Browsing Category

INDIA NEWS

യു.പി.യ്ക്കു ശേഷം നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ പാസ്സാക്കി മദ്ധ്യപ്രദേശും

ഭോപ്പാൽ: നിർബന്ധിത മതപരിവർത്തനം തടയുന്നതിനുളള ബിൽ (ധർമ സ്വാതന്ത്ര്യ ബിൽ 2020) മധ്യപ്രദേശ് മന്ത്രിസഭ ശബ്ദവോട്ടോടെ പാസാക്കി. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ബില്ലിന് നിയമസഭയുടെ അംഗീകാരം

യു.കെ.യിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവർ കേരളത്തിൽ ഉണ്ടാകാമെന്ന് സന്ദേഹം

ന്യൂഡൽഹി: നാലാഴ്ചയ്ക്കിടെ യുകെയിൽ നിന്നെത്തിയശേഷം കോവിഡ് സ്ഥിരീകരിച്ചവർ കേരളത്തിലുമുണ്ടാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചന നൽകി. കഴിഞ്ഞദിവസം യുകെയിൽ നിന്നും ബെംഗളൂരുവിൽ എത്തിയ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജനിതകമാറ്റം

മലയാളി കന്യാസ്ത്രീക്ക് തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പുരസ്കാരം

ചെന്നൈ: ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രവളർച്ചയ്ക്കായി ജീവിതം സമർപ്പിച്ചവരെ ആദരിക്കാൻ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ ‘ബെസ്റ്റ് സോഷ്യൽ വർക്കർ ഇൻ ദ ഫീൽഡ് ഓഫ് ഡിസെബിലിറ്റി’ അവാർഡ് മലയാളിയായ സിസ്റ്റർ മരിയ പ്രീതികയ്ക്ക്. ഓട്ടിസം ബാധിച്ച

ഉത്തർപ്രദേശിനു പുറമേ നാല് സംസ്ഥാനങ്ങൾ കൂടി മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നടപ്പാക്കുന്നത് പരിഗണനയിൽ

ഉത്തർപ്രദേശിനു ശേഷം ഇന്ത്യയിലെ മറ്റ് നാല് സംസ്ഥാനങ്ങൾ കൂടി മതപരിവർത്തന വിരുദ്ധ നിയമങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഹരിയാന, കർണാടക, അസം, മധ്യപ്രദേശ് എന്നിവയാണ് ആ സംസ്ഥാനങ്ങൾ. 2020 നവംബറിൽ ഇന്ത്യയുടെ ഉത്തർപ്രദേശ് സംസ്ഥാനം

യു.കെ.യിൽ നിന്ന് എത്തിയ ഏഴുപേര്‍ക്ക് കോവിഡ്: കരുതലോടെ ഇന്ത്യയും

ന്യൂഡൽഹി: ലണ്ടനിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി ന്യൂഡൽഹിയിൽ എത്തിയ അഞ്ച് യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത് കൂടാതെ കൊൽക്കത്തയിൽ എത്തിയ രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ കണ്ടെത്തിയത് പുതിയ വൈറസാണോ

ഡ്രൈവര്‍ ഇല്ലാത്ത മെട്രോ സര്‍വീസുമായി ഡല്‍ഹി

ന്യൂഡൽഹി: ഇന്ത്യയില്‍ ആദ്യമായി ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് ക്രിസ്മസിന് തുടക്കമാവും. ഡല്‍ഹി മെട്രോ 18 വര്‍ഷം തികയ്ക്കുന്ന ഡിസം. 25ന്, സര്‍വീസ് ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതായി ഡല്‍ഹി മെട്രോ റെയില്‍

സ്നാന ശുശ്രൂഷ കഴിഞ്ഞ് മടങ്ങവേ പാസ്റ്ററെ ഭാര്യയുടെ മുന്നിൽ വെടിവെച്ചു കൊന്നു

ജാർഖണ്ഡ്: ഡിസംബർ 8 ന് ജാർഖണ്ഡ് സംസ്ഥാനത്ത് ഒരു പാസ്റ്ററെ അജ്ഞാത അക്രമികൾ വെടിവച്ചു കൊന്നു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ റാനിയ ഗ്രാമത്തിലെ ഇവാഞ്ചലിസ്റ്റായ പാസ്റ്റർ സലിം സ്റ്റീഫൻ സുരിൻ ഡിസംബർ എട്ടിന് കൊല്ലപ്പെട്ടതായി യുഎസ്

വസായ് ശാലോം അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ പത്തു ദിവസ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു

മുംബൈ: വസായ് ശാലോം ഏ ജി സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 21 തിങ്കൾ മുതൽ 30 ബുധൻ വരെ 10 ദിവസ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ 9.30 വരെ സൂം ആപ്ലിക്കേഷനിൽ പൊതു മീറ്റിംഗും പകൽ സമയത്ത് ചെയിൻ പ്രയർ ആയും

ഒരേ പേരിൽ കൂടുതൽ സിംകാർഡുകളുള്ളവർ ജനുവരി 10ന് മുൻപ് മടക്കി നൽകിയില്ലെങ്കിൽ നടപടി

ന്യൂഡൽഹി: സ്വന്തം പേരിൽ ഒൻപതിൽ കൂടുതൽ സിം കാർഡുകൾ ഉള്ളവർ മടക്കി നൽകാൻ കേന്ദ്രം നിർദേശം പുറപ്പെടുവിച്ചു. ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി. ജനുവരി 10 - ള്ളിൽ അധിക സിം കാർഡുകൾ മടക്കി നൽകാനാണ്

2020 ലെ മുകുന്ദൻ സി മേനോൻ അവാർഡ് ഫാ. സ്റ്റാൻ സ്വാമിക്ക്

ന്യൂഡൽഹി: പ്രശസ്ത പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍.സി.എച്ച്‌.ആര്‍.ഒ) പ്രഥമ ജനറല്‍ സെക്രട്ടറിയുമായ മുകുന്ദന്‍ സി. മേനോന്റെ സ്മരണയ്ക്കായി എന്‍.സി.ആര്‍.ഒ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് പ്രമുഖ