Browsing Category

INDIA NEWS

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

ന്യുഡൽഹി : മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ, വിദേശ ധനകാര്യ വകുപ്പുകള്‍ കൈകാര്യം

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷ.

ന്യൂഡൽഹി : ഇനി മുതൽ രാജ്യത്ത്, ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ഉറപ്പു വരുത്തുന്ന ബില്ല് നിയമം രാജ്യസഭ പാസ്സാക്കി. പകർച്ചവ്യാധി ഭേദഗതി ബിൽ- 2020 ഇന്ന് (ശനി) കേന്ദ്ര ആരോഗ്യ വകുപ്പ്

2021 മുതൽ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളിൽ ബി.ഐ.എസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ന്യുഡൽഹി : അടുത്ത വർഷം ജനുവരി ഒന്നു മുതൽ രാജ്യത്ത് കളിപ്പാട്ടങ്ങളിൽ ബി.ഐ.എസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കി. അയൽ രാജ്യമായ ചൈനയിൽ നിന്ന് നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് ഈ നടപടി. കളിപ്പാട്ട നിർമാണത്തിന്

അതിർത്തിയിൽ ഷെല്‍ ആക്രമണം; മലയാളി ജവാൻ അനീഷ് തോമസിന് വീരമൃത്യു

ശ്രീനഗർ: രാജ്യത്തിന്റെ അതിർത്തിയിൽ പാകിസ്താൻ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസ് (36) ആണ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. ഒരു മേജർ അടക്കം മറ്റു മൂന്ന് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഐ.പി.സി. നോർത്തേൺ റീജിയൺ വെർച്ച്വൽ കൺവെൻഷൻ ഒക്ടോബർ 15-18 വരെ.

ന്യുഡൽഹി : ഐ.പി.സി. നോർത്തേൺ റീജിയന്റെ നേതൃത്വത്തിൽ വെർച്ച്വൽ കൺവെൻഷനും സംയുക്ത ആരാധനയും നടത്തപ്പെടുന്നു. 2020 ഒക്ടോബർ 15 വ്യാഴം മുതൽ 18 ഞായർ വരെ നടക്കുന്ന യോഗങ്ങൾ ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ.സാമുവേൽ ജോൺ ഉത്ഘാടനം നിർവ്വഹിക്കും.

രാജ്യത്ത് പബ്‌ജി അടക്കം 118 മൊബൈൽ ആപ്പുകൾ കൂടി നിരോധിച്ചു

ദില്ലി: രാജ്യത്ത് 118 ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. യുവാക്കളടക്കം നിരവധി പേർ നിത്യവും ഉപയോഗിച്ചിരുന്ന ജനപ്രിയ ഗെയിം ആയിരുന്ന പബ്ജി ഉൾപ്പടെയുള്ള ആപ്പുകളാണ് നിരോധിച്ചത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റേതാണ് നടപടി. നേരത്തെ

മുംബൈ മലയാളി പെന്തക്കോസ്തു ഫെലോഷിപ്പ് ത്രിദിന ഓൺലൈൻ ഗോസ്പൽ മീറ്റിംഗ്.

മുംബൈ: മുംബൈ മലയാളി പെന്തക്കോസ്തു ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 21,22,23 തീയതികളിൽ വൈകിട്ട് 7 മണി മുതൽ സ്പെഷ്യൽ ഓൺലൈൻ ഗോസ്പൽ മീറ്റിംഗ് നടക്കുന്നു. പാസ്റ്റേഴ്സ് സി. സി. തോമസ്(മുളക്കുഴ), ബാബു ചെറിയാൻ(പിറവം) വി. റ്റി. എബ്രഹാം( മലബാർ)

രാജ്യം 74ആം സ്വാതന്ത്ര്യ വാർഷിക നിറവിൽ, കോവിഡ് വാക്സിന്‍ ഉടനെന്ന് ; പ്രധാനമന്ത്രി.

ന്യുഡൽഹി: രാജ്യം 74ആം സ്വാതന്ത്ര്യത്തിന്റെ വാർഷിക നിറവിൽ നിൽക്കുന്നു. ഈ വർഷവും മുൻകാലങ്ങളിൽ പോലെ അതിശക്തമായ സുരക്ഷ വലയത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തു. കൊറോണയാൾ വീർപ്പുമുട്ടിനിൽക്കുന്ന രാജ്യത്തിനും ലോകത്തിനും നമ്മുടെ രാജ്യം

ചരിത്രത്തിൽ ആദ്യമായി; നൂറോളം ക്രൈസ്‌തവ ഗായകർ സ്വാതന്ത്രദിന സംഗീതാർച്ചനയുമായി ഫേസ്ബുക്ക് ലൈവിൽ.

ദുബായ്: ഇന്ത്യയുടെ 74മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓഗസ്സ്റ് 15 നു ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സ്വാതന്ത്രത്തിന്റെയും, സാന്ത്വനത്തിന്റെയും, പ്രത്യാശയുടെയും സംഗീതവുമായി ലോകമെമ്പാടുമുള്ള നൂറോളം പ്രമുഖ ക്രൈസ്‌തവ ഗായകരും സംഗീതജ്ഞരും

പത്തു സംസ്ഥാനങ്ങളിലെ രോഗം നിയന്ത്രിച്ചാൽ കോവിഡിനെ മറികടക്കാം: പ്രധാനമന്ത്രി

ന്യൂഡൽഹി: പത്തു സംസ്ഥാനങ്ങളിലെ രോഗം നിയന്ത്രിച്ചാൽ കോവിഡിനെ മറികടക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 80 ശതമാനവും ഈ പത്ത് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ രോഗമുള്ളവരുടെ എണ്ണം ഇന്ത്യയിൽ