Browsing Category

INDIA NEWS

ഒ​.ടി​.ടിക്കും നവമാ​ധ്യ​മ​ങ്ങ​ൾ​ക്കും പിടിവീണു; പുത്തൻ മാ​ർ​ഗ​നി​ർ​ദേ​ശവുമായി കേന്ദ്ര സർക്കാർ.

ന്യൂ​ഡ​ൽ​ഹി: ഇന്നത്തെ ആധുനിക തലമുറ ഏറ്റവുമധികം ഉപയോഗിക്കുന്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര​ സ​ർ​ക്കാ​ർ. ഇതിൽ ഒ.ടി.ടിയും ഉൾപ്പെടുത്തി അതോടൊപ്പം ഇവയെ നിയന്ത്രിക്കാൻ ത്രിതല

ഗൾഫിൽ നിന്ന് വരുന്നവർക്ക് കോവിഡ് പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ന്യൂഡൽഹി: ഗൾഫിൽ നിന്ന് വരുന്നവർക്ക് കോവിഡ് പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. യാത്ര പുറപ്പെടും മുമ്പ് എയർ സുവിധ വെബ്സൈറ്റിൽ പരിശോധനാഫലം അപ്ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം. എന്നാൽ

രാജ്യത്ത് ആദ്യമായി പെട്രോൾ വില സെഞ്ച്വറി അടിച്ചു.

ന്യുഡൽഹി: ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് പെട്രോൾ വില നൂറുകടന്നിരിക്കുന്നു. രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിളാണ് പെട്രോൾ വില 100.13 കടന്നിരിക്കുന്നത്. തുടർച്ചയായി 9 ദിവസങ്ങളിൽ ഇന്ധന വില കൂടി കൊണ്ടിരിക്കുകയായിരുന്നു.

കൊറോണ ; വര്‍ഷാവസാനത്തോടെ വാക്‌സിന്‍ വിപണിയില്‍ എത്തിക്കാൻ തീവ്രശ്രമം.

ന്യൂഡൽഹി: 2021 എന്ന ഈ വർഷത്തിന്റെ അവസാനത്തോടെ കോവിഡിന്റെ പ്രതിരോധ വാക്സിൻ ഇന്ത്യയിലെ വിപണിയിൽ എത്തിക്കാനുള്ള കഠിന പ്രയത്നയത്തിലണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മേധാവി ഡോ.ആർ. ഗുലേറിയ. കോവിഡ് പ്രതിരോധ വാക്സിന്റെ

മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 37 മരണം,17 പേരെ കാണ്മാനില്ല.

ഭോപ്പാൽ: മധ്യപ്രദേശിലെ സീധി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 37 പേർ മരിച്ചതായും 17 പേരെ കാണ്മാനില്ല എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപോർട്ടുകൾ. പകൽ 7മണിക്ക് ആയിരുന്നു ലോകത്തെ ഞെട്ടിച്ച അപകടം നടന്നത്. സീധിയിൽ നിന്നും സത്നയിലേക്ക് 54

ഹി​മാ​ച​ലിൽ ഭൂ​ച​ല​നം; 3.2 തീവ്രത

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ഭൂകമ്പം. ബി​ലാ​സ്പു​രാ​ണ് പ്ര​ഭ​വ​കേ​ന്ദ്രം. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.2 തീ​വ​ത്ര രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​നം നേരിയ തോതിലെങ്കിലും പൊതുജനത്തെ ആശങ്കയിലാഴ്ത്തി. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട്‌

രാജ്യത്ത് നാളെ മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ന്യുഡൽഹി: എന്താണ് ഫാസ്റ്റ് ടാഗ്? ടോൾ പിരിവിനായുള്ള ഇലക്ട്രോണിക് ചിപ്പ് സംവിധാനമാണ് ഫാസ്ടാഗ്. നാളെ മുതൽ ഈ ഫാസ്ടാഗ് രാജ്യത്ത് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. നിലവിൽ, ദേശീയപാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഈ ഫാസ്ടാഗ് വഴിയാണ്.

മണിപ്പൂരിൽ ക്രൈസ്തവ പള്ളികൾ പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം

ഇംഫാല്‍: രാജ്യത്തിന്റെ കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ തലസ്ഥാന നഗരമായ ഇംഫാലിനും അവിടുത്തെ പരിസര പ്രദേശങ്ങളിലുമുള്ള സ്ഥാപിച്ചിട്ടുള്ള എല്ലാ ക്രൈസ്തവ ദേവാലയങ്ങളും പൊളിച്ച് മാറ്റാൻ ഒരുങ്ങി മണിപ്പൂർ ഭരണകുടം. സംസ്ഥാന സര്‍ക്കാറിന്റെ ഈ കൊടും

ഡൽഹി ഉൾപ്പടെ ഉത്തരേന്ത്യയില്‍ വൻ ഭൂചലനം; 6.1 തീവ്രത

ന്യൂഡൽഹി: ഡൽഹിയടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വൻ ഭൂചലനം ഉണ്ടായതായി ശാലോം ധ്വനിയുടെ പ്രതിനിധി റിപ്പോർട്ട്‌ ചെയ്‌തു. വെള്ളിയാഴ്ച രാത്രി 10.30യോടെയാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹിക്ക് പുറമെ നോയിഡാ, അമൃത്സർ, ജമ്മു, ഉത്തരാഖണ്ഡ്,

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; അണക്കെട്ട് തകര്‍ന്നു, മിന്നല്‍പ്രളയത്തിന് സാധ്യത

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മഞ്ഞുമല ഇടിഞ്ഞു. ഇതിനെ തുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നു.മിന്നൽ പ്രളയത്തിന് സാധ്യത അധികൃതർ പുറപ്പെടുവിച്ചു. ഏത് സമയത്തും എപ്പോൾ വേണമെങ്കിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശമാണ്