Browsing Category

INDIA NEWS

കോവിഡ് അൺലോക്ക് 5: മാർഗരേഖ നവംബർ 30 വരെ നീട്ടി

ന്യൂഡൽഹി: കോവിസ് - 19ന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ അൺലോക്ക് 5 മാർഗരേഖ കാലാവധി കേന്ദ്ര സർക്കാർ നവംബർ 30 വരെ നീട്ടി. കണ്ടെയ്ൻമെന്റ് സോണുകളിൽ അന്നു വരെ കർശന ലോക്ഡൗൺ തുടരും. സെപ്റ്റംബർ 30നു പുറത്തിറക്കിയ മാർഗരേഖയുടെ കാലാവധി ഈ മാസം 31ന്

ഫാ. സ്റ്റാന്‍ സ്വാമിക്കു എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചു

ഫാ. സ്റ്റാന്‍ സ്വാമി ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിക്കു എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചു. ഫാ. സ്റ്റാന്‍ സ്വാമി ഇപ്പോള്‍ നവി മുംബയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ്.എല്‍ഗര്‍ പരിഷത് കേസില്‍

കുടിവെള്ളം ദുരുപയോഗം ചെയ്താൽ നടപടി

ന്യൂഡൽഹി: കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് അഞ്ചു വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ഈടാക്കുവാൻ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കുടിവെള്ളം ഉപയോഗിച്ച് അലക്കുന്നതും വാഹനങ്ങൾ കഴുകുന്നതും ഇനി ഗുരുതരമായ കുറ്റകൃത്യമാകും. സംസ്ഥാനത്ത് പുതിയ

ഡിവൈൻ ഫാമിലി: കുടുംബ സെമിനാർ പരമ്പര

ലൈഫ് ലൈറ്റ് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ കുടുംബ ജീവിതത്തിന്റെ അനുഗഹത്തിനും സാമൂഹ്യ വികാസത്തിനും അടിത്തറ ഒരുക്കുന്ന കുടുംബ സെമിനാർ പരമ്പര "ഡിവൈൻ ഫാമിലി" നടത്തപ്പെടുന്നു. ദൈവമഹത്വത്തിനായി യുവാക്കളെ ഒരുക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ

ചർച്ച് ഓഫ് ഗോഡ് പൂനെ മലയാളം ഡിസ്ട്രിക്ട്: ബൈബിൾ സ്റ്റഡി ഇന്നുമുതൽ

പൂനെ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ പൂനെ മലയാളം ഡിസ്ട്രിക്ട് ഒരുക്കുന്ന ഓൺലൈൻ ബൈബിൾ സ്റ്റഡി ഇന്നു (ഒക്ടോബർ 22) മുതൽ ശനിയാഴ്ച (24) വരെ നടത്തപ്പെടും. വൈകുന്നേരം 7.00 PM മുതൽ 9.00 PM വരെ സൂം ആപ്ലിക്കേഷനിലൂടെയാണ് ക്ലാസ്സുകൾ നടത്തപ്പെടുക. പാസ്റ്റർ

ലോക്ക്ഡൗൺ അവസാനിച്ചെങ്കിലും ജാഗ്രത തുടരണം: രാഷ്ട്രത്തോടു പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക് ഡൗൺ അവസാനിച്ചെങ്കിലും രാജ്യത്ത് കൊറോണ വൈറസ് സാന്നിധ്യം ഇപ്പോഴും നിലനിൽക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് ഡൗൺ അവസാനിച്ചെങ്കിലും ജാഗ്രത തുടരും. വാക്സിൻ ലഭ്യമാക്കുന്നതു വരെ ജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

ഐപിസി നോർത്തേൺ റീജിയന്റെ 51മത് ജനറൽ കൺവെൻഷന് അനുഗ്രഹീത പരിസമാപ്തി.

ന്യൂസ് : ഐപിസി നോർത്തേൺ റീജിയൺ മീഡിയ ടീം ന്യൂഡൽഹി : ഐപിസി നോർത്തേൺ റീജിയന്റെ 51മത്തെ ജനറൽ കൺവൻഷൻ അനുഗ്രഹീതമായി സമാപിച്ചു. ഈ വർഷം ആഗോള വ്യാപകമായി നേരിടുന്ന മഹാവ്യാധി നിമിത്തം നൂതന സാങ്കേതിക വിദ്യയായ സൂമിൽ ആണ് കൺവൻഷൻ ക്രമീകരിച്ചിരുന്നത്.

ട്വീറ്റ് ചെയ്യാതെ ഒന്നര മണിക്കൂർ സ്തംഭിച്ചു : ട്വിറ്റെർ പു​ന​സ്ഥാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇന്നലെ (വ്യാ​ഴം) ലോ​ക​ വ്യാ​പ​ക​മാ​യി ട്വി​റ്റ​ർ സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ട ട്വി​റ്റ​ർ സേ​വ​ന​ങ്ങ​ൾ പു​ന​സ്ഥാ​പി​ച്ചു. യു​എ​സ്, ബ്രി​ട്ട​ൻ, ജ​പ്പാ​ൻ, ഓ​സ്‌​ട്രേ​ലി​യ,

ഐപിസി നോർത്തേൺ റീജിയന്റെ 51മത് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം.

ന്യൂസ് : ഐപിസി നോർത്തേൺ റീജിയൺ മീഡിയ ടീം ന്യൂഡൽഹി : ഐപിസി നോർത്തേൺ റീജിയന്റെ 51മത്തെ ജനറൽ കൺവൻഷന്‌ അനുഗ്രഹീത തുടക്കം. ഈ വർഷം ആഗോള വ്യാപകമായി നേരിടുന്ന മഹാവ്യാധി നിമിത്തം നൂതന സാങ്കേതിക വിദ്യയായ സൂമിൽ ആണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

വാർത്ത ചാനലുകളുടെ റേറ്റിങ്, 3 മാസത്തേക്ക് നിരോധനം: ബാര്‍ക്

ന്യുഡൽഹി: രാജ്യത്തുള്ള എല്ലാ വാർത്ത മാധ്യമ ചാനലുകളുടെയും ടെലിവിഷൻ റേറ്റിംഗ് പോയിന്റ് (ടി.ആര്‍.പി) അടുത്ത മൂന്ന് മാസത്തേക്ക് നിർത്തിവയ്ക്കാൻ ബ്രോഡ്കാസ്റ്റ് ഒാഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ തീരുമാനിച്ചു. ബാര്‍കയുടെ ഈ നടപടിയെ രാജ്യത്തുള്ള