Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
INDIA NEWS
അടിയന്തിര പ്രാർത്ഥനയ്ക്ക്
റവ. സാം ജോർജ്ജ് (പ്രിൻസിപ്പാൾ, SALT DC ബൈബിൾ കോളജ്) കോവിഡ് നിമിത്തം വളരെ ക്രിട്ടിക്കൽ സ്റ്റേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ശ്വാസകോശം 80% ഓളം രോഗബാധയാൽ ബുദ്ധിമുട്ടിലായിരിക്കുന്നു. ഈ ദൈവദാസന്റെ!-->…
നവംബര്‍ 26 വ്യാഴാഴ്ച ദേശീയ പൊതു പണിമുടക്ക്
ന്യൂഡൽഹി: നവംബര്‍ 26 വ്യാഴാഴ്ച രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടനകള്‍. 25 ന് അര്‍ധരാത്രി മുതല്‍ 26 ന് അര്‍ധരാത്രി വരെ 24 മണിക്കൂര്‍ സമയത്തേക്കാണ് പണിമുടക്ക്. നവംബര്‍ 16ന് യോഗം ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ സംയുക്ത!-->!-->!-->…
വർഗ്ഗീയ വാദികളാൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് അനുകൂല നിലപാടെടുത്ത് ഇന്ത്യൻ ഹൈക്കോടതി
റായ്പ്പൂർ: ക്രിസ്തുമതത്തിൽ പുന:പരിവർത്തനം ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ വീടുകൾ തകർക്കപ്പെട്ട ക്രിസ്തീയ വിശ്വാസികൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ വരാതെ അവരുടെ ആചാരാനുഷ്ഠാനങ്ങൾ നടത്താൻ അനുവാദമുണ്ടെന്ന ഛത്തീസ്ഗഡ് ഹൈക്കോടതി വിധി അനേക!-->!-->!-->…
ദി പെന്തക്കോസ്റ്റൽ മിഷൻ ചെന്നൈയുടെ “സ്പെഷ്യൽ യൂത്ത് ക്യാമ്പ്” നവംബർ 26 – 29…
ഇരുമ്പല്ലിയൂർ, ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭാ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂർ ഹെഡ് ഫെയ്ത്തു ഹോമിൽ നവംബർ 26 വ്യാഴാഴ്ച മുതൽ 29 ഞായറാഴ്ച വരെ യുവജനങ്ങൾക്കായുള്ള സ്പെഷ്യൽ മീറ്റിങ്ങുകൾ നടത്തപ്പെടും. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ!-->!-->!-->…
നവി മുംബൈ പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ വാർഷിക കൺവെൻഷൻ നാളെ മുതൽ
നവി മുംബൈ: നവി മുംബൈ പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ ത്രിദിന കൺവെൻഷൻ നവംബർ 23 (തിങ്കൾ) മുതൽ 25 (ബുധൻ) വരെ തീയതികളിൽ വൈകിട്ട് 7.30 മണി മുതൽ 9.30 വരെ ഓൺലൈനിൽ നടത്തപെടും.
മുഖ്യമായും!-->!-->!-->…
ലൈഫ് ലൈറ്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ പ്രീ-മാരിറ്റൽ സെമിനാർ നവം. 27 മുതൽ
ബാംഗ്ലൂർ: ലൈഫ് ലൈറ്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ പ്രീ മാരിറ്റൽ സെമിനാർ നവം. 27 മുതൽ ഡിസം. 18 വരെ നടത്തപ്പെടുന്നു. കുടുംബബന്ധങ്ങളുടെയും വൈവാഹിക ജീവിതത്തിന്റെ അനുഗ്രഹത്തിനും ശാക്തീകരണത്തിനും ഉതകുന്ന ഈ സെമിനാറിൽ യുവജനങ്ങളുടെയും!-->…
ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് സെൻട്രൽ റീജിയൻ വാർഷിക കൺവൻഷൻ നാളെ (നവം. 14 ന്) മുതൽ
ന്യൂഡൽഹി: ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് സെൻട്രൽ റീജിയൻ വാർഷിക കൺവൻഷൻ നാളെ (നവം. 14 ന്) ആരംഭിക്കും, മറ്റെന്നാൾ (നവം. 15) സമാപിക്കും.
ശാരോൻ ജനറൽ സെക്രട്ടറി പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഡാനിയേൽ!-->!-->!-->…
ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇനിമുതല്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിനു കീഴില്‍: ഉത്തരവ്…
ന്യൂഡൽഹി: ഓൺലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും ഓണ്‍ലൈന്‍ സിനിമാ - വീഡിയോ റിലീസിങ് പ്ലാറ്റ് ഫോമുകളും (ഒടിടി) ഇനി കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും വിനോദ പ്ലാറ്റ് ഫോമുകളും വാര്‍ത്താവിതരണ മന്ത്രാലയത്തിന്!-->…
ഗുജറാത്ത് സെന്റർ CEM ന്റെ ആഭിമുഖ്യത്തിൽ ത്രിദിന ക്യാമ്പ് നാളെ മുതൽ
അഹമ്മദാബാദ്: CEM ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 16, 17, 18 തീയതികളിൽ ത്രിദിന ക്യാമ്പ് നടത്തപ്പെടുന്നു. CEM ജനറൽ സെക്രട്ടറി പാ. ജോമോൻ ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഡോ. സജികുമാർ കെ. പി., പാ. ഫിന്നി മാത്യു എന്നിവർ മുഖ്യ!-->…
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷ തീയതി നീട്ടി
ന്യൂഡല്‍ഹി: ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പുകള്‍ക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം. പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കാണ്!-->!-->!-->…