Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
INDIA NEWS
ഇന്തോനേഷ്യയിൽ വീണ്ടും സുനാമി; 43 മരണം, 582 പേര്‍ക്ക് പരുക്ക്, തിരമാല അടിച്ച് കയറിയത് 65 അടി…
ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ഞെട്ടിച്ച് സുനാമി. തിരമാല 65 അടി ഉയരത്തിലേയ്ക്കാണ് പാഞ്ഞ് കയറിയത്. പാന്‍ഡെഗ്ലാംഗ്, സെറാങ്, സൗത്ത് ലാംപുങ് എന്നീ ദ്വീപുകളിലാണ് ശനിയാഴ്ച രാത്രിയില്‍ സുനാമി അടിച്ച് കയറിയത്. അപ്രതീക്ഷിത ദുരന്തത്തില്‍ 43 പേര്‍…
തൂങ്ങിമരിച്ച അമ്മയുടെ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങി ജീവനോടെ നവജാതശിശു
ഭോപ്പാല്‍: ആത്മഹത്യ ചെയ്ത അമ്മയുടെ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങി കിടന്ന നവജാത ശിശുവിനെ മധ്യപ്രദേശ് പോലീസ് രക്ഷപെടുത്തി. മധ്യപ്രദേശ് കാത്തി ജില്ലയിലെ ലക്ഷ്മി താക്കൂര്‍ എന്ന 36 കാരിയാണ് വ്യാഴാഴ്ച രാവിലെ 6.30 ഓടെ വീട്ടിലെ പശുത്തൊഴുത്തില്‍…
മണിക്കൂറുകളുടെ അന്വേഷണത്തിനൊടുവില്‍ മകളെ തിരിച്ചുകിട്ടിയത് നൊമ്പരമായി
മുംബൈ: അന്ധേരിക്ക് സമീപം മരോളിലെ ഇഎസ്‌ഐ ആശുപത്രിയില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച ഇരുന്നൂറോളം പേരുടെ കൂട്ടത്തില്‍ മകളെ അന്വേഷിച്ച് മണിക്കൂറുകളോളമാണ് രാജേഷ് യാദവ് എന്ന ഇരുപത്തിയഞ്ചുകാരന്‍ കരഞ്ഞുകൊണ്ട്…
ഇന്ത്യ ഇനി അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ഒപ്പം അഭിമാനത്തോടെ തലയുയർത്തി ബഹിരാകാശം വാഴും, ജിസാറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 7ന്റെ വിക്ഷേപണം വിജയം. അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ഒപ്പം ബഹിരാകാശം വാഴാൻ ഇനി ഇന്ത്യയും ഒപ്പം .
ഭൂമിയിൽ നിന്ന് 35,000 കിമി അകലെയുള്ള ഭ്രമണപഥത്തിൽ ജി സാറ്റ് 7എ…
വൈദ്യുതി കമ്പി പൊട്ടി വീണു; ട്രെയിനുകൾ എല്ലാം വൈകി ഓടുന്നു
എറണാകുളം: കൊച്ചി: എഞ്ചിന്‍ തകരാറിനെത്തുടര്‍ന്നും വൈദ്യുതി കമ്പി പൊട്ടിവീണതിനെത്തുടര്‍ന്നും തൃശ്ശൂര്‍-എറണാകുളം പാതയില്‍ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം സ്തംഭിച്ചു.
എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് ചൊവ്വരയിൽ കേടായി…
സൗജന്യ ബാങ്കിങ് സേവനങ്ങൾക്കും ഇനി മുതൽ ജി.എസ്.റ്റി ഏർപ്പെടുത്തി.
ന്യുഡൽഹി: ഇനി മുതല്‍ ബാങ്കുകളില്‍ സൗജന്യ സേവനങ്ങളില്ല.
എല്ലാ ബാങ്കിങ് സേവനങ്ങള്‍ക്കും ജിഎസ്ടി ഈടാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകള്‍ സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നു. ചെക്ക് ബുക്ക്,…
യേശുക്രിസ്തുവിന്റെ നാമത്തിൽ മിസോറാമിൽ മന്ത്രിസഭ ഇന്ന് അധികാരമേൽക്കുന്നു
ഐസ്വാൾ: യേശുക്രിസ്തുവിന്റെ നാമത്തിൽ, ക്രൈസ്തവ ആചാരങ്ങളുടെ അകമ്പടിയോടെ മിസോറാമിൽ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എം.എൻ.എഫ് സർക്കാർ അധികാരത്തിലേക്ക്.
മുഖ്യമന്ത്രി സോറാംതങ്കയ്ക്കൊപ്പം അഞ്ച് മന്ത്രിമാരും ഇന്ന് സ്ഥാനമേൽക്കും.
രാജ്ഭവനിൽ…
ക്രിസ്ത്യൻ സമൂഹത്തിനായി പുതിയ മാട്രിമോണി പോർട്ടലുമായി റിവൈവ് ഇന്ത്യ
ഭോപ്പാൽ: ക്രിസ്ത്യൻ സമൂഹത്തിനായി റിവൈവ് ഇന്ത്യയുടെ പുതിയ മാട്രിമോണി വെബ് സൈറ്റ് പ്രവർത്തനമാരംഭിച്ചു. ഈ വെബ്സൈറ്റിൽ ഉപഭോക്താക്കൾക്കായി സൗജന്യ പ്ലാനുകളും പ്രീമിയം പ്ലാനുകളും ലഭ്യമാണ്. പഴുതടച്ച സെക്യുരിറ്റി സംവിധാനമാണ് വെബ് സൈറ്റിന്…
മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തി; മത്സ്യത്തൊഴിലാളികള്‍ ആ സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ട്
പോര്‍ട്ട് ബ്ലെയര്‍ : സെന്‍റിനല്‍സ് ദ്വീപ് നിവാസികളാല്‍ കൊലപ്പെട്ട അമേരിക്കന്‍ പൗരനും സഞ്ചാരിയുമായ ജോണ്‍ അലന്‍ ചോയുടെ മൃതദേഹം അടക്കം ചെയ്ത് സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ ദ്വീപിലേക്ക്…
നിങ്ങളുടെ ജീവന്‍ രാജ്യത്തിന് വിലപ്പെട്ടത്; സെല്‍ഫിയെടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം: അരവിന്ദ്…
ദില്ലി: യുവാക്കളോട് ജാഗ്രത പാലിക്കാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലിയില്‍ യമുനാ നദിക്ക് കുറുകെ നിര്‍മ്മിച്ച സിഗ്നേച്ചര്‍ പാലത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാളിന്‍റെ സന്ദേശം. അമിത…