Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
INDIA NEWS
നാവികസേനയുടെ നിര്‍മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലില്‍ വന്‍ തീപ്പിടിത്തം; ഒരാള്‍ മരിച്ചു
മുംബൈ: ഇന്ത്യൻ നാവികസേനയുടെ നിർമാണത്തിലിരിക്കുന്ന യുദ്ധക്കപ്പലിൽ വൻ തീപ്പിടിത്തം. മഹാരാഷ്ട്രയിലെ മാസഗോൺ ഡോക്യാഡിൽ നിർമാണം പുരോഗമിക്കുന്ന വിശാഖപട്ടണം എന്ന കപ്പലിൽ വെള്ളിയാഴ്ച വൈകീട്ട് 5.44 ഓടെയാണ് തീപ്പിടിത്തം ഉണ്ടായതെന്ന് വാർത്താ ഏജൻസി!-->…
പുല്‍വാമയില്‍ വീണ്ടും സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; എട്ട് പേര്‍ക്ക് പരിക്ക്, ഏറ്റുമുട്ടല്‍…
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നാല് മാസത്തിന് ശേഷം വീണ്ടും സൈനിക വാഹനത്തിന് നേരെ ആക്രമണം. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഐഇഡി (ഇന്റ്ന്‍സീവ് എക്‌സ്‌പ്ലോസിവ് ഡിവൈസ്) ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍!-->…
ബിഹാറില്‍ ഉഷ്ണതരംഗം, 46 മരണം
പട്ന: ബിഹാറിൽ ഉഷ്ണതരംഗ(Heat wave)ത്തെ തുടർന്ന് 24 മണിക്കൂറിനിടെ 46 പേർ മരിച്ചു. നൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ അധികവും ഔറംഗാബാദ്, ഗയ,നവാഡ!-->!-->!-->…
കുവൈറ്റില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തു
കുവൈറ്റ് : കുവൈറ്റില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തു . ഈജിപ്ത് സ്വദേശിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. ഇതോടെ കുവൈറ്റില്‍ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി . മരിച്ച രണ്ട് പേരും ഈജിപ്തുകാരാണ്.ഏതാനും!-->…
നാസിക്കില്‍ ബാങ്ക് കൊള്ളക്കാരുടെ വെടിയേറ്റ് മാവേലിക്കര സ്വദേശി മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്
മുംബയ്: മഹാരാഷ്ട്രയിലെ നാസിക്കിൽ മുത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മലയാളിയായ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശി സജു സാമുവലാണ് മരിച്ചത്. മുംബൈയിൽ ഫിനാൻഷ്യൽ സിസ്റ്റം!-->…
അസ്സെംബ്ലിസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യക്ക് [ AGI ] പുതിയ നേതൃത്വം
ചെന്നൈ: അസ്സെംബ്ലിസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യ ജനറൽ സുപ്രണ്ട് ആയി ഡോക്ടർ ഡി . മോഹൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു . നിലവിൽ ജനറൽ സുപ്രണ്ട് ആയി സേവനം ചെയ്തു വരികയാണ് .ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭകളിലൊന്നായ ചെന്നൈ ന്യൂ ലൈഫ് അസംബ്ലി ഓഫ്!-->…
‘വായു’ ഇന്ന് ഗുജറാത്ത് തീരത്ത്; രണ്ടുലക്ഷം പേരെ ഒഴിപ്പിച്ചു
അഹമ്മദാബാദ്: വ്യാഴാഴ്ച പുലർച്ചെയോടെ ഗുജറാത്ത് തീരത്തെത്തുന്ന വായു ചുഴലിക്കാറ്റിന് തീവ്രതയേറുമെന്ന് സൂചന ലഭിച്ചതിനാൽ പതിനായിരങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിവരെ 2.15 ലക്ഷം ആളുകളെ വീടുകളിൽനിന്ന്!-->…
പൊടിക്കാറ്റ്: ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കടുത്ത പൊടിക്കാറ്റിനെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു. വിമാനത്താവളത്തിലേയ്ക്കുള്ള ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി വാർത്താ ഏജൻസി!-->…
കൊടും ചൂട്: കേരള എക്‌സ്പ്രസിലെ നാല് യാത്രക്കാര്‍ മരിച്ചു
ഝാൻസി: കൊടും ചൂടിനെ തുടർന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാർ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാൻസി സേറ്റഷനിലെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നു പേരെ!-->!-->!-->…
ഡൽഹിയിൽ സ്കൂളിൽ തീപിടിത്തം; രണ്ടു കുട്ടികളുൾപ്പെടെ മൂന്നു പേർ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ ഫരീദാബാദിൽ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ അധ്യാപികയും രണ്ടു കുട്ടികളും മരിച്ചു. ഫരീദാബാദ് ദുബുവാ കോളനിയിലുള്ള സ്കൂളിലാണ് സംഭവം. യൂണിഫോം തുണികള്‍!-->…