Browsing Category

INDIA NEWS

ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കിയ ബൈബിൾ ക്വിസ് ഉല്പത്തി പുസ്തകം ഫൈനൽ മത്സര വിജയികൾ

ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ 2019 ജനുവരി 7 മുതൽ വ്യത്യസ്തമായ രീതിയിൽ വെബ്‌സൈറ്റിന്റെ (http://quiz.shalomdhwani.com) സഹായത്തോടെ ആരംഭിച്ച ക്വിസ് മത്സരത്തിന്റെ ഉല്പത്തി പുസ്തകത്തിൽ നിന്നുമുള്ള അന്തിമ മത്സരം ഏപ്രിൽ 13…

ടിക് ടോക്കിന് ഇന്ത്യയിൽ വിലക്ക്; പ്ലേസ്റ്റോറില്‍ നിന്ന് നീക്കും

ന്യൂഡൽഹി: ജനപ്രിയ സാമൂഹികമാധ്യമ വിനോദ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഗൂഗിളിന്റെ വിലക്ക്. ഈ ആപ്പ് നീക്കം ചെയ്യണമെന്ന് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാൻസിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗൂഗിൾ ഇതിന് ഇന്ത്യയിൽ…

ബിരുദദാന ശുശ്രൂഷ നടന്നു.

ഫരീദാബാദ്: ഐ.പി. സി നോർത്തേൺ റീജിയന്റെ വേദപാഠശാലയായ ബെഥേൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിരുദദാന ശുശ്രൂഷ ഏപ്രിൽ 15ന് നടന്നു. ഫരീദാബാദ് സെക്ടർ-19ൽ ഉള്ള ബെഥേൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടത്തപ്പെട്ട യോഗത്തിൽ പാസ്റ്റർ. കെ.ജി.മത്തായി…

ഐ പി സി ഡൽഹി സ്റ്റേറ്റ് സോദരി സമാജം പുതിയ നേർതൃത്വം .

ഡൽഹി :  ഐ പി സി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിൻറെ 2019 -22 പ്രവർത്തങ്ങൾക്കു വേണ്ടി സിസ്‌റ്റർ ആനി സാമുവേൽ പ്രെസിഡെന്റ് ,സിസ്‌റ്റർ മോളി മാത്യു വൈസ് പ്രെസിഡെന്റ് , സിസ്റ്റർ വത്സമ്മ ഐസക്ക് സ്ക്രെട്ടറി ,സിസ്റ്റർ റീന ടോം ജോയിന്റ്…

ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തുന്ന ബൈബിൾ ക്വിസ് ഉല്പത്തി പുസ്തകം ഫൈനൽ മത്സരം ശനിയാഴ്ച വൈകുന്നേരം…

ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തുന്ന ബൈബിൾ ക്വിസ് ഉല്പത്തി പുസ്തകം ഫൈനൽ മത്സരം ശനിയാഴ്ച വൈകുന്നേരം 6 മുതൽ 11 മണിവരെ ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ 2019 ജനുവരി 7 മുതൽ വ്യത്യസ്തമായ രീതിയിൽ വെബ്‌സൈറ്റിന്റെ…

ഇന്ത്യയുടെ ആദ്യ ലോക്‌പാൽ ആയി സുപ്രീംകോടതി മുൻ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് നിയമിതനായി

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ ലോക്‌പാൽ ആയി സുപ്രീംകോടതി മുൻ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് നിയമിതനായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ലോക്പാൽ നിയമന സമിതിയുടെ തീരുമാനത്തിനു രാഷ്ട്രപതി റാംനാഥ് കോവിന്ദ് അനുമതി നൽകി. അഴിമതിവിരുദ്ധ…

തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പെസഹാ വ്യാഴത്തിന്; തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട്…

ചെന്നൈ: തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബിഷപ്പ് കൗണ്‍സില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഏപ്രില്‍ പതിനെട്ടിനാണ് ക്രിസ്ത്യന്‍…

മുബൈയില്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകര്‍ന്ന് നാല്‌മരണം; നിരവധിപേര്‍ക്ക് പരിക്ക്‌

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് (സി.എസ്.എം.ടി) റെയിൽവെ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന് വീണ് നാല്മരണം. 12 പേരോളം തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മൊത്തം 34 പേർക്ക്…

അടിയന്തര പ്രാർത്ഥനക്ക്

ഉക്രൈൻ : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശ്രുശൂഷകനും മുൻ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് (പി സി കെ) ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എം എ തോമസിന്റെ ഉക്രൈനിൽ മെഡിസിന് പഠിക്കുന്ന മകൻ ജോബിൻ മാർച്ച് 8 വെള്ളിയാഴ്ച്ച…

മുഴുരാത്രിപ്രാർത്ഥന ഇന്ന് വൈകുന്നേരം 6 മണി മുതൽ

ഭോപ്പാൽ : 2019 മാർച്ച് 8 വൈകുന്നേരം 6 മണി മുതൽ മാർച്ച് 9 രാവിലെ 6 മണി വരെയും (12 മണിക്കൂർ) ഭാരത സമാധാനത്തിനും, ഭാരതത്തിന്റെ ഉണർവിനുമായി ഭോപ്പാൽ പട്ടണത്തിലുള്ള വിവിധ ഭാഷക്കാരായ ദൈവമക്കളും ദൈവദാസന്മാരും സെന്റ് ജോൺസ് ചർച്ചിന്റെ ക്യാമ്പസ്സിൽ…