Browsing Category

INDIA NEWS

നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരേ കൊണ്ടു വന്നനിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച രണ്ടു വ്യത്യസ്ത ഹർജികളിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസയച്ചു. അതേ സമയം

ഒരു രാജ്യം ഒരു കാർഡ്’ സംവിധാനവുമായി ദേശീയ പൊതുയാത്രാ കാർഡ്

ന്യൂഡൽഹി: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ മുഴുവൻ ഉപയോഗിക്കാവുന്ന വിധം ദേശീയ പൊതുയാത്രാ കാർഡ് വ്യാപിപ്പിക്കുവാൻ പദ്ധതി. ആദ്യഘട്ടമായി ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ ഇതുപയോഗിച്ചു വരുന്നുണ്ട്. 2022ൽ ഡൽഹി മെട്രോയുടെ എല്ലാ

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്നറിയിപ്പുമായി കമ്പനികൾ

മുംബൈ: കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിന് മുന്നറിയിപ്പുമായി വാക്സിൻ നിർമ്മാതാക്കൾ; അലര്‍ജിയുള്ളവര്‍ കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നത് ശ്രദ്ധിച്ചുവേണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തിൽ അഞ്ചു മരണം: അന്വേഷണം പ്രഖ്യാപിച്ചു

പുണെ: കോവിഡ് വാക്സീൻ നിർമിക്കുന്ന പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെ ഉണ്ടായ തീപിടുത്തത്തിനെപ്പറ്റി മുഖ്യമന്ത്രി ഉദ്ധവ് താക്കറേ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചയോടെയാണു ടെർമിനൽ ഒന്നാം ഗേറ്റിൽ തീപിടിത്തമുണ്ടായതെന്ന് വാർത്താ

പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ അഗ്നിബാധ: തീയണയ്ക്കാൻ തീവ്രശ്രമം

പൂണെ: കോവിഡ്-19 പ്രതിരോധ വാക്സിൻ കൊവിഷിൽസ് ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാൻ്റിൽ തീപിടുത്തം. ഉച്ചയ്ക്ക് ശേഷമാണ് പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെര്‍മിനൽ ഒന്നിന് സമീപം തീപിടുത്തമുണ്ടായത് എന്നാണറിയുന്നത്.

പ്രശസ്ത ക്രിസ്തീയ പ്രഭാഷകൻ പോൾ ദിനകരന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്

ചെന്നൈ: ബിലിവേഴ്സ് പ്രസ്ഥാനത്തിനു ശേഷം മറ്റൊരു പ്രമുഖ സുവിശേഷകനെതിരെയും സാമ്പത്തിക ക്രമക്കേട് അന്വേഷണവുമായി കേന്ദ്ര ഐ.ടി. ഡിപ്പാർട്ടുമെന്റ്. പ്രശസ്ത ക്രിസ്തീയ പ്രഭാഷകനും "യേശു വിളിക്കുന്നു" മിനിസ്ട്രി (Jesus Calls) ഡയറക്ടറുമായ പോൾ

ന്യൂനപക്ഷ പദ്ധതികള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം: പ്രധാനമന്ത്രിയോട് സഭാ നേതാക്കൾ

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കുള്ള സഹായപദ്ധതികള്‍ അര്‍ഹരായ എല്ലാ വിഭാഗങ്ങള്‍ക്കും ന്യായമായി ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ കര്‍ദ്ദിനാള്‍മാരായ സിബിസിഐ

ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അടച്ചുപൂട്ടിയില്ലെങ്കില്‍ ആക്രമിക്കുമെന്ന് വിഎച്ച്പി നേതാവ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ആദിവാസി മേഖലകളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ ഒരു മാസത്തിനകം അടച്ചുപൂട്ടിയില്ലെങ്കില്‍ അക്രമത്തിന് മുതിരുമെന്ന ഭീഷണിയുമായി തീവ്രഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിക്ഷത്തിന്റെ (വി.എച്ച്.പി) ജാബുവ ജില്ലാ നേതാവ് ആസാദ്

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച: ഫാ. സ്റ്റാൻ സാമിയുടെ മോചനം വിഷയമാക്കി സഭാനേതൃത്വം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ, ഭീമ- കൊറേഗാവ് കേസിൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത ഈശോസഭാംഗം ഫാ. സ്റ്റാൻ സ്വാമിയുടെ മോചനം വിഷയമാക്കി ഭാരത കത്തോലിക്കാ സഭാ നേതൃത്വം. ഫാ. സ്റ്റാൻ സ്വാമിയിൽ ആരോപിക്കുന്ന

സ്വകാര്യത നയം പിൻവലിക്കണമെന്ന് വാട്സ്ആപ്പിനോട് കേന്ദ്രം; ഐടി മന്ത്രി കത്തയച്ചു

ദില്ലി: പ്രമുഖ സമൂഹ മാധ്യമമായ വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പിൻവലിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. വാട്സ്ആപ്പ് സിഇഒയ്ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ഐടി വകുപ്പ് മന്ത്രി കത്തയച്ചു. നയം പൂർണമായി പിൻവലിക്കാനാണ് കത്തിൽ