Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
INDIA NEWS
രാജ്യത്ത്, ഇനി മുതൽ വാഹന രജിസ്‌ട്രേഷൻ സുതാര്യം; വാഹനങ്ങളിൽ പൂജ്യത്തിനും വില
ന്യുഡൽഹി: രാജ്യത്ത് എവിടെനിന്നും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം, ലൈസന്‍സും എടുക്കാം. മുച്ചക്ര വാഹന ലൈസന്‍സ് ജനുവരിയോടെ ഇല്ലാതാകും
ഇനി മുതല്‍ സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് വേണ്ട. വാഹന്‍ സാരഥി സോഫ്റ്റ് വെയര്‍…
കഴിഞ്ഞ ഒരു വർഷം കൊണ്ട് ഇന്ത്യയിൽ പേരുമാറിയത് 25 സ്ഥലങ്ങൾ, ഇനിയും മാറും !!!
ന്യൂഡൽഹി: ഈ കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് നഗരങ്ങളും ഗ്രാമങ്ങളുമായി പേരുമാറിയത് 25 എണ്ണം. ബംഗാളിന്റെ പേര് ‘ബംഗ്ലാ’ എന്നുമാറ്റാനുള്ള ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ ഇരിക്കുന്നു. ബംഗ്ലാദേശിന്റെ പേരുമായി സാമ്യമുള്ളതിനാൽ ഇത് വിദേശകാര്യ…
ആഗ്രയിൽ സുവിശേഷകർക്കെതിരെ കടുത്ത ആക്രമണം
ആഗ്ര : ഉത്തർപ്രദേശിൽ ആഗ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന ബൈബിൾ ഫെലോഷിപ് ചർച്ചിന്റെ പാസ്റ്റർ നവരക്നൻ ഉൾപ്പടെ ഒൻപതു പേരെ പോലീസ് അറസ്റ്റു ചെയ്തു.ആഗ്രയിൽ പ്രവർത്തനം നടത്തുന്നതിനിടയിൽ ബജരംഗ്‌ദൾ ആക്രമണം അഴിച്ചുവിടു കയായിരുന്നു. കൂട്ടമായ ആക്രമണത്തിൽ…
ഇനി മുതൽ വ്യാജ വാര്‍ത്തകള്‍ മെനഞ്ഞു വിട്ടാൽ, കർശന നടപടി; സാമൂഹിക മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍…
ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ക്കെതിരെയും രാജ്യസുരക്ഷയ്ക്കും, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുന്ന സന്ദേശങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗൂഗിള്‍,…
ഇനി ആപ്ലിക്കേഷൻ വഴി ജനറല്‍ ടിക്കറ്റും: രാജ്യത്തൊട്ടാകെ നവംബര്‍ ഒന്നുമുതല്‍
ന്യൂഡല്‍ഹി: റെയില്‍വേയുടെ റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളെടുക്കാനുള്ള യു.ടി.എസ്. ആപ്പ് സേവനം നവംബര്‍ ഒന്നുമുതല്‍ രാജ്യമൊട്ടാകെ ലഭ്യമാകും.
റെയില്‍വെ സ്റ്റേഷനില്‍നിന്ന് 25-30 മീറ്റര്‍ അകലെനിന്നുമാത്രമെ ആപ്പ് വഴി ടിക്കറ്റെടുക്കാന്‍ കഴിയൂ.…
എബനേസർ വർഷിപ് സെന്റർ ഹാൾ ഉദ്ഘടനം
അരുണാചൽ പ്രദേശിലെ വെസ്റ്റ്കമിംഗ് ഡിസ്ട്രിക്ടിൽ ലോവേർ ബാലുപോങ്ങിലെ എബനേസർ വർഷിപ് സെന്റെറിന്റ പുതിയ ഹാൾ ഉദ്ഘടനം 14-ഒക്ടോബർ 2018 രാവിലെ നടന്നു. സ്ഥലം സഭയിൽ കഴിഞ്ഞ പന്ത്രണ്ടു വർഷമായി കർത്താവിന്റെ വേലയിൽ ആയിരിക്കുന്ന കർത്തൃദാസൻ പാസ്റ്റർ റെജി…
മുംബൈ വിമാനത്താവളo; ആറു മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല
മുംബൈ: ഇരു റണ്‍വേകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച്ച രാവിലെ 11 മണി മുതല്‍ ആറ് മണിക്കൂര്‍ നേരത്തേക്ക് മുംബൈ വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല. രാജ്യത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളം ആറ് മണിക്കൂറോളം…
ഡിവൈൻ ഹാർവെസ്റ്റ് ഫെസ്റ്റ് 2018
ന്യൂ ഡൽഹി: ഡിവൈൻ ഹാർവെസ്റ്റ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 16 മുതൽ 18 വരെ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഹവേലി, ബാൻക്യംറ്റ് ഹാൾ, പൂജാ മസാല സ്റ്റോറിന് സമീപം, ഗോവിന്ദ് പുരി എക്സറ്റൻഷൻ സ്റ്റേഷൻ ന്യൂ ഡൽഹിയിൽ വച്ച് നടത്തപ്പെടുന്നു.…
രാജ്യത്ത് ഇനി ഒറ്റ ലൈസന്‍സ്; വരുന്നത് മൈക്രോ ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡ്
രാജ്യത്ത് ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ ഇരുപത്തിയഞ്ച് ശതമാനം ആളുകള്‍ വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ചാണ് വണ്ടി ഓടിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.…
കൊച്ചുവേളി ബംഗളൂരു പുതിയ ട്രെയിന്‍ ഇന്ന് മുതല്‍
തിരുവനന്തപുരം: കൊച്ചുവേളിയില്‍ നിന്ന് ബംഗളൂരിനു സമീപമുള്ള ബന്‍സാവാഡിയിലേക്കുള്ള പുതിയ ദ്വൈവാര ട്രെയിന്‍ ഹംസഫര്‍ എക്‌സ്പ്രസ് ഇന്ന് മുതല്‍ ഓടിത്തുടങ്ങും. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും…