Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
INDIA NEWS
ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായി: പരിഗണന നല്‍കാതെ കോടതിയും
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)അറസ്റ്റ് ചെയ്ത ഫാ.സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ!-->…
കോവിഡ് പ്രതിസന്ധി: വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് നാലാം ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സ്ഥിരീകരിച്ച ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ, പക്ഷേ!-->…
നോർത്ത് ഇന്ത്യൻ മിഷൻ കോൺഫറൻസ് നവംബർ 4ന്
ഒഡിഷ : എക്സൽ മിനിസ്ട്രീസ് നോർത്ത് ഇന്ത്യൻ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മിഷൻ കോൺഫറൻസ് 2020 നവംബർ 4ന് നടത്തപ്പെടുന്നു. എക്സൽ ഡൽഹി ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന ഈ മീറ്റിംഗിൽ പാസ്റ്റർ കെ. ജോയി (ഡൽഹി) മുഖ്യ സന്ദേശം നൽകുകയും എക്സൽ ഡൽഹി!-->…
മികച്ച ഭരണം: കേരളം ഒന്നാമത്; ഏറ്റവും പിറകിൽ യു.പി
ന്യൂഡെൽഹി: ഏറ്റവും മികച്ചരീതിയിൽ ഭരിക്കപ്പെടുന്ന ഇന്ത്യയിലെസംസ്ഥാനം കേരളമെന്ന് പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ (പിഎസി) റാങ്കിങ്. പബ്ലിക് അഫയേഴ്‌സ് സെന്റർ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പബ്ലിക് അഫയേഴ്‌സ് ഇൻഡക്സ്-2020 റാങ്കിങ്ങിലാണ് മികച്ച!-->…
ചെന്നൈയില്‍ കനത്ത മഴ; നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി
ചെന്നൈ: ചെന്നൈയില്‍ 28 നു രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. തുടർച്ചയായി മണിക്കൂറുകൾ മഴ പെയ്യുന്നതു നഗരത്തിൽ അപൂർവമാണ്.
ചെന്നൈയുടെ അയൽ ജില്ലകളായ ചെങ്കൽപേട്ട്, തിരുവള്ളൂർ,!-->!-->!-->…
40-മത് നവാപ്പൂർ കൺവെൻഷന് നാളെ (നവം. 19) തുടക്കം
നവാപ്പൂർ: ഫിലദൽഫ്യ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 40-മത് ജനറൽ കൺവെൻഷന് നാളെ (നവം. 19) തുടക്കം; 21-ാം തീയതി സമാപിക്കും. സൂം,യുട്യൂബ്, ഫേസ്ബുക്ക് എന്നീ മാധ്യമങ്ങളിൽ തത്സമയം ലഭ്യമാണ്.
ഫിലദൽഫ്യ ഫെല്ലോഷിപ്പിന്റെ ആഗോള ഓവർസീയർ റവ. ഡോ. ജോയി!-->!-->!-->…
സ്‌കൂള്‍ ഫീസ് കുറയ്ക്കാനുള്ള ഹൈക്കോടതി നിര്‍ദേശം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു
ന്യൂഡൽഹി: സ്വകാര്യ സ്‌കൂളുകള്‍ ഫീസ് 20% കുറയ്ക്കണമെന്നും അടുത്ത വര്‍ഷം ഫീസ് വര്‍ധന പാടില്ലെന്നുമുള്ള കല്‍ക്കട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. എന്നാൽ, സ്കൂളുകളുടെ കണക്കുകൾ പരിശോധിക്കാൻ സമിതികളുണ്ടാക്കണം, ഫീസ്!-->…
രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നവംബർ 30 വരെ നീട്ടി; പ്രത്യേക റൂട്ടുകൾക്ക് നിയന്ത്രണമില്ല
ന്യൂഡൽഹി: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നവംബർ 30വരെ നീട്ടി. വിമാന സർവീസുകൾ ആരംഭിക്കുമോ എന്ന ആശങ്ക തുടരുന്നതിനിടെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ്!-->…
കോവിഡ് വാക്സീൻ: ദേശീയ വിതരണ പദ്ധതി വരുംവരെ സംസ്ഥാനങ്ങൾ കാത്തിരിക്കണം
ന്യൂഡൽഹി: കോവിഡ് വാക്സീൻ വിഷയത്തിൽ സംസ്ഥാനങ്ങൾ തിടുക്കം കാണിക്കരുതെന്നു സൂചിപ്പിച്ച് ആരോഗ്യമന്ത്രാലയം. ദേശീയതലത്തിൽ പദ്ധതി തയാറാകുന്നതുവരെ കാത്തിരിക്കണമെന്നു സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ!-->!-->!-->…
സഭാതര്‍ക്കത്തിലെ കേസുകള്‍ ഉടന്‍ തീര്‍പ്പാക്കണം: സുപ്രീംകോടതി
ന്യൂഡൽഹി: യാക്കോബായ-ഓര്‍ത്തഡോക്സ് സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സിവില്‍ കോടതികളിലുമുള്ള കേസുകളെല്ലാം ഉടന്‍ തന്നെ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. സിവില്‍ കോടതികളിലും ഹൈക്കോടതിയിലുമായി മൂന്നൂറിലേറെ കേസുകള്‍ ആണ് ഈ വിഷയവുമായി!-->…