Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
INDIA NEWS
യു പി ഫ് – താനെ സിറ്റി – 13 അം ആനുവൽ കൺവെൻഷൻ ഡിസംബർ 7 മുതൽ
താനെ: യു പി ഫ് - താനെ സിറ്റി യുടെ 13 അം ആനുവൽ കൺവെൻഷൻ ഡിസംബർ 7 മുതൽ 9
വരെ താനെ കിസാൻ നഗർ -3 ഇൽ മുൻസിപ്പൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ ദിവസവും രാത്രി 6 മുതൽ 9 : 30 വരെ ആണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒൻപതാം തീയതി…
മറ്റു അക്കൗണ്ടിലേക്ക് പണം അയക്കാനും; റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തി
ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടിൽ നേരിട്ട് പണമടയ്ക്കാൻ ഉടമയുടെ അനുമതി നിർബന്ധം.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമടക്കം ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമടയ്കാൻ അക്കൗണ്ട് ഉടമയുടെ അനുമതി വേണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പേ ഇൻ സ്ലിപ്പിൽ അക്കൗണ്ട്…
ഡോക്ടറേറ്റ് നല്കി ആദരിച്ചു
നവാപ്പൂർ: ചിൽഡ്രൻ നെറ്റ് വർക്ക് ഇന്റർനാഷണൽ ഫൗണ്ടർ പ്രസിഡന്റും ഫിലദൽഫിയ ബൈബിൾ സ്കൂൾ പ്രസിഡന്റുമായ പാസ്റ്റർ തമ്പി മാത്യുവിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഫിലദൽഫിയ ദൈവസഭയുടെ നവാപ്പൂർ കൺവെൻഷനോടനുബന്ധിച്ച് നടന്ന ഗ്രാജ്വേഷൻ സർവീസിൽ ഡോ. ഫിന്നി…
പഞ്ചാബിൽ പ്രാർത്ഥന കൂട്ടത്തിൽ സ്ഫോടനം; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്
അമൃത്സര്‍: പ്രാര്‍ത്ഥനാ ഹാളിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പഞ്ചാബ് അമൃത്സറിലെ രാജസന്‍സി വില്ലേജിലെ ആത്മീയ സംഘടനയായ നിരന്‍കരി ഭവനിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവ സമയത്ത് 250…
ഗജ അടിച്ചത് തമിഴ്‌നാട്ടിൽ, പക്ഷെ പെയ്തത് കോട്ടയത്ത്
ചെന്നൈ: "ഗജ"പ്പെയ്ത്തിൽ ഒന്നാമൻ തമിഴ്നാടല്ല, അത് കോട്ടയത്തെ കോഴാ. കോട്ടയം ജില്ലയിലെ കോഴയിലാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് 280 മില്ലിമീറ്റർ. ‘ഗജ’ ആഞ്ഞടിച്ച തമിഴ്നാട്ടില്ലെ നാഗപട്ടണം, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളില്‍ പെയ്ത…
ഭോപ്പാൽ ക്രൈസ്റ്റ് ചർച്ചിൽ വെച്ച് 12 മണിക്കൂർ മധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടുന്നു
ഭോപ്പാൽ : നവംബർ 20 രാവിലെ 8 മുതൽ വൈകിട്ടു 8 വരെയും (12 മണിക്കൂർ മധ്യസ്ഥ പ്രാർത്ഥന ) ഭോപ്പാൽ ക്രൈസ്റ്റ് ചർച്ചിൽ നടത്തപ്പെടുന്നു. വിവിധ ഭാഷക്കാരായ ദൈവദാസന്മാരും ദൈവജനങ്ങളും സഭകളും ഒരുമിച്ചു കൂടി ഭാരതത്തിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുന്നു.…
മലയും കുന്നും തുണയായി; തമിഴ്നാട് അനുഭവിച്ച ഗജയുടെ കലി, കേരളം അനുഭവിക്കില്ല !!
ചെന്നൈ: ഗജ ഉഗ്രരൂപം പ്രാപിച്ച് തമിഴ്‌നാട്ടില്‍, കേരളത്തിലെത്തിയപ്പോള്‍ ദുര്‍ബലം. തമിഴ്‌നാട്ടില്‍ നാശംവിതച്ച ഗജ ചുഴലിക്കാറ്റ് ദുര്‍ബലപ്പെട്ട് ന്യൂനമര്‍ദം (ഡിപ്രഷന്‍) ആയി കേരളത്തിനു മുകളിലെത്തി. തീവ്രചുഴലിക്കാറ്റായി ഇന്നലെ പുലര്‍ച്ചെ…
‘ഗജ’ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ ആറു മരണം; 76,000ലധികം പേരെ മാറ്റിപ്പാർപ്പിച്ചു, വ്യാപക നാശം
മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കരയിലെത്തിയ കാറ്റ് പിന്നീട് 100 കിലോമീറ്ററിന് മുകളില്‍ വേഗം പ്രാപിച്ചു
ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ അവസാനിക്കുവാൻ ദിവസങ്ങൾ മാത്രം.
ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ അവസാനിക്കുവാൻ ദിവസങ്ങൾ മാത്രം. കഴിഞ്ഞ ഒരു മാസം മുൻപ് ആരംഭിച്ച ഉപന്യാസ രചനാ മത്സരം നവംബർ 20 ന് അവസാനിക്കും.
നിങ്ങളുടെ രചനകൾ 2018 നവംബർ 20 വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന…
ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റിന് പുതിയ നേതൃത്വം
പുണെ: നവംബർ 8 നു പൂനെയിൽ നടന്ന പൊതുയോഗത്തിൽ ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റിന്റെ 2018 - 2021 വർഷത്തെ പുതിയ 25 അംഗ നേതൃത്തത്തെ തിരഞ്ഞെടുത്തു.
പാസ്‌റ്റർ പി ജോയ് (പ്രസിഡന്റ്), പാസ്‌റ്റർ കെ എം വര്ഗീസ് ( വൈസ് പ്രസിഡന്റ്), പാസ്‌റ്റർ കെ എ…