Browsing Category

INDIA NEWS

കൊറോണ; ഇന്ത്യക്ക് കൈയടിച്ച് അമേരിക്കൻ മാദ്ധ്യമം

വാഷിംഗ്ടണ്‍ : ലോകത്തെ മുഴുവന്‍ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണയെ തടഞ്ഞു നിറുത്തി മരണം പെരുകാതെ കാത്ത ഇന്ത്യയാണ് താരമെന്ന് പരാമർശിച്ച അമേരിക്കന്‍ മാദ്ധ്യമമായ സി.എന്‍.എന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച്ചകൂടി നീട്ടി.

ദില്ലി: രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച്ചകൂടി നീട്ടി. മേയ് മൂന്നിന് അവസാനിക്കേണ്ട ലോക്ക് ഡൗണ്‍ മേയ് 17 വരെയായിരിക്കും തുടരുക. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. കൊവിഡ് കേസുകള്‍ കുറവുള്ള ഗ്രീന്‍സോണിലും

കോവിഡ്-19; ഇന്ത്യയില്‍ മരണം 1000 പിന്നിട്ടു, ഇന്നലെ മാത്രം 1,840 പുതിയ കേസുകള്‍; മറ്റ് രോഗികളില്‍…

ന്യുഡൽഹി: രാജ്യത്തെ ആശുപത്രികളില്‍ മറ്റ് രോഗങ്ങള്‍ക്കും ചികില്‍സ തേടുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്ബന്ധമായി നടത്തേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പരിശോധന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ മാത്രം നടത്തിയാല്‍ മതിയെന്ന്

ശാലോം ധ്വനി ക്രൈസ്തവ പത്രം തുടർമാനമായി നടത്തിവരുന്ന ബൈബിൾ ക്വിസ് മത്സരം , ആവർത്തന പുസ്തകത്തിൽ…

ശാലോം ധ്വനി ക്രൈസ്തവ പത്രം തുടർമാനമായി നടത്തിവരുന്ന ബൈബിൾ ക്വിസ് മത്സരം , ആവർത്തന പുസ്തകത്തിൽ നിന്നുമുള്ള ചോദ്യങ്ങൾ ഇന്ന് ആരംഭിക്കും. ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ 2019 ജനുവരി 7 മുതൽ ആരംഭിച്ച ഈ മത്സരം അനേകർക്ക്

രാജ്യത്ത് കോവിഡ് പടരുന്നു; രോഗ വ്യാപനം ഏറ്റവും കുറവ് കേരളത്തില്‍

ന്യുഡൽഹി : രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം പടരുന്നു, അതിൽ ഏഴ് സംസ്ഥാനങ്ങളിളാണ് കോവിഡ് അതിവേഗം പടരുന്നത്, എന്നാൽ രോഗ വ്യാപനം ഏറ്റവും കുറവ് കേരളത്തില്‍ എന്നത് ശ്രദ്ദേയം ആണ്. ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്,

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം: ഇ​ന്ത്യ​യെ പ്ര​ശം​സി​ച്ച് ബി​ൽ​ഗേ​റ്റ്സ്

ന്യൂ​ഡ​ൽ​ഹി : ഇ​ന്ത്യ ന​ട​ത്തു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വാനോളം പ്രശംസിച്ച മൈക്രോസോഫ്റ്റ്‌ സ്ഥാപകൻ ബി​ൽ​ഗേ​റ്റ്സ്. രോ​ഗ​വ്യാ​പ​നം കു​റ​ച്ചു​കൊ​ണ്ടു വ​രു​ന്ന​തി​ല​ട​ക്കം ഇ​ന്ത്യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച

രാജ്യത്ത് രോഗം സ്ഥിരീകരിച്ചതില്‍ 80 ശതമാനം ആളുകൾക്കും രോഗലക്ഷണങ്ങളില്ലായിരുന്നു എന്ന്…

ന്യുഡൽഹി: ഇന്ത്യയിൽ കൊറോണ ബാധിച്ചവരിൽ 80 ശതമാനം രോഗികൾക്കും രോഗലക്ഷണമില്ലാത്തവർ ആയിരുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അതും ഈ രോഗികളിൽ ചിലര്‍ മാത്രം നേരിയ തോതില്‍ മാത്രം രോഗ ലക്ഷണം കാണിക്കുന്നവരാണെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവിച്ചു.

രാജ്യത്ത് മെയ്‌ മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടി

ന്യൂഡൽഹി: ഇന്ന് (ചൊവ്വ) രാവിലെ പത്ത് മണി മുതൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. മാർച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ്

ലോക്ഡൗണിൽ പിറന്ന ഇരട്ടകൾക്ക് പേര്; കോവിഡും കൊറോണയും

റായ്‌പൂർ: ഈ ലോക്ഡൌൺ കാലത്ത് പിറന്ന ഇരട്ട കുട്ടികൾക്ക്, ഇനി മുതൽ ലോകം വിളിക്കും ‘കൊറോണ’യെന്നും ‘കോവിഡെ’ന്നും. ഇരുവർക്കും ഈ പേര് നൽകിയതും അവരുടെ മാതാപിതാക്കൾ തന്നെ. ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിൽ, കഴിഞ്ഞ മാസം (മാർച്ച്‌)

ലോക്ക്ഡൗണിനോട് സഹകരിക്കുന്ന ഏവർക്കും നന്ദി; ഏപ്രിൽ 5ന് വൈകുന്നേരം 09 മണിക്ക് വീട്ടിലെ…

ന്യൂഡൽഹി : ലോക്ക്ഡൗണിനോടുള്ള ജനങ്ങളുടെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ലോക്ക് ഡൗൺ ഒൻപത് ദിവസമായെന്നും ഇതിനോട് ഇന്ത്യയിലെ ജനങ്ങൾ നന്നായി സഹകരിച്ചെന്നും പ്രധാനമന്ത്രി. രാജ്യത്തിന്റെ ഐക്യം ലോക്ക് ഡൗണിൽ പ്രകടമായെന്നും പ്രധാനമന്ത്രി.