Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
INDIA NEWS
മഹാത്മാ ഗാന്ധിജിയുടെ പ്രിയപ്പെട്ട ക്രൈസ്തവ ഗാനം റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്ന് കേന്ദ്ര സർക്കാർ…
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി ഏറ്റവും പ്രിയപ്പെട്ട 'എബൈഡ് വിത്ത് മി' എന്ന ഇംഗ്ലീഷ് ക്രൈസ്തവ ഗാനം റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കി. ഇതുവരെയുള്ള എല്ലാ റിപ്പബ്‌ളിക് ദിനാഘോഷത്തിലും രാജ്യത്തിന്റെ!-->…
ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ച് 20 പേര്‍ കൊല്ലപ്പെട്ടു
കനൗജ്(ഉത്തര്‍പ്രദേശ്): ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ച് 20 പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കനൗജിലെ ചിലോയി എന്ന ഗ്രാമത്തിനടുത്താണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. ഇന്നലെ (വെള്ളി) രാത്രിയില്‍ 46 യാത്രക്കാരുമായി ഫാറൂഖാബാദില്‍!-->…
രാജ്യത്ത് ദളിത് ക്രൈസ്തവർക്കും വേണം സംവരണം: കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: രാജ്യത്തുള്ള ദളിത് ക്രൈസ്തവർക്ക് സംവരണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന് അടിയന്തരമായി നോട്ടീസയച്ചു. രാജ്യത്തുള്ള എല്ലാ ദളിത് വിഭാഗത്തിലുപ്പെട്ട മറ്റ് മതസ്ഥർക്ക് ലഭിക്കുന്ന അതെ സംവരണം ഇനി മുതൽ ദളിത്!-->…
ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
തിരുവനന്തപുരം: വിവിധ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്ക് ഇന്ന് (ചൊവ്വാഴ്ച) അർധരാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12മണി വരെ. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ പങ്കെടുക്കും.!-->…
ടെലിവിഷൻ ചാനലുകൾക്ക് നിരക്കുകൾ കുറയുന്നു; പ്രതിമാസം 160 രൂപ മുതൽ
ഡൽഹി: രാജ്യത്തുള്ള കേബിൾ ടീവി ഓപ്പറേറ്റേഴ്‌സ് മുൻപ് വർധിപ്പിച്ച നിരക്കുകൾ, ഇപ്പോൾ കുറയ്ക്കാൻ ഉദ്ദേശിച്ച കൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ്) പുതിയ ഭേദഗതി നിലവിൽ വരുന്നു.
ഏറ്റവും പുതിയ ഭേദഗതി അനുസരിച്ച് മുഴുവൻ സൗജന്യ!-->!-->!-->…
എസ്ബിഐ എടിഎമ്മില്‍ ജനുവരി 1 മുതല്‍ ഒടിപി അടിസ്ഥാനമാക്കി പണം പിന്‍വലിക്കല്‍
മുംബൈ • അനധികൃത പണമിടപാടുകള്‍ തടയുന്നതിന്റെ ഭാഗമായി എസ്ബിഐ എടിഎമ്മുകളില്‍ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ജനുവരി ഒന്നു മുതലാണു പുതിയ രീതി നടപ്പാക്കുന്നത്. രാത്രി എട്ടു!-->!-->!-->…
ഡൽഹിയിൽ വീണ്ടും അഗ്നിബാധ; മൂന്ന് പേർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹി നഗരത്തിൽ ദുരന്തമായി വീണ്ടും തീപിടിത്തം. ഔട്ടർ ഡൽഹിയിലുള്ള നരേലയിലുള്ള പാദരക്ഷ നിർമിക്കുന്ന ഫാക്ടറിക്കാണ് തീപിടിച്ചത്. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം.!-->…
സിക്സ് സിഗ്മ ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് മലയാളിയായ ബിന്ദു ലൂക്കോസിന്
ന്യൂഡൽഹി: 2019 ലെ ആതുര ശുശ്രൂഷ രംഗത്ത് ഭരണ മികവിനുള്ള സിക്സ് സിഗ്മ ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് മലയാളിയും ഡൽഹി പശ്ചിമ വിഹാർ ദി പെന്തെക്കോസ്ത് മിഷൻ സഭാംഗവുമായ ബിന്ദു ലൂക്കോസിന് അർഹമായി. മികച്ച ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററിന് (നഴ്സിങ്)!-->…
മാധ്യമങ്ങൾ വാർത്തകൾ ഉൾപ്പടെ ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നവ ഒഴിവാക്കണം: കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്തുള്ള എല്ലാ തരത്തിലുള്ള മാധ്യമങ്ങളും, രാജ്യത്ത് നടക്കുന്ന ദേശവിരുദ്ധത വാർത്തകളും ദൃശ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നവ ഒഴിവാക്കണം എന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം.
കഴിഞ്ഞ 10 ദിവസത്തിനിടയ്ക്ക് വാർത്താവിതരണ പ്രക്ഷേപണ!-->!-->!-->…
ഉത്തരേന്ത്യയില്‍ ഭൂചലനം; 6.3 തീവ്രത
ഡൽഹി: ജമ്മു-കശ്മീരിലും ഡൽഹിയുമടക്കം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 ആണ് തീവ്രത രേഖപ്പെടുത്തിയത്.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയാണ്.
ഇതേതുടർന്ന്, ഡൽഹിയുൾപ്പടെ പഞ്ചാബ്,!-->!-->!-->…