Browsing Category

INDIA NEWS

ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വന്‍ ഗതാഗതക്കുരുക്ക്; 14 മെട്രോ സ്റ്റേഷൻ അടച്ചു; മൊബൈൽ/ഇന്റർനെറ്റിന്…

ന്യൂഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വൻ ഗതാഗതക്കുരുക്ക്. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഇന്ത്യ മുഴുവൻ പ്രതിഷേധം ആളി കത്തുമ്പോൾ അതിനെ തുടർന്ന് ഡൽഹിയിലും പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ അത് തടയാൻ ഡൽഹിയിലെയും പരിസരപ്രദേശത്തെയും റോഡുകളിൽ പോലീസ്

രാജ്യത്ത് ഊബർ ഈറ്റ്സ് ഇനി സൊമാറ്റോയിലേക്ക്

ന്യുഡൽഹി: രാജ്യ വ്യാപകമായി പ്രവർത്തിക്കുന്ന ഭക്ഷണ ശ്രംഖല ഊബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഏറ്റെടുക്കാന്‍ സൊമാറ്റോ ചര്‍ച്ച നടക്കുന്നു. ഏകദേശം 400 മില്യണ്‍ യൂ.എസ്. ഡോളറിനാണ് (2836.5 കോടി ഇന്ത്യൻ രൂപ) സൊമാറ്റോ ഊബര്‍ ഈറ്റ്‌സ് ഇന്ത്യയെ വാങ്ങാൻ

ദേശീയ സ്ക്കൂൾ മീറ്റിൽ…

സങ്‌രൂർ: പഞ്ചാബ് സങ്‌രൂറിൽ നടക്കുന്ന ദേശീയ സ്കൂൾ മീറ്റിൽ ടിപ്പിൾ ജംപിൽ സ്വർണ്ണം നേടി പെന്തെക്കോസ്തു വിദ്യാർത്ഥി ശ്രദ്ധേയനായി. കോട്ടയം വാകത്താനം നാലുന്നാക്കൽ മലയിൽ സുരേഖ-ബിനു ദമ്പതികളുടെ മൂത്തമകനായ ആകാശ് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്

ഡല്‍ഹിയില്‍ കെട്ടിടത്തിൽ വൻ അഗ്നിബാധ; 43 പേര്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഡൽഹിയിലെ ഒരു കെട്ടിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ 43 കൊല്ലപ്പെടുകയും ഒട്ടനവധി പേർക്ക് ഗുരുതര പൊള്ളൽ ഏൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ ഏറെയും ഉറങ്ങി കിടന്ന പുക ശ്വസിച്ചവവരാണ്. ഇന്ന് രാവിലെ 5മണിക്കായിരുന്നു നാടിനെ നടുക്കിയ

രാജ്യത്ത് മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ കൂട്ടുന്നു; വർധന 42%

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ കൂട്ടുന്നു. ഐഡിയ വോഡഫോൺ, ഭാരതി എയർടെൽ പ്രീപെയ്ഡ് നിരക്ക് 42 ശതമാനമാണ് വർധിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈൽ കമ്പനികൾ നിരക്ക്

രാജ്യത്ത് എ.സിക്കും ഫ്രിഡ്ജിനും വില കുത്തനെ കൂട്ടാൻ പോകുന്നു എന്ന് നിർമ്മാതാക്കൾ

ദില്ലി: രാജ്യ വ്യാപകമായി എ.സി.ക്കും റഫ്രിജിറേട്ടിറിനും കുത്തനെ വില കൂട്ടാൻ പോകുന്നു എന്ന് കമ്പനികൾ. പുതിയ എനർജി ലേബലിംഗ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതോടെ രാജ്യത്ത് എസിക്കും ഫ്രിഡ്ജിനും വില കുതിച്ചുയരുന്നത് എന്ന് നിർമ്മാതാക്കൾ പറയുന്നു.

മൊബൈൽ അൺലിമിറ്റഡ് ഡാറ്റാ പ്ലാനിന്‌ പിടി വീഴുന്നു; ഡിസംബർ മുതൽ ഉപഭോക്താകൾക്ക് ജാഗ്രതൈ

മുംബൈ: ലോകത്ത് ഏറ്റവും വിലക്കുറവില്‍ മൊബൈല്‍ ലഭ്യമായ രാജ്യമാണ് ഇന്ത്യ. അതിൽ, നിശ്ചിത തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്ന ആ കാലത്തിന് ഇനി അവസാനമാകുന്നു. ഡിസംബര്‍ മുതല്‍ ഡാറ്റാ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന

ബ്ലസ് തുഗ്ലക്ക ബാദ് 2019

ന്യൂ ഡെൽഹി: ഡിവൈൻ ഹാർവെസ്റ്റ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തേ ഉപവാസ പ്രാർത്ഥന ആരംഭിച്ചു. നവംബർ 18 ന് ആരംഭിച്ച യോഗം ഡിസംബർ 8 വരെ നടത്തപ്പെടും .. അനുഗ്രഹിക്കപ്പെട്ട ദൈവ ദാസന്മാർ ഈ മീറ്റിംഗിൽ ശുശ്രൂഷിക്കുന്നു. തുഗ്ലക ബാദ്

ശുദ്ധവായു ശ്വസിക്കാം;15 മിനിറ്റിന് വില 299 രൂപ

ന്യൂഡൽഹി: അന്തരീക്ഷം അതിമലിനമായതിനെ തുടർന്ന് ഡൽഹിയിലും പരിസരത്തുമായി ഒടുവിൽ ഓക്സിജൻ വിൽപ്പനയും ആരംഭിച്ചു. കാൽമണിക്കൂർ ശുദ്ധവായു ശ്വസിക്കാൻ കൊടുക്കേണ്ടത് 299 രൂപ. വെവ്വേറെ നിരക്കുകളിൽ വിവിധ സുഗന്ധങ്ങളിലുള്ള ഓക്സിജൻ കിട്ടും. തെക്കൻ ഡൽഹി

ബംഗ്ലാദേശിലെ ബ്രഹ്മന്‍ബാരിയയില്‍ ട്രെയിനുകള്‍ തമ്മിൽ കൂട്ടിയിടിച്ചു: 16 പേര്‍ കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശിലെ ബ്രഹ്മന്‍ബാരിയയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും 16 പേരുടെ മൃതദേഹമാണ് ലഭിച്ചതെന്നും പ്രാദേശിക