Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
INDIA NEWS
മുംബൈയിൽ അതിശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ; കേരളത്തിലും ജാഗ്രത
മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ മുംബൈ നഗരത്തിൽ വെള്ളപ്പൊക്കവും. ഇന്നലെ (തിങ്കളാഴ്ച) രാത്രിയിലും ഇന്ന് പുലർച്ചെയുമായി പെയ്ത ശക്തമായ മഴയിൽ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ!-->…
ചരിത്ര നിമിഷം; റഫാല്‍ ഇന്ത്യന്‍ മണ്ണിൽ പറന്നിറങ്ങി
ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് വ്യോമസേനയ്ക്കായി എത്തുന്ന അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തി. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫാൽ. ഹരിയാണയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയ വിമാനങ്ങളെ വാട്ടർ!-->…
വീണ്ടും ഡിജിറ്റൽ സ്‌ട്രൈക്ക്; 47 ചൈനീസ് ആപ്പുകള്‍ കൂടി ഇന്ത്യയില്‍ നിരോധിച്ചു; 250 ആപ്പുകള്‍…
ന്യൂഡൽഹി: ഇന്ത്യ ചൈനയ്ക്ക് കൊടുക്കുന്ന തിരിച്ചടിയുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി 47 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ രാജ്യത്ത് നിരോധിച്ചു. കഴിഞ്ഞ മാസം 59 ആപ്പുകൾ നിരോധിച്ചതിന് പിന്നാലെയാണിത്. മുമ്പ് നിരോധിച്ച ആപ്പുകളുടെ ഭാഗമായി!-->…
ബഥേൽ സ്റ്റുഡിയോ ഓണ്ലൈൻ സിംഗിങ് കോമ്പറ്റീഷൻ വിജയികളെ പ്രഖ്യാപിച്ചു.
ബഥേൽ സ്റ്റുഡിയോ ഓണ്ലൈൻ സിംഗിങ് കോമ്പറ്റീഷൻ വിജയികളെ പ്രഖ്യാപിച്ചു.
ചെന്നൈ (അറകോണം).
കഴിഞ്ഞ ഒരു മാസമായി ചെന്നൈയിൽ അറകോണം ബെഥേൽ മ്യൂസിക് സ്റ്റുഡിയോ നടത്തിവന്ന ഓണ്ലൈൻ സിംഗിങ് കോമ്പറ്റീഷൻ വിജയികളെ പ്രഖ്യാപിച്ചു.
C 64.മാത്യു സാബു ഒന്നാം!-->!-->!-->…
മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠൻ അന്തരിച്ചു
ഭോപ്പാൽ : മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠൻ(85) അന്തരിച്ചു. ലക്നോവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ജൂണ്‍ 14ന് അദ്ദേഹത്തെ ലക്നോവിലെ മേദാന്ത!-->…
ഡൽഹിയിൽ കനത്ത മഴ: വീടുകൾ ഒലിച്ചുപോയി
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ പലയിടത്തും അതിശക്തമായ മഴയിൽ കനത്ത വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഞങ്ങളുടെ പ്രതിനിധികൾ റിപ്പോർട്ട് ചെയ്‌തു. ഇവിടെ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ താമസിക്കുന്ന ആദായ!-->…
യേശു ക്രിസ്തുവിലുള്ള തന്റെ ആഴമായ വിശ്വാസം പരസ്യമായി തുറന്നുപറഞ്ഞ് സുപ്രീംകോടതി ജസ്റ്റിസ് ആർ.…
ന്യൂഡൽഹി: സുപ്രീം കോടതിയിൽ ജഡ്ജി സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട തമിഴ്‌നാട് സംസ്ഥാനത്ത് നിന്നുള്ള ആദ്യ വനിതയായ ജസ്റ്റിസ് ആർ. ഭാനുമതിയുടെ വിരമിക്കല്‍ ചടങ്ങിൽ യേശു ക്രിസ്തുവിലുള്ള തന്റെ ആഴമായ വിശ്വാസം പരസ്യമായി തുറന്നുപറഞ്ഞ് പ്രസംഗിച്ചു.!-->…
ഇന്ത്യയിൽ കണ്ണ് വെച്ച് ഗൂഗിൾ; 75,000 കോടി രൂപയുടെ നിക്ഷേപ്പിക്കാൻ ഒരുങ്ങുന്നു
മുംബൈ : ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഡിജിറ്റൽ സാമ്പത്തികരംഗത്തെ ത്വരിതപ്പെടുത്താൻ 10 ബില്ല്യൺ ഡോളർ (75,000 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ ആശയങ്ങളെ ഗൂഗിൾ!-->…
കോവിഡ് പ്രതിരോധ വാക്‌സിന്‍ വിപണിയിലേക്ക്: സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തും
ന്യൂഡൽഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ വിതരണത്തിനെത്തിക്കാനുള്ള പദ്ധതിയുമായി ഐസിഎംആർ മുന്നോട്ട്. ഇതിനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി!-->!-->!-->…
കൊവിഡിനെതിരായ പോരാട്ടം നിർണായക ഘട്ടത്തിലേക്കെന്ന് മോദി: സൗജന്യ ഭക്ഷ്യധാന്യ വിതരണം നീട്ടി.
രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു. ഇന്ത്യ ഭദ്രമായ നിലയിലാണ്. കോവിഡ്!-->!-->!-->…