Browsing Category

INDIA NEWS

ഐ പി സി എൻ ആർ സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വെസ്റ്റ് സോൺ വിബിഎസ് ,

ഡൽഹി : ഐ പി സി എൻ ആർ സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വെസ്റ്റ് സോൺ വിബിഎസ് , ജൂൺ 4, 5 തീയതികളിൽ വിശാഖപട്ടണത്തുള്ള ബ്യൂലാഹ്‌ പ്രയർ ഹോമിൽ വച്ചു നടക്കും. ഞാനും എന്റെ ദൈവവും എന്നുള്ളതാണ് ചിന്താ വിഷയം. ഐ പി സി എൻ ആർ സൺ‌ഡേ സ്കൂൾ ഡയറക്ടർ - പാസ്റ്റർ…

അരുണാചലില്‍ തീവ്രവാദി ആക്രമണം: എംഎല്‍എ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ തീവ്രവാദി ആക്രമണത്തില്‍ എംഎല്‍എ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു. എന്‍പിപി എംഎല്‍എ ടിരോംഗ് അബോഹ് ആണ് കൊല്ലപ്പെട്ടത്. ആക്രമണം മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാഗ്മ സ്ഥിരീകരിച്ചു. ഖൊന്‍സ വെസ്റ്റ്…

പാസ്റ്റർ ആശിഷ് ഫിലിപ്പിന്റെ മകൾ നാലാം നിലയിൽ നിന്നും വീണ് ആശുപത്രിയിൽ ആയിരിക്കുന്നു.

ഡൽഹി : അടൂർ മണക്കാല തിയോളജിക്കൽ സെമിനാരിയിൽ നിന്നും വേദ പഠനത്തിന് ശേഷം ഡൽഹി സംഗം വിഹാറിൽ സുവിശേഷ വേല ചെയ്യുന്ന പാസ്റ്റർ ആശിഷ് ഫിലിപ്പിന്റെ ഒന്നര വയസ് മാത്രം പ്രായമുള്ള മകൾ നാലാം നിലയിൽ നിന്നും താഴെ വീണ് ഡൽഹി ബത്രാ ഹോസ്പിറ്റലിൽ…

ഒഡീഷയില്‍ വീശിയടിച്ച് ഫോനി, എട്ട് മരണം

ന്യൂഡൽഹി: ഒഡീഷ തീരത്ത് വീശിയടിച്ച ഫോനി ചുഴലിക്കാറ്റിൽ എട്ട് മരണം. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ഫോനി ഒഡീഷാ തീരം തൊട്ടത്. 1999ലെ സൂപ്പർ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണിത്. ഫോനി നാശം വിതച്ചതിനെ തുടർന്ന്…

ബ്രഹ്മപുത്ര നദിക്ക് അടിയിലൂടെ; അതിര്‍ത്തിയിലേക്ക് രഹസ്യ തുരങ്കം നിര്‍മിക്കുന്നു

ന്യൂഡൽഹി: ചൈനീസ് അതിർത്തിയിലേക്കുളള രഹസ്യ സൈനിക നീക്കത്തിന് ബ്രഹ്മപുത്ര നദിക്കടിയിൽ കൂടി തുരങ്കപാത നിർമിക്കാനൊരുങ്ങുന്നു. അസമിലെ തെസ്പൂരിൽ നിന്ന് അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്ന സ്ഥലം വരെയാണ് തുരങ്കം നിർമിക്കുകയെന്നാണ്…

ഫോനി ഭീതിയിൽ കിഴക്കൻ തീരം; 11 ലക്ഷത്തിലധികം ആളുകളെ മാറ്റി പാർപ്പിച്ചു, വിമാനത്താവളം അടച്ചു

ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റിന്‍റെ ഭീതിയിൽ രാജ്യത്തിന്‍റെ കിഴക്കൻതീരം. ഒഡീഷയിൽ മാത്രം പത്തുലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഭുവനേശ്വർ വിമാനത്താവളം അടച്ചു. കൊൽക്കത്തയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും…

ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാര്‍ജിക്കുന്നു; ജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാന്‍…

ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാര്‍ജിക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിച്ചേക്കുമെന്നാണ് അറിയിപ്പ്. അതിതീവ്രത കൈവരിക്കുന്നതോടെ 170-200 വരെ വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നത്. കാറ്റ്…

മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 16 ജവാന്മാർക്ക് വീരമൃത്യു

മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളിയിൽ മാവോയ‌ിസ്‌റ്റ് സംഘം നടത്തിയ ആക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാവോയിസ്‌റ്റ് ബാധിത മേഖലയായ ഗഡ്‌ചിറോളിയിൽ സേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച്…

മിഷണറിമാർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; രണ്ട് പേർ മരിച്ചു

തിരുനെൽവേലി: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ നേതൃത്വത്തിലുള്ള ന്യൂ ഇന്ത്യ ഇവഞ്ചേലിസ്റ്റിക് അസോസിയേഷന്റെ മിഷൻ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനം തമിഴ്നാട്ടിൽവച്ചു അപകടത്തിൽ പെട്ട് രണ്ട് മിഷണറിമാർ മരണപ്പെട്ടു കൂടെയുണ്ടായിരുന്ന 12 പേരെ…

തമിഴ്‌നാട്ടിലേക്ക്‌ ഫാനി ചുഴലിക്കാറ്റ്; കേരളത്തിൽ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം :  ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമർദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ, കേരളത്തിൽ 29, 30, മേയ് ഒന്ന്…