Browsing Category

INDIA NEWS

ഏഴു പതിറ്റാണ്ട് ഭാരതത്തിൽ സേവനം ചെയ്ത ‍ഇറ്റാലിയൻ സന്യാസിനി മദര്‍ ജിയോവന്ന വിടവാങ്ങി

മുംബൈ: എഴുപതു വർഷത്തോളം ഭാരതത്തിൽ സേവനപാതയിൽ മാതൃക കാട്ടിയ ‘ഉര്‍സുലിന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ സന്യാസിനിയും ഇറ്റാലിയന്‍ സ്വദേശിനിയുമായ മദര്‍ ജിയോവന്നാ സവേരിയ അല്‍ബെറോണി അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ

ക്രൈസ്തവ സഭാ നേതാക്കളുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: രാജ്യത്തെ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ജനു.19) കൂടിക്കാഴ്ച നടത്തും. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്

ഉത്തർപ്രദേശിൽ സുവിശേഷ പ്രവർത്തനങ്ങൾക്ക് തടസ്സമേറുന്നു

ലഖ്നൗ: കഴിഞ്ഞവർഷം അവസാനത്തോടെ മതപരിവർത്തന നിരോധന നിയമം നിലവിൽ വന്നതോടു കൂടി ഉത്തർപ്രദേശിലെ സുവിശേഷ പ്രവർത്തനങ്ങൾ നിശ്ചലമാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. ഇവിടെനിന്നുള്ള വാർത്തകൾ പുറത്തേക്ക് പോകുന്നതിന് പല തടസ്സങ്ങളും ഉള്ളതിനാൽ

വ്യാജ ആരോപണങ്ങളെ തുടർന്ന് ക്രിസ്ത്യൻ യോഗങ്ങൾ യു.പി. പോലീസ് നിരീക്ഷിക്കുന്നു

ലഖ്നൗ: നിർബന്ധിത മതപരിവർത്തനങ്ങളെക്കുറിച്ചുള്ള വ്യാജ ആരോപണങ്ങളെ തുടർന്ന് ക്രിസ്ത്യൻ യോഗങ്ങൾ യു.പി. പോലീസ് നിരീക്ഷിക്കുന്നതായി വാർത്ത. അഞ്ച് ക്രിസ്ത്യാനികൾ സംസ്ഥാനത്തിന്റെ മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് തീവ്ര ദേശീയവാദികൾ വ്യാജ

മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ തീപിടിത്തം: പത്ത് നവജാത ശിശുക്കൾ വെന്തുമരിച്ചു

ബാന്ദ്ര: മഹാരാഷ്ട്രയിലെ ബാന്ദ്ര ജില്ലയില്‍ ജനറൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഭണ്ഡാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്.

മതപരിവർത്തന നിരോധന നിയമ പ്രകാരം യു.പി.യിൽ ക്രൈസ്തവർ അറസ്റ്റിൽ

ഗ്രേറ്റർ നോയ്ഡ: ഉത്തർപ്രദേശിൽ നവംബറിൽ പ്രാബല്യത്തിൽ വന്ന മതപരിവർത്തന നിരോധന നിയമ പ്രകാരം ആദ്യത്തെ അറസ്റ്റു നടന്നു. ഗ്രേറ്റർ നോയിഡയിൽ നിന്നും ഉദ്ദേശം 6 കിലോമീറ്റർ ദൂരമുള്ള സുർജ്പൂരിൽ നിന്നും ദക്ഷിണ കൊറിയക്കാരിയായ ഒരാൾ, ഉത്തർ

കാരുണ്യ കരുതലായ് ഡ്രോപ്സ് ഓഫ് മേഴ്സി

ന്യൂഡൽഹി: തണുപ്പിലും കോവിഡിനാലും ഞെരുങ്ങുന്ന ഡൽഹി,ഹരിയാന സംസ്ഥാനങ്ങളിൽ കാരുണ്യ പ്രവർത്തന സംഘമായ ഡ്രോപ്സ് ഓഫ് മേഴ്സി എന്ന കൂട്ടായ്മ നടത്തുന്ന "വിന്റർഷീൽഡ്" കാരുണ്യ കരുതൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കമ്പിളി, മാസ്ക്ക്, സോക്സ് എന്നിവ

ഇന്ത്യ-യു.കെ വിമാന സര്‍വീസ്, ജനുവരി 8 മുതൽ

ന്യൂഡൽഹി: ജനതിക മാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടണിൽ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിരമായി നിർത്തി വെച്ച ഇന്ത്യയിൽ നിന്ന് യു.കെ.യിലേക്കും തിരിച്ചുമുളള വിമാന സർവീസ് ജനുവരി എട്ട് മുതൽ പുനരാരംഭിക്കാൻ ആലോചിക്കുന്നതായി കേന്ദ്ര വ്യോമയാന

ജനിതകമാറ്റം വന്ന പുതിയ കോവിഡ് വൈറസ് ഇന്ത്യയിൽ 6 പേർക്ക് : ജാഗ്രത വേണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ആശങ്കയുയർത്തി രാജ്യത്ത് ആദ്യമായി ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് ആറ് പേരില്‍ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാര്‍സ് കൊറോണ വൈറസ് കൊവിഡ് 19 വകഭേദം

വാഹന രേഖകള്‍ പുതുക്കാൻ കൂടുതൽ സമയം അനുവദിച്ച് ഗതാഗത വകുപ്പ്.

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ കാലാവധി അവസാനിച്ച വാഹനരേഖകള്‍ പുതുക്കാനുളള സമയം അടുത്ത മാര്‍ച്ച് 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. മോട്ടോര്‍ വാഹന നിയമം-1988, കേന്ദ്ര മോട്ടോര്‍ വാഹന