Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
INDIA NEWS
ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്രം…
ന്യൂഡല്‍ഹി: ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കി. ജൂണ്‍ എട്ടുമുതല്‍ ആരാധാനാലയങ്ങള്‍ തുറക്കുമ്ബോള്‍ വിഗ്രഹത്തിലോ,!-->…
കോവിഡ്: സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1087 ആയി വർധിച്ചു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. അതേസമയം, ഇന്ന് 3 പേർ രോഗമുക്തി നേടിയതായും!-->…
ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകള്‍ വേര്‍തിരിക്കാന്‍ കേന്ദ്രം പുതിയ മാര്‍ഗരേഖ പുറത്തിറക്കി
ന്യൂഡൽഹി: കോവിഡ്-19 വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകൾ വേർതിരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കി. ജില്ലകളെ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി തരംതിരിക്കുമ്പോൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ!-->…
രാജ്യവ്യാപകമായി ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി; മാര്‍ഗനിര്‍ദ്ദേശം ഉടന്‍ പുറത്തിറക്കും.
ന്യുഡൽഹി: കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യത്ത് ഏര്‍പെടുത്തിയ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടിയത്. നാലാംഘട്ട ലോക്ഡൗണിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍!-->…
എംഫന്‍ ശക്തിപ്രാപിക്കുന്നു; ഏഴ് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കാനൊരുങ്ങി ഒഡീഷ.
ഭുവനേശ്വർ: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിച്ച ന്യൂനമർദം എംഫൻ ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തിൽ വലിയതോതിൽ ജനങ്ങളെ ഒഴിപ്പിക്കാൻ തയ്യാറെടുത്ത് ഒഡീഷ. 12 ജില്ലകളിൽ നിന്നായി ഏഴ് ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക്!-->…
സിബിഎസ്‌ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ജൂലായ് 1 മുതല്‍ 15 വരെ
ന്യൂഡല്‍ഹി : സിബിഎസ്‌ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ജൂലായ് 1 മുതല്‍ 15 വരെ നടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോവിസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്
!-->!-->!-->…
വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിൽ വാതക ചോർച്ച; എട്ടു പേർ മരിച്ചു.
വിശാഖപട്ടണം : ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കൽ പ്ലാന്റിലുണ്ടായ വാതക ചോർച്ചയിൽ എട്ടുപേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നിന് ഉണ്ടായ ചോർച്ചയിൽ വിഷവാതകം ശ്വസിച്ചു എട്ട് വയസ്സുള്ള കുട്ടിയുൾപ്പെടെ മരിച്ചതായി ദേശീയ വാര്‍ത്താ ഏജൻസിയായ എഎൻഐ!-->…
ലോക്ക് ഡൗൺ:പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കിയ കൗതക സൃഷ്ടികളുടെ പ്രദർശനം
എടത്വാ : ലോക്ക് ഡൗൺ കാലയളവിൽ സമയം കളയാതെ പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കിയ കൗതക സൃഷ്ടികളുടെ പ്രദർശനം സൗഹൃദ വേദി നടത്തുവാൻ തീരുമാനിച്ചു.
സമൂഹമാധ്യമങ്ങളിൽ അധിക സമയം ചിലവഴിക്കാത് ഉപയോഗശൂന്യമായ ചിരട്ട ,മൊട്ട തോട്, ഈർക്കിൽ, മീൻ മുള്ള്,!-->!-->!-->…
മൂന്ന് ഇന്ത്യൻ മാധ്യമ പ്രവർത്തകർക്ക് പുലിറ്റ്സർ പുരസ്കാരം
ന്യൂഡൽഹി: 2020ലെ പുലിറ്റ്‌സര്‍ പ്രൈസിന് ഇന്ത്യക്കാരായ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹരായി. അസോസിയേറ്റ് പ്രസ്സിലെ മാധ്യമപ്രവര്‍ത്തകരായ ദര്‍ യാസിന്‍, മുക്തര്‍ ഖാന്‍, ചന്ന് ആനന്ദ് എന്നിവര്‍ക്കാണ് മാധ്യമപ്രവര്‍ത്തനത്തിലെ പരമോന്നത ബഹുമതിയായ!-->…
ഒപ്പീനിയൻ മേക്കേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മ
ദൈവവചനപഠനം ലക്ഷ്യമാക്കി കൊണ്ട് നാലു വർഷം മുൻപ് ആരംഭിച്ച വാട്സ്ആപ്പ് കൂട്ടായ്മയാണ് ഒപ്പീനിയൻ മേക്കേഴ്സ്. വചനത്തിനായി ദാഹിക്കുന്ന ഒരുപാട് ആളുകൾ ഇതിൽ അംഗമായി. നിരവധി വേദശാസ്ത്ര അവബോധമുള്ള ആളുകളും കൃത്യമായി വചനം വ്യാഖ്യാനിക്കാൻ കഴിവുള്ള!-->…