Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
INDIA NEWS
ഇന്ന് പ്രവാസി ഭാരതീയ ദിവസ്
ദില്ലി: 2019 -ലെ പ്രവാസി ഭാരതീയ ദിവസ് ഇത്തവണ ജനുവരി 21 മുതൽ 23 വരെ വാരണാസിയില്‍ വച്ചാണ് നടക്കുക.
രാഷ്ട്രപിതാവായ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസമായ ജനുവരി 9 ന്‍റെ ഓര്‍മ്മയ്ക്കായാണ് പ്രവാസി ഭാരതീയ ദിവസ്…
ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തിയ ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു.
പെന്തക്കോസ്ത് സമൂഹവും സാമൂഹിക പ്രതിബദ്ധതയും എന്ന വിഷയത്തെ ആസ്പദമാക്കി ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തിയ ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങൾ പുറത്തു വന്നു.
കാലിക പ്രസക്തമായ ഈ മത്സരത്തിലേക്ക് അനവധി രചനകളാണ് ലഭിച്ചത് , ഒന്നിനോടൊന്ന് മെച്ചമായ…
ലോക വ്യാപാര സംഘടന നിലവിൽ വന്നിട്ട് ഇന്ന് 61 വർഷം
ജനീവ: രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.)…
തമിഴ്‌നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യത..! മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകരുതെന്ന് നിര്‍ദേശം
ചെന്നൈ: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. തമിഴ്‌നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കടലിലേക്ക് പോകരുത് എന്നാണ് മുന്നറിയിപ്പ്.
വടക്ക് പുതുച്ചേരി തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിമി…
തീവണ്ടിയാത്രയില്‍ കേരളത്തിന് രണ്ടാം സ്ഥാനം
ആലപ്പുഴ: വരുമാനത്തിനൊപ്പം യാത്രികരുടെ എണ്ണത്തിനും പ്രാധാന്യം നൽകിയുള്ള റെയിൽവേയുടെ ഗ്രേഡിങ്ങിൽ കേരളം രണ്ടാമത്. യാത്രികരുടെ എണ്ണംകൂടി പരിഗണിച്ചതാണ് കേരളത്തിന് നേട്ടമായത്.
രാജ്യത്ത് 21 സ്റ്റേഷനുകളാണ് ഗ്രേഡിങ്ങിൽ ഒന്നാമതെത്തിയത്.…
19% വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍, അതീവ ജാഗ്രതാ നിര്‍ദ്ദേശം!!
ന്യൂഡൽഹി: രാജ്യത്ത് നിപ്പ വൈറസ് ബാധ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധാഭിപ്രായം. പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളിൽ 19%-ലും നിപ വൈറസ് സാന്നിധ്യമുണ്ടെന്ന ആരോഗ്യ ഗവേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.…
കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്‌ടർ ഹാംഗർ തകർന്ന് വീണു: രണ്ട് നാവികർക്ക് ദാരുണാന്ത്യം
കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് നാവികർക്ക് ദാരുണാന്ത്യം. വ്യാഴാഴ്‌ച രാവിലെ ഒമ്പത് മണിയോടെ ആസ്ഥാനത്ത് ഹെലിക്കോപ്‌ടറുകൾ സൂക്ഷിക്കുന്ന ഹാംഗറിന്റെ വാതിൽ പുറത്തേക്ക് പതിച്ചാണ് രണ്ട് നാവികർക്ക്…
സുഹൃത്തുക്കളുടെ ഭവനത്തിൽ ക്രിസ്തുമസ് അവധി ആഘോഷിക്കാൻ എത്തിയ മൂന്നു സഹോദരങ്ങൾ അഗ്നിബാധയിൽ…
ഡാളസ്: ടെന്നസി കോളിയർവില്ലിൽ ഉണ്ടായ അഗ്നിബാധ നിമിത്തം മൂന്നു ഇൻഡ്യൻ സഹോദരടക്കം നാലു പേർ മരണപ്പെട്ടു. ഡിസംബർ 23 ഞായറാഴ്ച രാത്രിയിൽ ആണു ടെന്നസി മെംഫിസിൽ നിന്നും 30 മൈലുകൾ ദൂരമുള്ള കോളിയർവില്ലിലെ ഭവനത്തിൽ തീ പിടുത്തമുണ്ടായത്.
മിസിസിപ്പിയിൽ…
മഹാരാഷ്ട്രയിൽ, ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവർക്ക് നേരെ ആക്രമണം
കോലാപ്പൂർ: ക്രിസ്തുമസിന് മുന്നോടിയായുള്ള പ്രാര്‍ത്ഥന സംഗമത്തിനിടെ വിശ്വാസികള്‍ക്ക് നേരെ വാളടക്കമുള്ള ആയുധങ്ങളുപയോഗിച്ച് ഒരു സംഘത്തിന്റെ ആക്രമണം. മഹാരാഷ്ട്രയിലെ കോലാപുറിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന്…
സുഗന്ധദ്രവ്യം പോലും കത്തിക്കരുത്; ഡൽഹി വായു, അതീവ ഗുരുതരം
ന്യൂഡൽഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഡൽഹിയില്‍ വായുമലിനീകരണത്തിന്റെ തോത് അതീവ ഗുരുതരമായി തുടരുന്നു. ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണു ഡൽഹിയുടെ അന്തരീക്ഷം ഇപ്പോൾ. വായുമലിനീകരണം ഏറ്റവും ശക്തമായ ഡിസംബർ കൂടിയാണ് കടന്നു പോകുന്നത്.…