Browsing Category

INDIA NEWS

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന ആരാധനാലയം സുവിശേഷ വിരോധികള്‍ തകര്‍ത്തു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മ്മാണ ജോലികള്‍ നടന്നുവന്ന ചര്‍ച്ച് കെട്ടിടം സുവിശേഷ വിരോധികള്‍ ഇടിച്ചു നിരത്തി. ജനുവരി 20-ന് മഹബുബാബാദ് നഗരത്തില്‍ കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗത്ശെമെന പ്രാര്‍ത്ഥനാ മന്ദിരം സഭയുടെ

മധ്യപ്രദേശിൽ മൂന്ന് പാസ്റ്റർമാർ നിർബന്ധിത പരിവർത്തനത്തിന് അറസ്റ്റിൽ

ഭോപ്പാൽ: ഇക്കഴിഞ്ഞ ജനുവരി 27 ന് മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ മൂന്ന് പാസ്റ്റർമാരെ നിർബന്ധിത മതപരിവർത്തന കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു. മൂന്ന് പാസ്റ്റർമാർ ഉൾപ്പെടെ ആറ് ക്രിസ്ത്യാനികളെ തീവ്ര ദേശീയവാദികളുടെ

ആരാധനാലയം പൂട്ടി, പാസ്റ്റർക്ക് ഊരുവിലക്ക് ഏർപ്പെടുത്തി

ചിട്ടിമിട്ടി ചിന്തല : ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ ചിട്ടിമിട്ടി ചിന്തല ഗ്രാമത്തിൽ പെന്തകോസ്ത് ആരാധനാലയം കഴിഞ്ഞ പത്ത് മാസങ്ങളായി പൂട്ടിക്കിടക്കുന്നു. കാരണം വ്യക്തമാണ് അതിനു മുകളിൽ ഒരു കാവി പതാക നാട്ടിയിട്ടുണ്ട്. 40 മുതൽ 50 വിശ്വാസികൾ വരെ

പോളിയോ വാക്സിന് പകരം സാനിറ്റൈസർ; 12 കുഞ്ഞുങ്ങൾ ആശുപത്രിയിൽ

മുംബൈ: പോളിയോ വാക്സിന് പകരം സാനിറ്റൈസർ തുള്ളി നൽകിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ അഞ്ച് വയസിൽ താഴെയുള്ള 12 കുട്ടികൾ ആശുപത്രിയിലായി. മഹാരാഷ്ട്രയിലെ യവത്മൽ ജില്ലയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഞായറാഴ്ചയാണ് സംഭവം.

ലൈസൻസിനും വാഹന രജിസ്‌ട്രേഷനും ആധാർ നിർബന്ധമാക്കുന്നു

ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസിനും വാഹന രജിസ്ട്രേഷനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കുന്നു. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റേതാണ് ഭേദഗതി. ബിനാമികളുടെ പേരുകളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതും വ്യാജരേഖകൾ

പത്മശ്രീ നല്കി ഭാരതം ആദരിച്ചവരില്‍ രാജ്യത്തു സേവനം ചെയ്ത സ്പാനിഷ് വൈദികനും

ന്യൂഡല്‍ഹി: ഏഴു പതിറ്റാണ്ടോളം ഭാരതത്തില്‍ സേവനം ചെയ്ത സ്പാനിഷ് കത്തോലിക്ക വൈദികന്‍ ഫാ. കാര്‍ലോസ് ഗോണ്‍സാല്‍വസ് വാല്ലെസിനു രാജ്യത്തിന്റെ ആദരം. കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന് മരണപ്പെട്ട ഫാ. കാര്‍ലോസ് ഗോണ്‍സാല്‍വസിന് മരണാനന്തര ബഹുമതിയായി

അന്ധവിശ്വാസത്തിൽ നിന്ന് ഇന്ത്യ മുക്തമായിട്ടില്ല: ആന്ധ്രയിൽ നിന്ന് ഞെട്ടിക്കുന്ന വാർത്ത

ചിറ്റൂർ: സത്യയുഗത്തിൽ മക്കൾ പുനർജനിക്കുമെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ച് ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ യുവതികളെ മാതാപിതാക്കൾ തലയ്ക്കടിച്ചു കൊന്നു. അച്ഛനും അമ്മയും മികച്ച വിദ്യാഭ്യാസം നേടിയവർ, ഇരുവരും അധ്യാപകർ, എന്നിട്ടും പുനർജനിക്കുമെന്ന്

ദി പെന്തകോസ്ത് മിഷൻ മുംബൈ കൺവൻഷൻ ജനു.28-31 തീയതികളിൽ

മുംബൈ: ദി പെന്തകോസ്ത് മിഷൻ മുംബൈ വാർഷിക കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ജനുവരി 28 മുതൽ 31 വരെ തീയതികളിൽ നടക്കും. ദിവസവും ബൈബിൾ ക്ലാസ്, പൊതുയോഗം, കാത്തിരിപ്പു യോഗം, യുവജന സമ്മേളനം, സുവിശേഷ യോഗം എന്നിവ ഉണ്ടായിരിക്കും. അഭിഷിക്ത

പ്രൗഢിയോടെ റിപ്പബ്ലിക് ദിനാഘോഷം

ന്യൂഡൽഹി: കോവിഡിന്റെ ആശങ്കകൾക്കിടയിലും രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദേശീയ യുദ്ധ സ്മാരകത്തിൽ രാവിലെ 9നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ച് ആഘോഷങ്ങൾക്കു തുടക്കമിട്ടു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര

എസ്.പി.ബിക്ക് പത്മവിഭൂഷൺ, കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ

ന്യൂഡൽഹി: രാജ്യം 72-ാം റിപബ്ളിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ ഈ വർഷത്തെ പത്മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും