓൺലൈനാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.  ആർസി, ഡ്രൈവിങ് ലൈസൻസ് എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള

രഹസ്യം ചോരില്ല! സർക്കാരിന്റെ സ്വന്തം വാട്സാപ് പുറത്തിറങ്ങി, പേര് ‘സന്ദേശ്’

ശാലോം ധ്വനി ലേഖകൻ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാട്സാപ്പിന് പകരമായി പുതിയ ആപ്പ് പുറത്തിറക്കി. നിലവിൽ സർക്കാർ ഉദ്യോഗസ്ഥൻമാർ ഉപയോഗിക്കുന്ന ആപ്പിന്റെ പേര് ‘സന്ദേശ്’ എന്നാണ്. ഒരു സംഘം സർക്കാർ ഉദ്യോഗസ്ഥർ സ്വദേശി വാട്സാപ് ഉപയോഗിച്ച്

നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ മാസം 6നാണ് തീയതി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി