Browsing Category

INDIA NEWS

മുംബൈയിൽ വീണ്ടും പ്രളയം; വിമാനങ്ങൾ റദ്ദാക്കി,സ്ഥിതി അതീവ ഗുരുതരം !!

മുംബൈ: കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ മുംബൈ നഗരത്തെ മൊത്തത്തിൽ വെള്ളത്തിനിടിയിലാക്കി. പ്രധാനപ്പെട്ട പല റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള ഏഴ് വിമാനങ്ങൾ

ഐപിസി നോർത്തേൺ റീജിയൻ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്വിസ്

ന്യൂഡൽഹി: ഐപിസി നോർത്തേൺ റീജിയൻ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്വിസ്, 2019 സെപ്റ്റംബർ 22 ഞായറാഴ്ച നടത്തപ്പെടും. മർക്കോസ്, ഗലാത്യര്‍, കൊലൊസ്സ്യർ, 1, 2 തെസ്സലൊനീക്യർ എന്നി ബൈബിൾ പുസ്തകങ്ങളിൽ നിന്നുമാണ് പ്രസ്തുത മത്സരത്തിനുള്ള ചോദ്യാവലി

ചരിത്ര താളിൽ ഇന്ത്യക്ക് എന്നും അഭിമാനിക്കാവുന്ന നിമിഷം; ചന്ദ്രയാന്‍-2 ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട: ഇന്ത്യ രാജ്യത്തിന്റെ മൊത്തം അഭിമാനമായ ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ-2ന്റെ വിക്ഷേപണം നടന്നത്. വിക്ഷേപണം

ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി സ്വകാര്യ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചുമാസം കേരളാ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ

അസമില്‍ മഹാപ്രളയം: ആറ് മരണം, എട്ട് ലക്ഷo പേർ ദുരിതത്തിൽ

ഗുവാഹാത്തി: അസമിൽ കാലവർഷം ശക്തിപ്രാപിച്ചത് മൂലം പ്രളയത്തിൽ 21 ജില്ലകൾ വെള്ളത്തിനടിയിലായി. ബ്രഹ്മപുത്ര നദി ഉൾപ്പടെ അഞ്ച് നദികളും കര കവിഞ്ഞൊഴുകുകയാണ്. ഇതുവരെ ആറിലധികം പേർ മരിച്ചിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എട്ട്

ചർച്ച് ഓഫ് ഗോഡ് പുല്ലുകുളങ്ങര ദൈവസഭ ശുശ്രൂഷകൻ പാസ്റ്റർ ടി കെ സന്തോഷ് അത്യാഹിത വിഭാഗത്തിൽ…

കായംകുളം : ചർച്ച് ഓഫ് ഗോഡ് കായംകുളം ഡിസ്ട്രിക്റ്റിലെ പുല്ലുകുളങ്ങര ദൈവസഭയിലെ സഭാ ശുശ്രൂഷകൻ പാസ്റ്റർ ടി കെ സന്തോഷ് കഠിനമായ നെഞ്ചുവേദനയെ തുടർന്ന് കായംകുളം ഗവ: ഹോസ്പിറ്റലിൽ കൊണ്ടുവരികയും അവിടെ നിന്ന് വണ്ടാനം മെഡിക്കൽ കേളെജിൽ കൊണ്ടു പോകുകയും

അതിശക്തമായ മഴ; മുംബൈയിൽ 35 മരണം; രത്‌നഗിരിയിൽ അണക്കെട്ട് തകര്‍ന്ന് 27 പേരെ കാണാതായി; 12 വീടുകള്‍…

മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ തിവാരി അണക്കെട്ട് തകർന്ന് 12 വീടുകൾ ഒലിച്ചു പോയി. 24 പേരെ കാണാതായിട്ടുണ്ട്. രണ്ട് പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. ദേശീയ ദുരന്ത നിവാരണ സേന മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. ഇപ്പോൾ പ്രളയ സമാനമായ അന്തരീക്ഷമാണ്

മുംബൈയിൽ കനത്ത മഴ; 21 മരണം, ജനജീവിതം സ്തംഭിച്ചു; പൊതു അവധി പ്രഖ്യാപിച്ചു

മുംബൈ: കനത്തെ മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കൺ, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ മലാഡിൽ മതിൽ

മഴയില്‍ മുങ്ങി മുംബൈ നഗരം; ട്രെയിനുകള്‍ ഏറെക്കുറെ റദ്ദാക്കി

മുംബൈ: കനത്ത മഴയിൽ മുംബൈയിലെ ഗതാഗത സംവിധാനങ്ങൾ താളം തെറ്റി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് മുംബൈയിലും സമീപ പ്രദേശങ്ങളിലും ലഭിക്കുന്നത്. റോഡുകളിലും റെയിൽ പാളങ്ങളിലും വെള്ളം നിറഞ്ഞതിനേ തുടർന്ന് വാഹന- റെയിൽ ഗതാഗതം ഏകദേശം

ഐ.പി.സി എൻ.ആർ സുവർണ്ണ ജൂബിലി സമ്മേളനം ഒക്ടോബർ 17മുതൽ; പാസ്റ്റർ അഗസ്റ്റിൻ ജബകുമാർ മുഖ്യ പ്രഭാഷകൻ:

ഡൽഹി : ഉത്തരേന്ത്യൻ സുവിശേഷ മണ്ണിൽ 50 വർഷം പൂർത്തിയാകുന്ന ഐ.പി.സി നോർത്തേൺ റീജിയന്റെ സുവർണ്ണ ജൂബിലി സമ്മേളനങ്ങളുടെ ഒരുക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കുന്നു. സമൂഹത്തിന്റെ നന്മക്കും ഉന്നമനത്തിനും ഉതകുന്ന അനവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം