Browsing Category

INDIA NEWS

ജമ്മു ബസ് സ്റ്റാൻഡിൽ ഗ്രനേഡ് ആക്രമണത്തിൽ ഒരു മരണം, മൂന്ന് പേര് ഗുരുതരമായ നിലയിൽ

ശ്രീനഗര്‍ : ജമ്മുകശ്മീലെ  ബസ് സ്റ്റേഷനിൽ സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. 28 പേർ ഇപ്പോഴും ചികിത്സയിലാണ്. 3 പേർ ഗുരുതരമായ സ്ഥിതിയിലാണ് കഴിഞ്ഞ വർഷം മെയ് മുതൽ ജമ്മു ബസ് സ്റ്റേഷനിൽ തീവ്രവാദികൾ ഇത് മൂന്നാംതവണയാണ്  ഗ്രനേഡ് ആക്രമണം…

ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ കേരള സഭക്ക് ആവശ്യമില്ല: സംയുക്ത ക്രൈസ്തവ സമ്മേളനം

ചങ്ങനാശ്ശേരി : സംസ്ഥാന നിയമപരിഷ്‌ക്കരണ കമ്മീഷന്‍ കേരള സര്‍ക്കാരിനു സമര്‍പ്പിച്ച ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ 2019 കേരള ക്രൈസ്തവ സഭയ്ക്ക് ആവശ്യമില്ലായെന്നും സഭാ സ്വത്തുക്കളുടെ ഭരണത്തിന് വ്യവസ്ഥാപിതവും പരമ്പരാഗതവുമായ രീതിയും സുതാര്യമായ…

ഐ പി സി ഡൽഹി സ്റ്റേറ്റ് സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

ന്യൂഡൽഹി :- ഐ പി സി ഡൽഹി സ്റ്റേറ്റ് സിൽവർ ജൂബിലി കൺവെൻഷൻ 2019 നവംബർ മാസം 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ നടക്കും. അതിനോടനുബന്ധിച്ചു സിൽവർ ജൂബിലി ലോഗോ, ഐ പി സി ഡൽഹി സ്റ്റേറ്റ് പാസ്റ്റർസ് കോണ്ഫറന്സിൽ ഐ പി സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ…

ഇനി കാഴ്ചയില്ലാത്തവര്‍ക്കും ലാപ്‌ടോപ്പ് ഉപയോഗിക്കാം; ഡോട്ട്ബുക്കുമായി ഐഐടി ഡല്‍ഹി

ന്യൂഡൽഹി: കാഴ്ച വൈകല്യമുള്ളവർക്ക് ഉപയോഗിക്കാനായി ബ്രെയ്ലി ലാപ്ടോപ്പുമായി ഐഐടി ഡൽഹി. സാധാരണ സ്ക്രീനിന് പകരം ബ്രെയ്ലി ഡിസ്പ്ലേ/ ടച്ച്പാഡാണ് ഡോട്ട്ബുക്ക് എന്ന് പേര് നൽകിയിരിക്കുന്ന ലാപ്ടോപ്പിനുള്ളത്. ദൈനംദിന ജീവിതത്തിൽ ആവശ്യമായ ഡിജിറ്റൽ…

മണിക്കൂറുകളുടെ അനിശ്ചിതത്വത്തിനൊടുവില്‍ അഭിനന്ദന്‍ തിരികെയത്തി

ന്യൂഡൽഹി : മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പാകിസ്താൻ ഇന്ത്യക്ക് ഔദ്യോഗികമായി കൈമാറി. വൈകീട്ട് 5.25 ഓടെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നടപടിക്രമങ്ങൾ…

ന്യൂ ലൈഫ് എ ജി ഒരുക്കുന്ന സുവിശേഷ യോഗം പൻവേലിൽ

പൻവേൽ (ന്യൂ മുംബൈ): കാണ്ഠേശ്വർ ന്യൂ ലൈഫ് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 1 മുതൽ 3 വരെ ന്യൂ പൻവേൽ സെക്ടർ 1S - ലെ ശ്രീ ബാങ്ക്വറ്റ് ഹാളിൽ നടക്കും. പ്രസിദ്ധ സുവിശേഷ പ്രഭാഷകൻ ഡോക്ടർ മാത്യു ജോർജ് എം.ഡി ഈ യോഗങ്ങളിൽ…

ഇന്ത്യാ,പാകിസ്താന്‍ വ്യോമപാതയിലെ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേയും പാകിസ്താനിലേയും സംഘർഷ മേഖലകൾ ഉൾപ്പെടുന്ന വ്യോമപാതയിലെ എല്ലാ അന്താരാഷ്ട്ര,ആഭ്യന്തര വിമാന സർവീസുകളും നിർത്തിവെച്ചു. ഈ മേഖലകളിലെ വ്യോമപാത ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനങ്ങൾ…

തിരിച്ചടിച്ച് ഇന്ത്യ; ഭീകര ക്യാമ്പുകള്‍ തകര്‍ത്തു

ന്യൂഡൽഹി: അതിർത്തിയിലെ പ്രകോപനങ്ങൾക്കും പുൽവാമ ഭീകരാക്രമണത്തിനും തിരിച്ചടി നൽകി ഇന്ത്യ. പുലർച്ചെ മൂന്നരക്ക് പാക് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ മിറാഷ് വിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 50…

ചെന്നൈയില്‍ പാര്‍ക്കിങ് സ്ഥലത്ത് വന്‍തീപ്പിടിത്തം: നൂറിലേറെ കാറുകള്‍ കത്തിനശിച്ചു

ചെന്നൈ: ചെന്നൈ നഗരത്തിന് സമീപം പാർക്കിങ് സ്ഥലത്തുണ്ടായ വൻ തീപ്പിടിത്തത്തിൽ നൂറിലേറെ കാറുകൾ കത്തി നശിച്ചു. ഉണങ്ങിയ പുല്ലുകളിൽ നിന്നാണ് തീപടർന്നത്. ഒപ്പം കാറ്റും കൂടി ആയതോടെ അപകടത്തിന്റെ തീവ്രതയേറി. മുന്നൂറോളം കാറുകൾ…

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒഡീഷ സ്വദേശിയെ ദാരുണമായ കൊലപ്പെടുത്തി

ഭുവനേശ്വര്‍: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒഡീഷ സ്വദേശിയെ ദാരുണമായ വിധത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഫെബ്രുവരി പതിനൊന്നാം തീയതി നബരംഗപൂർ ജില്ലയിൽ വെച്ചാണ് കൊലപാതകം നടന്നത്. ആനന്ദ് റാം ഗൺഡ് എന്ന ഒഡീഷ സ്വദേശിയെ തലയറുത്ത്…